സേതുബന്ധനം 3
SethuBandhanam Part 3 | Author : M.N. Karthikeyan | Previous Part
സേതുബന്ധനം കഥകൾ.കോമിൽ മൂന്നാം ഭാഗത്തേക്ക് കടക്കുന്നു. ഈ എളിയ എഴുത്തുകാരനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രോത്സാഹനം ഇനിയും തരിക. ലൈക്കും കമന്റും തരിക. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമെന്റ് ബോക്സിൽ അറിയിക്കാം.
കഴിഞ്ഞ പാർട്ടിൽ പലരും ഒരു സംശയം ഉന്നയിച്ചു. അതൊന്നു ക്ലിയർ ചെയ്യാം. സ്വാമിയുടെ കഥ മുഴുവൻ സണ്ണി കേട്ടു. അതിനു ശേഷം അയാൾ അത് സിനിമ ആക്കാൻ തീരുമാനിക്കുന്നു. ആ സിനിമയുടെ കഥ ആണ് സേതുബന്ധനം രണ്ടാം ഭാഗം മുതൽ നമ്മൾ കാണുന്നത്. ആയിഷ നറേറ്റ് ചെയ്യുന്ന രീതിയിൽ ആണ് കഥ പറഞ്ഞു പോകുന്നത്. ചില സ്ഥലങ്ങളിൽ (ആയിശക്ക് അറിയാത്ത കാര്യങ്ങൾ പറയുന്ന സ്ഥലങ്ങളിൽ) തിരക്കഥാകൃത്തിന്റെ ഭാഗത്ത് നിന്നു കൊണ്ട് പറയേണ്ടതായി വരും. അതൊക്കെ വേർതിരിച്ചു മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നു.അത് ഞാൻ കഴിഞ്ഞ പാർട്ട് തുടക്കത്തിൽ പറഞ്ഞത് ആണ്. പലരും അത് സ്കിപ്പ് ചെയ്തു നേരെ കഥ വായിക്കാൻ തുടങ്ങിയ കൊണ്ടു ആവും ഒന്നും മനസ്സിലാവാഞ്ഞത്. ഇപ്പൊ ഡൗട്ട് ക്ലിയർ ആയി കാണും എന്നു വിശ്വസിക്കുന്നു. ഒരു പ്രാവശ്യം കൂടി നന്ദി അറിയിക്കുന്നു. ലൈക്ക് അടിച്ചു പോവുക. അങ്ങനെ ചെയ്തു എന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. നിങ്ങടെ ഐഡന്റിറ്റി ഒന്നും വെളിപ്പെടാൻ പോകുന്നില്ല. അപ്പൊ സപ്പോർട്ട് തരിക.
കഴിഞ്ഞ പാർട്ടിൽ പലരും ഒരു സംശയം ഉന്നയിച്ചു. അതൊന്നു ക്ലിയർ ചെയ്യാം. സ്വാമിയുടെ കഥ മുഴുവൻ സണ്ണി കേട്ടു. അതിനു ശേഷം അയാൾ അത് സിനിമ ആക്കാൻ തീരുമാനിക്കുന്നു. ആ സിനിമയുടെ കഥ ആണ് സേതുബന്ധനം രണ്ടാം ഭാഗം മുതൽ നമ്മൾ കാണുന്നത്. ആയിഷ നറേറ്റ് ചെയ്യുന്ന രീതിയിൽ ആണ് കഥ പറഞ്ഞു പോകുന്നത്. ചില സ്ഥലങ്ങളിൽ (ആയിശക്ക് അറിയാത്ത കാര്യങ്ങൾ പറയുന്ന സ്ഥലങ്ങളിൽ) തിരക്കഥാകൃത്തിന്റെ ഭാഗത്ത് നിന്നു കൊണ്ട് പറയേണ്ടതായി വരും. അതൊക്കെ വേർതിരിച്ചു മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നു.അത് ഞാൻ കഴിഞ്ഞ പാർട്ട് തുടക്കത്തിൽ പറഞ്ഞത് ആണ്. പലരും അത് സ്കിപ്പ് ചെയ്തു നേരെ കഥ വായിക്കാൻ തുടങ്ങിയ കൊണ്ടു ആവും ഒന്നും മനസ്സിലാവാഞ്ഞത്. ഇപ്പൊ ഡൗട്ട് ക്ലിയർ ആയി കാണും എന്നു വിശ്വസിക്കുന്നു. ഒരു പ്രാവശ്യം കൂടി നന്ദി അറിയിക്കുന്നു. ലൈക്ക് അടിച്ചു പോവുക. അങ്ങനെ ചെയ്തു എന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. നിങ്ങടെ ഐഡന്റിറ്റി ഒന്നും വെളിപ്പെടാൻ പോകുന്നില്ല. അപ്പൊ സപ്പോർട്ട് തരിക.
