??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

“ആവും. നിന്നെ ആദ്യം കണ്ടപ്പോഴേ ഒരു ഇഷ്ട്ടം തോന്നിയിരുന്നു. അതിനെ ആവുമോ പ്രണയം എന്നു വിളിക്കുന്നത്”

 

“ആവും. ഓരോരുത്തർക്കും പ്രണയം പല തരത്തിൽ അനുഭവപ്പെടുന്നു. അവരതിനെ പല തരത്തിൽ നിർവചിക്കുന്നു.  പ്രണയത്തെ പറ്റി എനിക്ക് മനസ്സിലാക്കി തന്നത് പപ്പേട്ടനും മാധവിക്കുട്ടിയും ആണ്. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നും തൂവാനത്തുമ്പികൾ കാണുമ്പോൾ വിചാരിക്കും ക്ലാരയും ജയകൃഷ്ണനും ഒന്നായി എങ്കിലെന്നു. അവളൊരു മിസ്റ്ററി ആയി മനസ്സിൽ ഇങ്ങനെ പതിഞ്ഞു കിടക്കുവാണ്. ഓരോ മഴ പെയ്യുമ്പോഴും ഞാനവളെ ഓർക്കും. സ്വന്തം തീരുമാനങ്ങൾക്ക് വില കൊടുത്ത് ആദ്യമായി കന്യകാത്വം കവർന്നവനെ അല്ലാതെ ജീവിതപങ്കാളി ആക്കി സമൂഹത്തെ ഉദ്ധരിക്കാനുള്ള പപ്പേട്ടന്റെ ശ്രമം.

.ഒരുപക്ഷേ അവളുടെ രാവുകളിൽ ശശിയേട്ടൻ ചെയ്ത അതേ ശ്രമമെന്ന് പറയാം. അത് പോലെ ഇന്നലെ സിനിമയിലെ ക്ലൈമാക്സ്. സുരേഷേട്ടൻ തിരിഞ്ഞു അങ്ങു നടക്കും. ശോഭനക്ക് അവിടെ ആണ് സന്തോഷം എന്നറിഞ്ഞു അവളുടെ സന്തോഷത്തിനായി തന്റെ സ്നേഹം ത്രജിച്ച ആ കഥാപാത്രത്തിന്റേത് ആണ് യഥാർത്ഥ പ്രണയം.”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.