(ആശ്രയത്തിൽ രാവിലെ………….)
ഉറക്കാമെഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു പതിവ് പോലെ ചായയും കുടിച്ചു പത്രം വായിക്കുകയായിരുന്നു സേതു. അവൻ വാർത്തകൾ ഓടിച്ചു വായിച്ചു കൊണ്ടിരുന്നു. അതിനിടയിൽ അവന്റെ കണ്ണുകൾ ഒരു വാർത്തയിൽ പതിഞ്ഞു.
അധോലോക നായകൻ അസ്ലൻ ഭായിയുടെ മരണ വാർത്ത. അവനത് ഓടിച്ചു വായിച്ചു. വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിൽ അവൻ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.
“എന്റമ്മേ….. അപ്പൊ അന്ന് കണ്ടതൊക്കെ സത്യമാണോ. ഞാൻ…… ഞാനാണോ അവരെ കൊന്നത്. പക്ഷെ കാള ആയി മാറാനൊക്കെ എന്നെക്കൊണ്ട് എങ്ങനെ പറ്റും. ഞാനൊരു സാധാരണ മനുഷ്യനല്ലേ. ഞാനെങ്ങനെയാ ഇതൊക്കെ ചെയ്യുന്നേ. ആരോടാ ഇപ്പൊ ഇതിന്റെ സത്യാവസ്ഥ ചോദിക്കുന്നത്. അച്ഛൻ… അച്ഛനോട് ചോദിക്കാം. അദ്ദേഹത്തിന് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ..” അവൻ മനസ്സിൽ വിചാരിച്ചു.
“അച്ചോ…………”
ഉറക്കെ വിളിച്ചു കൊണ്ടവൻ അദ്ദേഹത്തിന്റെ മുറിയിലേക് ഓടി .
“എന്താടാ…… എന്താ മനുഷ്യനെ പേടിപ്പിക്കാൻ ഇങ്ങനെ കിടന്നു കീറുന്നത് എന്തിനാ”
“അച്ചോ… ഈ വാർത്ത നോക്ക്”
അവൻ പത്രത്തിലെ വാർത്ത അദ്ദേഹത്തെ കാണിച്ചു.
അച്ഛൻ അത് ഓടിച്ചു വായിച്ചു നോക്കി. അവന്റെ ഞെട്ടലും വെപ്രാളവും അദ്ദേഹം നോട്ട് ചെയ്തിരുന്നു.
“ടാ…. ഇത് ഈ കുര്യാക്കോസ്,മാത്യു ഒക്കെ നീയുമായി പ്രശ്നം ഉണ്ടാക്കിയ ടീമല്ലേ. കർത്താവേ കേസ് കറങ്ങി ഇവിടെ എങ്ങാനും വരുമോ.””
“അച്ഛാ… അവരെ…… അവരെ കൊന്നത് ഞാനാണ്”
അച്ഛൻ അത് കേട്ട് പിറകിലെ ഭിത്തിയിലേക് മുതികിടിച്ചു നിന്നു.
“എന്റെ മോനെ നീ ഇത് എന്തൊക്കയാ ഈ പറയുന്നത്. എന്റെ കുട്ടി അങ്ങനെ ചെയ്യില്ല. എനിക്ക് ഉറപ്പാ”
“അല്ല അച്ഛാ.. ഞാൻ ആദ്യം സ്വപ്നം കണ്ടതാ എന്നാ കരുതിയത്. പക്ഷെ ഇന്നലെ എഴുന്നേറ്റപ്പോൾ എന്റെ കാലിൽ രക്തവും പുരണ്ടിരുന്നു. ”
“ടാ നീ അങ്ങനെ ചെയ്തു കാണില്ല. ഏതോ വന്യമൃഗത്തിന്റെ ആക്രമണമാണ് എന്നല്ലേ പത്രത്തിൽ ഉള്ളത്.”
“അതെ…. ആ വന്യ മൃഗം ഞാനാണ്. ഞാൻ കാള ആയി മാറിയാണ് കൊന്നത് അവരെ”
അത് വരെ അച്ഛന്റെ മുഖത്തുണ്ടായിരുന്ന ഭയം മാറി. സൗമ്യതയിലേക്ക് മുഖം മാറി.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????