ചില സിനിമകളിലെ പേരുകൾ കടമെടുത്തിട്ടുണ്ട്. കഴിഞ്ഞ പാർട്ടിൽ പലരും ഉന്നയിച്ച ഒരു പ്രശ്നം ആയിരുന്നു ഫോട്ടോ കൂടി പോയെന്ന്. അത് കുറച്ചിട്ടുണ്ട്. നിങ്ങടെ അഭിപ്രായങ്ങൾ ആണ് കഥയുടെ ക്വാളിറ്റി കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
പിന്നെ ആദ്യത്തെ കുറച്ചു ഭാഗം നല്ലത് പോലെ ഇഴച്ചിലുണ്ട്. പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞിട്ടും ഇഴച്ചതിനും കുറച്ചു ചിന്തകൾ എഴുതിയതിനും വേറൊരു കാരണം കൂടിയുണ്ട്. അത് അവസാനം കുറിക്കാം. അത് കൂടി വായിച്ച ശേഷമേ അതിലെ പ്രശനങ്ങൾ കമെന്റ് ചെയ്യാവൂ.
അപ്പൊ കഥ തുടരുന്നു…………….
കാർത്തി.,.,.,
വായിച്ചു.,.,.ഇഷ്ടപ്പെട്ടു.,..,
പ്രണയത്തെക്കുറിച്ചുള്ള കണ്സെപ്റ്റ് ഒക്കെ കൊള്ളാം.,.,..
അതുപോലെ തന്നെ ജീവിതത്തെക്കുറിച്ചും.,.,
ഇത്ര വലിയ q a സെഷൻ വേണമായിരുന്നോ. ഇത്രക്ക് നീട്ടേണ്ടിയിരുന്നില്ല എന്ന് തോന്നി.,. പക്ഷെ ഭയങ്കരമായി ബോർ ഒന്നും അടിപ്പിച്ചില്ല കേട്ടോ… ഓരോന്നും വായിക്കാൻ ഒരു പ്രത്യേക സുഖം ഉണ്ടായിരുന്നു.,.,
പിന്നെ ഞാൻ കഴിഞ്ഞ പാർട്ടിലെ കമന്റിൽ പറഞ്ഞിരുന്നു.. ലാലേട്ടൻ റെഫറൻസ് നല്ലതാണ്..,പക്ഷേ അധികം ആവരുത് ചിലപ്പോൾ അത് ആളുകളെ കഥയിൽ നിന്ന് ഒന്ന് പിന്നോട്ട് വലിക്കും.,.,.
നിന്റെ ഭാഷ കൊള്ളാം.,., വളരെ സിംപിൾ ആണ് എന്നാൽ ആളുകളുടെ മനസിൽ കയറുന്നതും ആണ്.,.,.. പേജ് ബ്രെയ്ക് ചെയ്യുമ്പോൾ ഒരു കൃത്യമായ അളവിൽ മുറിക്കുക.,.,.
ഇതുവരെ വായിച്ച മൂന്ന് ഭാഗവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു..,. തുടർന്ന് ഇതിനേക്കാൾ വളരെ മികച്ച രീതിയിൽ എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.,.,
സ്നേഹപൂർവ്വം..
