??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

“സേതു നീ പേടിക്കണ്ട. കേസ് അന്വേഷണ ചുമതല ഉള്ള അലക്‌സ് എനിക്ക് അറിയാവുന്ന ആളാണ്. നിന്നെ ഇതുമായി ബന്ധിപ്പിക്കരുതെന്ന് ഞാൻ അവനോട് പറഞ്ഞു കൊള്ളാം.”

 

“അച്ചോ പക്‌ഷേ.. സത്യം…”

 

“വേണ്ട… ഈ സത്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി. നിന്റെ മറ്റേ പെണ്ണ് പോലും അറിയരുത് ഒന്നും. നീ ഒന്നും കണ്ടിട്ടുമില്ല,കേട്ടിട്ടുമില്ല”

അച്ഛൻ അവനെ സമാധാനിപ്പിച്ചു.

 

 

 

(ആയിഷയുടെ വീട്……)

 

 

ഞാൻ രാവിലെ എഴുന്നേറ്റ് പത്രം വായിക്കുമ്പോൾ ആണ് ആ വാർത്ത കാണുന്നത്. കുര്യാക്കോസ്,മാത്യു ഒക്കെ മരിച്ചു എന്ന്. കൂടെ ഒരു ഡോണും ഉണ്ടായിരുന്നു എന്ന്. കുറച്ചു നേരം ഞാനവിടെ തന്നെ ഇരുന്നു പോയി.

 

ആ കാട് വഴി ആശ്രയത്തിലേക്ക് പോകാം. ഒരുപക്ഷേ സേതുവിനോട് പകരം വീട്ടാനാവും അവർ പോയത്. ആ ഡോണിന്റെ സാന്നിധ്യം അങ്ങനെ ഒരു സാധ്യത വരാൻ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷെ അവർ എങ്ങനെ കൊല്ലപ്പെട്ടു. അത് മാത്രം പിടി കിട്ടുന്നില്ല. അവൻ യോദ്ധാവ് ആണെന്നല്ലേ അന്നച്ഛൻ പറഞ്ഞത്. ഇനി അവനാവുമോ കൊല നടത്തിയത്. ഏയ്… അവനങ്ങനെ ചെയ്യില്ല. ഇത്രയും വലിയ അധോലോകക്കാരനെ ഒക്കെ ഈ കൊച്ചു പയ്യൻ എന്തു ചെയ്യാനാണ്.

 

അതോ ഇനി പത്രത്തിലേത് പോലെ വന്യ ജീവി ആക്രമണം തന്നെ ആവുമോ.? എനിക്കെന്തോ അതങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. ഏതായാലും അവിടെ പോയി അടി കൊണ്ട പിള്ളേരെ പറ്റി അന്വേഷിക്കണം. ഞാനവരുടെ അധ്യാപിക അല്ലെ. അതോടൊപ്പം മന്ത്രിയോട് ഈ സംഭവങ്ങളെ പറ്റി ചോദിക്കുകയുമാവാം. ഞാനത് ആലോചിച്ചുറപ്പിച്ച ശേഷം ഡ്രസ് ഒക്കെ മാറാനായി പോയി. ഇന്നിതിന്റെ പിന്നിലെ രഹസ്യങ്ങൾ എല്ലാം ചുരുളഴിക്കണമെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.