??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

ഈ പാർട്ടിൽ ഒരുപാട് വിവാദ വിഷയങ്ങൾ ഉണ്ട്. അതെല്ലാം ഉൾക്കൊള്ളിച്ചതിനു കാരണമുണ്ട്. അവന്റെ ജനനരഹസ്യം മറയ്ക്കാനും അവൻ ആരാണെന്നു അറിയാതെ ഇരിക്കാനും സേതുവിന്റെ ഉപബോധ മനസ്സ് സ്വീകരിച്ച ഒരു മറയാണ് അവന്റെ ആദർശങ്ങൾ.

അവനാരാണെന്നു തിരിച്ചറിയും വരെ അവനെ നിയന്ത്രിച്ചു നിർത്തുന്ന ഒരു ലക്ഷ്മണ രേഖ എന്നൊക്കെ പറയാം. അവനാരാണെന്നു അറിഞ്ഞു കഴിയുമ്പോഴേ വിശ്വാസം ഒക്കെ ഉണ്ടാകൂ.

ഇത് സേതുവിന്റെ ചിന്താഗതി മാത്രമാണ്.അവൻ ഒരു പുരോഗമനവാദി ആണെന്ന് അറിയിക്കാൻ വേണ്ടി എഴുതിയതാണ്.അല്ലാതെ ആരെയും വിഷമിപ്പിക്കാനല്ല.ഞാനൊന്നിനെയും അപമാനിച്ചിട്ടും താഴ്ത്തിപ്പറഞ്ഞിട്ടുമില്ല. എല്ലാർക്കും പിടികിട്ടിയല്ലോ.

അത് അടുത്ത പാർട്ട് വരുമ്പോൾ മനസ്സിലാവും. ഇത് അടുത്തതിനു പറയാം എന്നാണ് കരുതിയത്. എന്നാൽ പലരും ഇതൊരു പ്രശ്നം ആക്കി എടുത്താലോ എന്നു കരുതി ആണ് അവസാനം പറഞ്ഞത്. എല്ലാരും അത് മനസ്സിലാക്കും എന്നു കരുതുന്നു.

ഈ പാർട്ട് ഇപ്പൊ തന്നെ വൈകി എന്നറിയാം.( എഴുതിയത് നഷ്ടപ്പെട്ടു പോയതും ഒരു ഹോസ്പിറ്റൽ കേസ് വന്നതും ആണ് കാരണം). ഇതിൽക്കൂടുതൽ ഉൾകൊള്ളിച്ചു പാർട്ട് വലുതാക്കി അടുത്ത ഭാഗത്തിൽ ഫ്ലാഷ്ബാക്ക് പറയാൻ ഇരുന്നതാണ്. ഇനി അടുത്ത പാർട്ട് മാസ്സ് ഒക്കെ ആക്കി അതിനടുത്ത പാർട്ടിൽ ഫ്ലാഷ്ബാക്ക് പറയാം.

അടുത്ത പാർട്ട് ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യ വാരം പ്രതീക്ഷിക്കാം. അപ്പൊ എല്ലാർക്കും മനസ്സിലായി എന്നു കരുതുന്നു. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം. ലൈക്കും കമെന്റ്‌സും നിർദ്ദേശങ്ങളും തന്നു അനുഗ്രഹിക്കൂ. അപ്പൊ സുലാൻ.

നിങ്ങളുടെ സ്വന്തം കാർത്തി / MNK

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.