തമ്പുരാൻ.,.,
ഏട്ടാ പേജ് ബ്രെയ്ക്ക് ചെയ്യുമ്പോൾ ഇനി ശ്രദ്ധിക്കാം.qa അത്രയും നീട്ടണ്ട എന്നു വെച്ചതാണ്. നീണ്ടു പോയി.
ഇതിൽ ലാലേട്ടൻ റഫൻസ് പരമാവധി കുറച്ചില്ലേ.ഏട്ടന് ഇഷ്ടപ്പെട്ടല്ലോ അത്രേം മതി??
ഞാൻ ഇത് പറയാൻ ഒന്നു രണ്ടു റീസൻ കൂടി ഉണ്ട്…
അത് ഇവിടെ പറഞ്ഞാൽ ശരിയാവില്ല…
എങ്കിൽ എനിക്ക് ഒന്നു മെയിൽ ചെയ്താലും മതി.
mnkarthikeyan1001
കാർത്തി ഏട്ടാ…
ഇന്ന് വായിക്കാൻ വിജാരിച്ചതാ…
പക്ഷെ ചില പ്രശ്നങ്ങൾ മൂലം അതിനൊരു മൂഡ് വരുന്നില്ല… കഥ പോലും എഴുതി തുടങ്ങിയില്ല…
ഞാൻ വായിച്ചിട്ട് പറയാം…
പിന്നെ കവർ ഫോട്ടോ അടിപൊളി ആണ്…
പക്ഷെ ആ name ന്റെ font style ഒന്ന് മാറ്റിയാൽ നന്നാവും
നിന്റെ ടൈം പോലെ മതിയെടാ.ഓവർ പ്രതീക്ഷ ഒന്നും വേണ്ട. സാധാരണ തട്ടിക്കൂട്ട് സാധനം ആണ് .
അടുത്തിനു നമുക്ക് കളർ ആയിട്ട് കവർ പിക്ക് ഒക്കെ വെക്കാം
Aah…. Ath coment vaayikkumbol thanne manassilaavunnund
അതൊക്കെ പിള്ളേർ പ്രോത്സാഹനത്തിനു ഇട്ടതല്ലേ?
എന്താ വരികൾ., പ്രണയം അങ്ങ് പൂത്തു തളിർത്തു തുളുമ്പി nilkkuvaanallo!!❤️ . എന്തായാലും Q&A കളർ aayittund. ബാക്കി അവൻ്റെ നിയോഗങ്ങൾക്കയി കാത്തിരിക്കുന്നു . കണ്ട ചവർ ആപ്പ് ഇല് എഴുതി കഴിഞ്ഞ തവണ പോലെ പണി മേടിക്കരുത്. ❤️❤️❤️❤️
ഇല്ലടാ അന്നൊരു അബദ്ധം പറ്റിയതാണ്. ഇപ്പൊ ഇവിടെ തന്നെ ഡ്രാഫ്റ്റ് ആയിട്ട് എഴുതി ഇടലാണ് പരിപാടി.എല്ലാം വേണ്ടേ എന്നു കരുതി പ്രണയം ഇട്ടത് ആണ്.ഇനി അത് നോക്കണ്ട.ചിലപ്പോ ഫ്ലാഷ്ബാക്ക് സീനിൽ വന്നാൽ ആയി.ഇനി അടി ഇടി പൊക ആണ്.
അപ്പോ നി പോയി pwolikk മോനെ ദിനേശാ ???
*ഇതിൽ ഡ്രാഫ്റ്റ് ഇൽ ഇട്ടാലും ഒരു copy word il ittere.site alle .
