??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

ഈ കന്യകാത്വം, നഗ്നത ഒക്കെ എന്തോ വല്യ സംഭവം ആണെന്ന് കുട്ടികളുടെ മനസ്സിൽ കേറ്റി വെക്കുന്ന രീതി മാറണം. കുട്ടികൾക്ക് നല്ല സെക്സ് എജുക്കേഷൻ കൊടുക്കണം. ഒരാണും പെണ്ണും തമ്മിലുള്ള ബന്ധത്തിനു പ്രണയമെന്നും കാമമെന്നും മാത്രമല്ല അർത്ഥമെന്നു കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. ഒരാണും പെണ്ണും സംസാരിച്ചാൽ അവർ തമ്മിൽ പ്രേമമാണ് എന്നു വിചാരിക്കുന്ന പൊൻവസന്തം അധ്യാപകരും അടുത്തിടപഴകുന്ന പെണ്ണിനെ കേസ് കെട്ടെന്നു പറഞ്ഞു അധിക്ഷേപിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ചിന്താഗതിയും മാറണം. ഓരോ ആണ്കുട്ടിയും പെണ്ണിനെ മനസ്സിലാക്കണം. അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അറിയണം. അങ്ങനെ അല്ലാത്തവർ ആണ് ഇരുട്ടിന്റെ മറവിൽ റേപ്പ് പോലുള്ള നീചപ്രവർത്തികൾ ചെയ്യുന്നത്. ആണ്കുട്ടികളോട് കൂട്ടായി നടക്കുന്ന പെണ്കുട്ടികള് ആയിരിക്കും നല്ലവർ. മിണ്ടാപ്പൂച്ചകളായി നടക്കുന്നവർ ഒക്കെ ആവും വീട്ടുകാരെ വിഷമിപ്പിച്ചു ഇറങ്ങി പോകുന്നവരിൽ ഒക്കെ അധികവും. അതോണ്ട് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള കപട സദാചാരത്തിന്റെ മുഖംമൂടി ഊരി കത്തിച്ചു കളയാതെ ഈ ചിന്താഗതികളിൽ ഒന്നും മാറ്റം വരില്ല. എനിക്കിതിൽ ഒന്നും വിശ്വാസമില്ല. ഇതിലും സുപ്രധാന പങ്കു വഹിക്കുന്നത് മതമാണ്. സ്ത്രീയെ ഒരു അടിമ വിഭാഗം ആയി ആണ് പലരും കരുതുന്നത്. അവൾക്ക് ആർത്തവം അശുദ്ധി എങ്കിൽ അവരിൽ നിന്ന് ജന്മം കൊള്ളുന്ന നമ്മൾ ഓരോരുത്തരും അശുദ്ധർ അല്ലെ.

ഇപ്പൊ അതും ക്ലിയറായില്ലേ. നെക്സ്റ്റ് എന്താ?”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.