??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

“തീർച്ചയായും. ഒരുപക്ഷേ മലയാളികളെ പ്രണയവും അതിന്റെ അവസ്ഥാന്തരങ്ങളും എന്ത് എന്നു ഇത്രയും നന്നായി വിവരിച്ചു കാണിച്ച രണ്ടു പേർ ഉണ്ടാവില്ല.”

 

“ജനനവും മരണവും സത്യമാണ്. പക്ഷെ പ്രണയത്തെ ഒരു തിരിച്ചറിവ് എന്നു വിശേഷിപ്പിക്കൽ അല്ലെ ഏറ്റവും നല്ലത്. പ്രാണന്റെ പകുതി ആരാണെന്നു ഉള്ള തിരിച്ചറിവ്. പാടിപ്പുകഴ്ത്താൻ ഒരുപാട് പേര് ഉള്ള വികാരം. ഓലക്കുടിലെന്നോ മണിമാളികയെന്നോ ഭേദമില്ലാതെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടാവുന്ന ഒരു തിരിച്ചറിവ്. ഒരുപക്ഷേ പ്രണയസാക്ഷാത്കാരം ലഭിച്ചവരെക്കാൾ എല്ലാവരും ഓർക്കുന്നത് നഷ്ടപ്രണയം ഉള്ളവരെ ആയിരിക്കും. കൈമുതൽ ആയി ഒന്നും ഇല്ലാത്തവനും പ്രണയിക്കുന്നു.

‘ഇറങ്ങി വരാൻ
പറയില്ല ഞാൻ
ഇരിക്കാൻ ഇടമില്ലാത്ത
എന്റെ ദുരിതമോർത്
ഓർമിക്കണം നീ
മരണം വരെ
ഒന്നുമില്ലാത്തവൻ നിന്നോട്
ഇഷ്ടം തുറന്നു പറഞ്ഞതോർത്തു’

കവി അയ്യപ്പന്റെ ഈ വരികൾ കേട്ടിട്ടില്ലേ. അയാളുടെ കവിതകൾക്ക് പേമാരിയുടെ സ്വഭാവമാണ്. നനയാതിരിക്കാൻ എത്രയാവർത്തി ശ്രമിച്ചാലും അത് നമ്മളെ ഒരിക്കലെങ്കിലും പൂർണമായി നനച്ചു കളയും. വേറെ ആരോ പറഞ്ഞതാണ് ഈ ഡയലോഗ്.

 

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നല്ലേ. ഓരോരുത്തരും പ്രണയിക്കുന്നുണ്ട്. കുറച്ചുപേരെ തുറന്നു പറയുന്നുള്ളൂ എന്നേ ഉള്ളു. കഷ്ടകാലത്തിലും മനസ്സിനെ തണുപ്പിക്കാൻ ഉള്ളം കുളിരണിയിക്കാൻ പ്രണയത്തിന് പ്രത്യേക കഴിവാണ്. നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നു പലപ്രാവശ്യം മനസ്സിനോട് പറഞ്ഞു. ഒരുതവണ പറയുമ്പോഴും ആ വാചകം ആദ്യം തന്ന അതേ സന്തോഷം എനിക്ക് വീണ്ടും പ്രദാനം ചെയ്യുന്നു. അടങ്ങാത്ത ആവേശമാണ് നിന്നോട്.കേവലം ശരീരങ്ങൾ തമ്മിൽ ഒരുമിക്കുന്നതല്ല പ്രണയം. മനസ്സുകൾ തമ്മിലുള്ള ചേർച്ച കൂടിയാണ് അത്. എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് നിന്റെ മിഴികളാണ്. ഓരോതവണയും അത് എനിക് പുതുമ സമ്മാനിക്കുന്നു. അതിലൂടെ ഈ ലോകം കാണാൻ ഞാനാഗ്രഹിക്കുന്നു. എന്റെ കാഴ്ചപ്പാടിൽ പ്രണയം ഒരാളോട് തോന്നുന്ന ഭ്രാന്തമായ അഭിനിവേശം കൂടിയാണ്. ഇതിൽപ്പരം ഞാനെങ്ങനെ നിന്നോടെന്റെ സ്നേഹം തുറന്നു പറയും.”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.