സ്വാമി പുറത്തേക്ക് ഇറങ്ങി വന്നു.
“എന്താ സാറിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നത്. ” സ്വാമി ചോദിച്ചു.
“അത്… അത് പിന്നെ സ്വാമി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവർ.. അവർ മരിച്ചു. അല്ല… കൊല്ലപ്പെട്ടു….”
“ഹഹ്ഹഹാഹഹഹ്ഹ ……. ഞാൻ പറഞ്ഞില്ലേ അവനെ വിലകുറച്ചു കാണരുത് എന്ന്. അവന്റെ നിഴൽ വീണാൽ അതിനർത്ഥം മരണം പുൽകി എന്നാണ്.”
“പക്ഷെ സ്വാമിക്ക് അയാളെ എങ്ങനെ അറിയാം. ഇതൊക്കെ മുൻകൂട്ടി എങ്ങനെ മനസ്സിലായി. ഇത് വേറെ ആരോ ചെയ്തത് ആണ്. അവനെ കൊണ്ട് ഒറ്റക്ക് എന്തായാലും പറ്റില്ല. പത്തു മുപ്പത് പേരും ആയാണ് കുര്യച്ചൻ പോയത്. പക്ഷെ ബാക്കി ഉള്ളവരെ ഒന്നും കിട്ടിയിട്ടില്ല. പത്രത്തിൽ ഒന്നും മെൻഷൻ പോലും വന്നിട്ടില്ല. അവരൊക്കെ എങ്ങോട്ട് പോയി. അത്ര പേരെ ഇവൻ ഒറ്റക്ക് എന്ത് ചെയ്യാൻ ആണ്. ആരെങ്കിലും സഹായിച്ചു കാണും. വന്യ മൃഗത്തിന്റെ ആക്രമണം എന്നല്ലേ പറഞ്ഞത്. അവൻ അല്ലെന്ന് അപ്പൊ ഉറപ്പായില്ലേ. പക്ഷെ അവർ മരിക്കുമെന്ന് സ്വാമി ഉറപ്പിച്ചു പറഞ്ഞത് എങ്ങനെ എന്നതാണ് ഇപ്പോഴും എനിക്ക് സംശയം”
കുറഞ്ഞ സമയത്തിൽ ഒറ്റ ശ്വാസത്തിൽ ഒരു കെട്ട് ചോദ്യങ്ങൾ ദിവാകരൻ ചോദിച്ചു.
എല്ലാം കേട്ട സ്വാമി ഒന്നു ചിരിച്ചു കൊണ്ട് ചോദിച്ചു.
“തനിക്ക് അക്ഷോഹിണി സേന എന്താ എന്നറിയാമോ?”
“പണ്ട് മഹാഭാരതം സീരിയലിൽ കേട്ടിട്ടുണ്ട്. ഒരു പഴയ കാല സൈനിക വ്യൂഹമല്ലേ.”
“അതേ.. അതിന്റെ കണക്ക് അറിയാമോ?”
ഇല്ലെന്ന അർഥത്തിൽ ദിവാകരൻ ചുമൽ വെട്ടിച്ചു. ഗംഗാധരൻ ഡോക്ടറും അറിയില്ല എന്ന അർഥത്തിൽ മിണ്ടാതെ ഇരുന്നു.
“പ്രാചീനഭാരതത്തിലെ വലിയ ഒരു സേനാവിഭാഗം ആണത്.
21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.”
“ആ… അതിവിടെ പറഞ്ഞത് എന്തിനാ”
“താൻ മുഴുവൻ കേൾക്കടോ തോക്കിൽ കേറി വെടി വെക്കാതെ.”
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????