ശരീരത്തില്‍ ആകെ 108 മര്‍മ്മങ്ങളാണ് ഉള്ളത്. ഞരമ്പുസന്ധികളിലെ മര്‍മ്മങ്ങള്‍ തൊടുമര്‍മ്മം എന്നാണ് അറിയപ്പെടുന്നത്. ഇത് 96 എണ്ണമാണ്. ഇതില്‍ ഏല്ക്കുന്ന ആക്രമണങ്ങള്‍ മാരകമല്ലെങ്കിലും ശരീരചലനങ്ങളും പ്രവര്‍ത്തനവും അസാധ്യമാക്കാന്‍ ഇതിന് കഴിയും. പിന്നെയുള്ളത്, പടുമര്‍മ്മം. 12 മര്‍മ്മങ്ങള്‍, ഇത് മാരകമാണ്. പെട്ടെന്നു തന്നെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മര്മ്മങ്ങളാണിവ. ഈ 108 മര്‍മ്മങ്ങള്‍ കൂടാതെ, തട്ടു മര്‍മം എന്നും നോക്കു മര്‍മ്മം എന്നു രണ്ടെണ്ണമുണ്ട്. തട്ടുമര്‍മ്മം എന്നു പറയുന്നത് ഗുരു ശിഷ്യനിലേക്ക് പകര്‍ന്നു കൊടുക്കുന്ന രഹസ്യ മര്‍മ്മങ്ങള്‍. എന്നാല്‍, നോക്കു മര്‍മ്മം എന്നറിയപ്പെടുന്നത് ഒരു മര്‍മ്മത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ എതിരാളിയെ നേരിടുന്ന മാര്‍ഗത്തിനാണ്.
പൊക്കിള്‍ മുതല്‍ കൈ വരെയുള്ള ഭാഗങ്ങളില്‍ ഒമ്പത് മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. തലയിലും കഴുത്തിലുമായി 25 മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. കഴുത്തുമുതല്‍ പൊക്കിള്‍ വരെ 45 മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. കൈകളില്‍ 14ഉം, കാലുകളില്‍ 15ഉം മര്മ്മസ്ഥനങ്ങളാണ് ഉള്ളത്. ജീവന്, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മര്‍മ്മങ്ങള്‍. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവോ ക്ഷതമോ കൊണ്ട് ശരീരത്തിന് വിഷമതകളോ ജീവഹാനിയോ സംഭവിക്കുകയോ ചെയ്യുന്ന സ്ഥാനങ്ങളാണ് മര്‍മ്മങ്ങള്‍. അതുകൊണ്ട്, മര്മ്മസ്ഥനത്ത് ആക്രമണം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം”
“ഹോ… ഇങ്ങനെ ഒക്കെയുണ്ടല്ലേ….. ഭയങ്കരം തന്നെ. ചിലതൊന്നും വിശ്വസിക്കാൻ കൂടി പറ്റുന്നില്ല.”
ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.
ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.
ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??
കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ
ഈ കഥയുടെ ബാക്കി ഉണ്ടാകുമോ
??
????
താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.
കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ
സുഹൃത്തേ
ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
ഒരു വായനക്കാരൻ
കാർത്തി ഏട്ടാ… എവടെ നിങ്ങള്‍…????☺️
ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ
സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
ലേറ്റ് ആവുമെടാ
ഞാനിതിരി തിരക്കിൽ ആണ്.വരും.
❤️❤️❤️
????
Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…
Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️
ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.
ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
എന്ത് പറയണം എന്ന് അറിയില്ല
ഒരു രക്ഷയും ഇല്ല????
താങ്ക്സ് ടാ