??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

ഒരു നിമിഷം എന്തു ചെയ്യണം എന്ന ചിന്ത എന്നെ അലട്ടി. ഇത് തെറ്റാണ്. ഞാനെന്റെ കടമ മറക്കാൻ പാടില്ല. ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ ഞാൻ കടലിലേക്ക് തന്നെ നോക്കി അവനോട് പറഞ്ഞു:

 

“സേതു നീ നിന്റെ നില മറക്കരുത്. ഞാൻ നിന്റെ അധ്യാപിക ആണ്. ഇതൊക്കെ തെറ്റ് ആണ്. ഇതൊന്നും ശെരിയാവില്ല സേതു.”..

 

“നിന്റെ കണ്ണിൽ ഞാൻ കണ്ടിരുന്നു ആ പ്രണയം. നിനക്ക് എന്നെ ഇഷ്ടമാണ് എന്നെനിക്ക് അറിയാം. എന്തിനാണ് അത് തുറന്നു പറയാൻ മടിക്കുന്നത്.”..

 

“മടിക്കണം. നിന്നോട് ഇഷ്ടക്കുറവ് ഉള്ളത് കൊണ്ടുമല്ല. സമൂഹം ഈ ബന്ധം അംഗീകരിക്കുമോ. ആളുകൾ പറയില്ലേ ഞാൻ നിന്നെ കയ്യും കലാശവും കാണിച്ചു മയക്കിയത് ആണെന്നു”….

 

“റ്റീച്ചറെ… സോറി… അച്ചൂ…. നമ്മൾ മനുഷ്യന്മാരുടെ പ്രധാന കുഴപ്പം ഇതാണ്. നാട്ടുകാർ എന്തു പറയും എന്നു നോക്കി ഇരിക്കും. നമുക്ക് എന്താണോ ശെരി എന്നു തോന്നുന്നത് അത് ചെയ്യണം. ബാക്കി ഉള്ളവർ എന്തു കരുതും എന്നും വിചാരിച്ചു ഇരിക്കരുത്. നമുക്ക് സ്വന്തമായി തീരുമാനങ്ങൾ വേണം. അത് നമ്മടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും കോട്ടം വരുത്താത്തത് ആവണം.”

 

“സേതു നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. മതം നോക്കിയാൽ പോരെ നീ ഒരു മതം ഞാൻ വേറൊരു മതം. എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാവും എന്നൊന്ന് ഊഹിച്ചു നോക്കിക്കൂടെ?”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.