(ആശ്രയത്തിൽ…………..)
സേതു ബാഗുമായി മുന്നിലേക് ചെന്നപ്പോൾ അച്ഛൻ ചാരുകസേരയിൽ ഇരുന്നു എന്തോ ആലോചിക്കുന്നുണ്ടായിരുന്നു.
“അച്ഛാ…..”
സേതുവിന്റെ വിളി കേട്ടയാൾ ചിന്തയിൽ നിന്നുമുണർന്നു. പ്രായം തളർത്താത്ത ആ മിഴികളിൽ അശ്രു പൊടിഞ്ഞുരുന്നു. ആനന്ദത്തിന്റെ ആണോ അതോ സങ്കടത്തിന്റേത് ആണോ എന്ന് നിർവചിക്കാൻ സേതുവിന് കഴിഞ്ഞില്ല.
“എന്തു പറ്റി അച്ഛാ. എന്തിനാ കരയുന്നത്.അച്ഛൻ സീരിയൽ നടിമാരെക്കാൾ കഷ്ടമാണല്ലോ”
“കരച്ചിലോ.. എവിടെ. അത് കണ്ണിൽ കരട് പോയത് അല്ലേടാ…..”
“ദേ പിന്നേം ക്ളീഷേ ഡയലോഗ്. ഈ അച്ഛനെക്കൊണ്ടു. അച്ഛനെ വിഷമിപ്പിച്ചു ഞാൻ പോണില്ല. പോരെ”..
“പ്ഫ….. മര്യാദക്ക് പൊക്കോണം…. ഞാൻ ഒന്നുമില്ലാതെ നിന്നോട് ഇത് ആവശ്യപ്പെടില്ല എന്നറിയമല്ലോ. നീ പോയിട്ട് വാ….. നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. പോയിട്ട് വാ…”
പെട്ടെന്ന് ഒരു വണ്ടിയുടെ ഹോണ് കേട്ടു.
“ആ അവർ വന്നു. നീ വിട്ടോ….. ഓകെ. ബൈ. അവിടെ ചെന്നിട്ട് വിളിക്കണം.”
“ആ വിളിക്കാം. പിന്നെ അച്ഛാ അവൾ ഇവിടെ വരും. അവളോട് എല്ലാം പറയണം. പിന്നീട് അവളെ വഞ്ചിച്ചു എന്നു പറയരുതല്ലോ.”
“ഏത് അവള്.”
“ഓ… പിന്നെ അറിയാത്ത പോലെ…..”
“ആ പറയാം പറയാം. നീ പെട്ടെന്ന് പൊക്കോ. ശെരി ശെരി. എന്റെ കുട്ടി എവിടെ ചെന്നാലും തോൽക്കില്ല. കാര്യം പൂർത്തിയായി ഇങ്ങു പോര്……”
അവനെ അച്ഛൻ അനുഗ്രഹിച്ചു വിട്ടു.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????