വേർഡിൽ ഇട്ടിട്ടുണ്ട് ബ്രോ.അപ്പപ്പോൾ കോപ്പി ചെയ്തു ഇടും.മെനക്കേടാൻ വയ്യ അതാ
പിന്നല്ലാ.നമുക്ക് തകർക്കാം
കാർത്തി,
ഈ പാർട്ടും സൂപ്പർ, ട്വിസ്റ്റുകളും, സസ്പെൻസുകളുമായി കഥ മുന്നോട്ട്, അവന്റെ നിയോഗം എന്തെന്നറിയാൻ കാത്തിരിക്കുന്നു…
ഒന്ന് പറയട്ടെ ഈ ആമുഖം ഇത്തിരി കൂടുതൽ അല്ലേ എന്നൊരു സംശയം…
ചേച്ചി ആമുഖം ഇത്ര നീളാൻ കാരണം 2 ആണ്.
1.കഴിഞ്ഞ പാർട്ടിൽ കഥ പെട്ടെന്ന് change ആയത് എങ്ങനെ എന്നു2,3 പേര് ചോദിച്ചു
2.ഇത് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി ആണ് മുൻകൂർ ജാമ്യം എടുത്തത്.
നിയോഗം ഒക്കെ നമുക്ക് കളർ ആക്കാം
എന്തൂട്ട് തേങ്ങയ പറയാ. ആ നിങ്ങ ഈ പാർട്ടും കലക്കിട്ട്ണ്ട്ട്ടാ. ഇടക്ക് ചെറിയ കുറച്ചു സ്ഥലത്ത് ജഗതി പറഞ്ഞ മാതിരി കലങ്ങിയില്ലാട്ടോ.??. ഫ്ലാഷ് ബാക്ക് ഇനിയും ഇണ്ടാകാൻ വഴി ഇന്ടെന്നു തോന്നുന്നു. കഥ ഇന്നലെ വായിച്ചെങ്കിലും അഭിപ്രായ സർവേയിൽ ചേരാൻ പറ്റിയില്ല. അടുത്ത പാർട്ട് വരട്ടെ ❤❤??
മനസ്സിലാവാത്ത പാർട് പറയു ബ്രോ.നമുക്ക് ശെരിയാക്കാം.????
Da… comment late ayathil മാപ്പ് ????… ആദ്യം തന്നെ എനിക്ക് oru ലാഗും thonniyilla.. ഇമ്മാതിരി നീട്ടി ആമുഖം ഇട്ടു വെറുപ്പിച്ചാൽ ദേഷ്യം വരും ??… ആക്ഷൻ scene yuddham… അതിനഹ് waiting.. കൊടും സസ്പെൻസ് ഇട്ടു നിറക്കാൻ ഉള്ള പ്ലാൻ ആണോടാ ??… പ്രൊപോസൽ scene ?????… സേതു തിങ്ക് ചെയുന്ന rwethi.. oru രക്ഷയും illada… njan innale മറ്റോ കഴിഞ്ഞ പാർട്ടിൽ നീ ഇത് idunille എന്ന് comment ഇട്ടാരുന്നു… (or ഇടാൻ വന്നു )?… കുറച്ചു പാർട്ട് കൂടെ ആയാൽ oru കിടിലം സപ്പോർട്ട് ഉള്ള story ആയി maarum.. ഉറപ്പ് ???
ടാ മച്ചൂ മാപ്പ് ഒന്നും വേണ്ട.നിന്റെ കമെന്റിന് ഞാൻ റിപ്ലൈ ഇട്ടിരുന്നു.ഇത് സബ്മിറ്റ് ആക്കിയിട്ട് ദിവസം രണ്ടു കഴിഞ്ഞു.ഇപ്പോഴാ വന്നത്.അടുത്ത പാർട്ട് മിക്കവാറും ഒരുപാട് എഴുതേണ്ടി വരും.അതിന്റെ അടുത്തത്തിൽ ഫ്ലാഷ്ബാക്ക് തുടങ്ങണം എങ്കിൽ അടുത്തത്തിൽ കാശി തീർക്കണം യുദ്ധം ഒക്കെ ഉണ്ട്.നമുക്ക് സെറ്റ് ആക്കാം.ഞാൻ കരുതി ആർക്കും ഇഷ്ടമാവില്ലെന്നു അതാ ആമുഖത്തിൽ അത്രയും നീട്ടി ഒരു മുൻ കരുതൽ പറഞ്ഞത്.അവന്റെ ചിന്തകൾ ആണ് അവന്റെ ഹൈലൈറ്റ്.
