??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

ദിവാകരൻ മിണ്ടാതെ നിന്നു. സ്വാമി അയാളെ നോക്കി ചോദിച്ചു.

“അത്രയും വല്യ സേനയെ ഒരാൾ ഒറ്റക്ക് തോൽപ്പിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ”

 

ദിവാകരൻ പൊട്ടി ചിരിച്ചു . ‘”ഹഹഹ്ഹ….. എന്താണ് സ്വാമി തമാശ പറയുകയാണോ. ഇതൊക്കെ സിനിമയിൽ വല്ലോം ആണെങ്കിൽ നടക്കും. അത്രേം പേരെ കൊല്ലണമെങ്കിൽ ദൈവം നേരിട്ട് വരണം”

 

“എങ്കിൽ വിശ്വസിച്ചേ പറ്റൂ. അത് സത്യമാണ്. ഞാൻ കള്ളം പറയാറില്ല. അത് താങ്കൾക്ക് മനസ്സിലായതുമാണല്ലോ. ”

 

“അപ്പൊ സ്വാമി പറയുന്നത് സത്യം ആണെന്നാണോ. ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.”

 

“താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ്. യോദ്ധാക്കളാണ് അവർ. മരണത്തിന്റെ വാഹകർ. ആ അവനെ അങ്ങു പൂളിക്കളയാം എന്നു കരുതി ആണ് നിങ്ങൾ പോയത്. അതിന്റെ ഭവിഷ്യത്ത് ആണ് ആ കണ്ടത്. അത് മുൻകൂട്ടി കാണാൻ ജ്ഞാനദൃഷ്ടി ഒന്നും വേണ്ട. അവരെ കുറിച്ചു ശെരിക്കും മനസ്സിലാക്കിയാൽ മാത്രം മതി.”

 

ഒരു നിമിഷം സ്വാമി പറഞ്ഞത് കേട്ട് ദിവകാരനും ഗംഗാധരൻ ഡോക്ടറും തരിച്ചു നിന്നു.

“പക്ഷെ എങ്ങനെ ഇത്രയും പേരെ ഒന്നിച്ചു കൊലപ്പെടുത്താൻ അവന് ഒറ്റക്ക് പറ്റുമോ. എന്തോ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.”

 

“താൻ വഴിയേ വിശ്വസിച്ചോളും. അധികം താമസം വേണ്ടി വരില്ല. പക്ഷെ നമുക്ക് സമയമില്ല. എനിക്ക് അവനെ രണ്ടു ദിവസത്തിനുള്ളിൽ നേരിട്ട് കാണണം.”

അമ്പരന്നു മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ദിവകാരനെയും ഡോക്ടറേയും ഒന്നു നോക്കിയ ശേഷം സ്വാമി ചിന്താകുലനായി അകത്തേക്ക് നടന്നു.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.