??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

“പോണം. പോയേ പറ്റൂ … ട്രെയിനിൽ പൊക്കോ. അവിടെ എത്തിയ ശേഷം ക്ഷേത്രത്തിൽ കയറി ഒന്നു തൊഴണം. ഗംഗാ നദിയിൽ ഇറങ്ങി ഒന്നു സ്നാനം കൂടി ചെയ്യുക. എല്ലാം കഴിഞ്ഞു സാധനം കിട്ടിയാൽ അധികം വൈകരുത്. ഇങ്ങു പോരണം”..

 

“അച്ഛാ…. ബാക്കി എല്ലാം മനസ്സിലായി. ഈ സ്നാനവും തൊഴലും എന്തിനാണ്. അതിന്റെ ഒക്കെ ആവശ്യമുണ്ടോ.”

 

“ഉണ്ട്. ഒന്നുമില്ലാതെ നിന്നോട് ഞാൻ ഇത് ചെയ്യാൻ പറയുമെന്നു
തോന്നുന്നുണ്ടോ. ഇതിനു പിറകിലൊക്കെ ഓരോ കാരണങ്ങൾ ഉണ്ട്. അവിടെ ചെല്ലുക. ഞാൻ പറഞ്ഞ കാര്യങ്ങൾ മറക്കരുത്. എന്തോ ഒരു ഭാഗ്യത്തിന് എനിക്ക് അറിയാവുന്ന ഒരാളിന്നു അങ്ങോട്ട് പോകുന്നുണ്ട്. അയാളുടെ മകന് പോകാൻ പറ്റാത്തത് കൊണ്ട് ആ ടിക്കെറ്റ് അയാളുടെ കയ്യിലുണ്ട്. നിനക്കു അങ്ങേർക്കൊപ്പം പോവാം. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. പോകാൻ നേരം അവർ ഇങ്ങോട്ട് വരും. ആ വണ്ടിയിൽ സ്റ്റേഷനിൽ ഇറങ്ങാം. അയാൾക്കൊപ്പം നിനക്ക് പോകുകയും ചെയ്യാം. പെട്ടെന്നു പോയി റെഡി ആവൂ. സമയമില്ല. വേഗം…”

 

സേതു ഉന്മേഷമില്ലാതെ ഉള്ളിലേക്ക് പോയി. ഡ്രെസ്സ് ഒക്കെ മാറ്റി. അത്യാവശ്യത്തിനുള്ള ഡ്രസ്സും സാധനങ്ങളും അവൻ പാക്ക് ചെയ്തു വെച്ചു.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.