മച്ചൂ സസ്പെൻസ് അടുത്ത പാർട്ടിൽ മൊത്തം അഴിക്ക്ണോ അതോ 2,3 പാർട്ട് കഴിഞ്ഞു ഫ്ലാഷ്ബാക്ക് മതിയോ എന്നാണ് ആലോചന. നമുക്ക് സെറ്റ് ആക്കാം.
താങ്ക്സ് മുത്തേ?????
Nice
Thanks????
?❤❤❤❤
താങ്ക്സ് ബ്രോ??
വായിച്ചുട്ടോ.ഒരേ പോളി.proposal scene ഒക്കെ ഒത്തിരി ഇഷ്ടപ്പെട്ടു.പിന്നെ തുടക്കം കുറച്ചു lag കാണും എന്ന് പറഞ്ഞില്ലേ but എനിക്ക് അങ്ങനെ തോന്നിയില്ല കേട്ടോ.അതൊക്കെ ഇന്നത്തെ സാഹചര്യം വച്ച് നോക്കുമ്പോൾ ഒരുപാട് പേര് മനസ്സിലാക്കേണ്ട കാര്യം ആയിട്ടാ എനിക്ക് തോന്നിയത്.ചിലപ്പോ ഇടക്കൊക്കെ ഇതുപോലെ മതങ്ങളുടെയും ജാതിയുടെയും കാര്യങ്ങൾ ചിന്തിക്കുന്നത് കൊണ്ട് തോന്നിയതാകും.
പിന്നെ നായകൻ്റെ point of view ഇഷ്ടപ്പെട്ടു കേട്ടോ. അവളുടെ ഓരോ ചോദ്യവും അതിന് അവൻ്റെ ഉത്തരവും എല്ലാം പോളി.ഒരുപാട് രഹസ്യങ്ങളുടെ ചുരുൾ അഴിയാനില്ലെ.അതിനെല്ലാം വേണ്ടി കാത്തിരിക്കുന്നു.
അടുത്ത പാർട്ടിനു വേണ്ടി വെയിറ്റിംഗ് ആണ് കേട്ടോ
❤️❤️❤️
താങ്ക്സ് മുത്തേ.ചുരുൾ അഴിച്ചു തുടങ്ങാം അടുത്ത പാർട്ട് മുതൽ ആവട്ടെ. ശെരിക്കും കഥ ഇനിയാണ് തുടക്കം.
???
????
Oru akshauhini senaye nashippikan ivan oruthann. Uff ?
ഈ പാർട്ട് പ്രണയം മാത്രം ആക്കിയതാ ബ്രോ.യുദ്ധരംഗങ്ങൾ ഒക്കെ ഉണ്ട്.എല്ലാം നമുക്ക് കളർ ആക്കാം.അടുത്ത പാർട് മുതൽ കളി മാറ്റാം?
സഹോ ആദ്യ രണ്ട് പാർട്ടുകൾ ഇപ്പോൾ വായിച്ചു. മുൻപേ വായിക്കേണ്ടതായിരുന്നു എന്തോ ഈ കഥ എന്റെ കണ്ണിൽപെട്ടില്ല . ആദ്യമായാണ് കഥ ഒരു ഫിലിംമ് കാണുന്ന രീതിയിൽ വായിക്കുന്നത് . സത്യത്തിൽ പല തവണ ( ആക്ഷൻ സീൻ വായിച്ചപ്പോൾ ) കോരി തരിച്ച് ഇരുന്നു പോയി . ഇനി ഈ പാർട്ടു കൂടി വായിക്കണം ഉടനെ വായിക്കും .
വളരെ നന്നായിട്ടുണ്ട് സഹോ … വായനക്കാരന്റെ മനസ്സ് നിറയ്ക്കാൻ നിങ്ങൾക്കുപറ്റും തുടരുക
സ്നേഹത്തോടെ, വിച്ചു.??????
ബ്രോ ഈ പാർട്ട് വെറും പ്രണയം മാത്രമാണ്. ഓവർ പ്രതീക്ഷ വെക്കല്ലേ
വായിച്ചു സഹോ ….
സൂപ്പർ മുത്തേ ……
തുടരുക , വെയിറ്റിംഗ് അടുത്ത പാർട്ടിനായി.????
താങ്ക്സ് ചങ്കെ???
Pwoli bro……
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️katta waiting for next part……
??????.താങ്ക്സ് മച്ചൂ
കാർത്തി ബ്രോ..
ഈ ഭാഗവും പൊളിച്ചു.
ഇവിടെ എടുത്തു പറയേണ്ടത് അവന്റെ സ്വഭാവത്തെയും, ചിന്തകളെയും ആണ്,.
അതെല്ലാം കാണുമ്പോൾ അവനോടു ബഹുമാനം തോന്നുന്നു..
എടുത്തു പറയേണ്ടത് അവന്റെ ചിന്താഗതി തന്നെ ആണ് പക്ഷേ ഇവിടെ അത് പറഞ്ഞാൽ ഒരു കൂട്ടത്തല്ല് നടക്കും.
നമ്മുടെ സൗഹൃദ വലയം തകരും.
അവൻ ആരാണ്, അവന്റെ നിയോഗം എന്താണ് എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു.
ZAYED ❤️
ആ ചിന്തകൾ ഇവിടെ എഴുതണോ വേണ്ടേ എന്നൊക്കെ ഒരുപാട് ആലോചിച്ചത് ആണ്.അവസാനം രണ്ടും കല്പിച്ചു എഴുതിയതാണ്. അടുത്ത പാർട്ട് കാശി തീർക്കാൻ പറ്റുമോ ആവോ. ഒരുപാട് പറയേണ്ടി വരും തീർക്കാൻ
ഇനി എഴുതുന്നത് നഷ്ടപ്പെടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
അതൊരു അബദ്ധം പറ്റിയത് അല്ലേ ഇനി പറ്റാതെ നോക്കാം
പൊളി….??????????
ആയിഷയും സേതുവും സെറ്റ് ആയല്ലേ…?
അവന്റെ നിയോഗം എന്താ … രഹസ്യങ്ങളുടെ കലവറയാണെല്ലോ സേതു…??????? അടുത്ത പാർട്ടിനു waiting….???
അടുത്ത പാർട്ട് മുതൽ രഹസ്യങ്ങളുടെ ചുരുളുകൾ ഓരോന്നോരോന്നായി അഴിക്കണം.ഒരുപാട് സ്നേഹം സഹോ??
❤️❤️❤️
????
❤️
????
❤️❤️
?????
പ്രണയം പൊളിച്ചു എന്റെ വലിയ ഒരു ആഗ്രഹമാണ് ഒരു ടീച്ചറിനെ പ്രണയിച്ചു കെട്ടണം എന്ന് ഉള്ളത്❤️❤️❤️
നടക്കട്ടെ. ഞാൻ പ്രാർത്ഥിക്കാം
?????
???????
കാർത്തികേയൻ സന്തോഷം ആയില്ലേ…??
Aayi.ith njan 15nu munp kodukum ennu vakk paranjirunnu athaa dhrithi kaanichathu
Nannayittund
താങ്ക്സ്??
സഹോ താങ്കളുടെ കഥ ഒരു പാർട്ടും ഞാൻ വായിച്ചിട്ടില്ല ആദ്യം മുതൽ വായിച്ച ശേഷം പറയാം മുത്തേ …..?????
സമയം കിട്ടുമ്പോൾ മതി
?
??
?????
വായിച്ചില്ല മാൻ little busy.night vaayichitt അഭിപ്രായം പറയാം
Yep???
???
????
❤️
????
ഉണ്ണിയമ്മേ കുമ്പിടി വന്നു
?????