“മെസ്സിക്ക് ഹാട്രിക്ക്”
കൊച്ചു കള്ളൻ. ഗോളടിച്ചു തകർക്കുവാണല്ലോ. പത്രം പിന്നിൽ നിന്നെ നോക്കി തുടങ്ങാറുള്ളൂ. പണ്ട് ക്രിക്കറ്റ് കണ്ടു തുടങ്ങിയ സമയം തൊട്ടുള്ള ശീലമാണ്. സച്ചിൻ കാരണം ഉണ്ടായ ശീലം. ബാക്കി എല്ലാരും മുന്നിൽ നിന്നും പത്രം വായിച്ചു തുടങ്ങുമ്പോൾ ഞാൻ തുടങ്ങുന്നത് പിറകിൽ നിന്നാണ്.
പത്രമൊക്കെ ഓടിച്ചു നോക്കി ഇരുന്നപ്പോൾ ആഹാരത്തിനു വിളി വന്നു. രാധമ്മ എന്ന സ്ത്രീ ആണ് ആഹാരം ഉണ്ടാക്കുന്നത്. പറയാതെ വയ്യ….. എന്നാ ഉണ്ടാക്കിയാലും അപാര ടെയ്സ്റ്റ് ആണ്. അവർക്കൊരു പത്തു എഴുപത് വയസ്സ് കാണും. വർഗീസ് അച്ഛന്റെ ഏതോ അകന്ന ബന്ധത്തിൽ ഉള്ളതാണ്. അദ്ദേഹത്തിന്റെ കാലം മുതൽക്കേ അവർ ഇവിടുത്തെ ഒരംഗം പോലെയാണ്.
ആശ്രയത്തിൽ എല്ലാവരും ഒരുമിച്ച് ഇരുന്നെ ആഹാരം കഴിക്കാറുള്ളൂ. അനാഥർ ആണെന്നും ആരും അഭയത്തിന് ഇല്ലാത്തവർ ആണെന്നും ആർക്കും ഒരു ചെറിയ തോന്നൽ പോലും വരുത്താതെ ഒരു കുടുംബം പോലെ കഴിയുമ്പോൾ ഇതെല്ലാം സർവ സാധാരണമായ വിഷയം.
അച്ഛനോട് ഒരിക്കൽ ഞാൻ ചോദിച്ചത് ആണ് തല്ലിപ്പൊളി ആയി നടന്നപ്പോ ഒരു കല്യാണവും ഒരു പെണ്ണിന്റെ ചിരിയും നോട്ടവും ഒന്നും കൊതിച്ചിട്ടില്ലേ എന്ന്. അപ്പോൾ അച്ഛൻ ആശ്രയത്തിലെ അന്തേവാസികളെ ചൂണ്ടി എന്നോട് പറഞ്ഞു :
“ടാ സേതു , നീ അവരെ കണ്ടോ അവർക്ക് ഓരോരുത്തർക്കും പറയാൻ ഓരോ കഥയുണ്ട്. ജീവിതത്തിൽ സ്വരുക്കൂട്ടി വെച്ചതെല്ലാം ഒരായുസ്സിന്റെ അധ്വാനം മുഴുവൻ കുടുംബത്തിനായി നൽകിയിട്ടും അവസാനം കറിവേപ്പില പോലെ വേസ്റ്റ് ആയി പോയവർ മുതൽ എന്തിനെന്നറിയാതെ ഉപേക്ഷിക്കപ്പെട്ട ചെറു ബാല്യങ്ങൾ വരെ. അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുമ്പോൾ ഒരു കുടുംബം ഉണ്ടെന്ന തോന്നൽ ഉണ്ടാക്കുമ്പോൾ അവരുടെ ചുണ്ടിൽ വിരിയുന്ന ആ പുഞ്ചിരി ഉണ്ടല്ലോ. അത്രയും മനോഹരമായ ഒരു കാഴ്ച വേറെ ഇല്ല. ഒരു പെണ്ണിന്റെയും പുഞ്ചിരിയും പ്രണയവും അതിലുപരിയായി എന്നെ സ്വാധീനിച്ചിട്ടില്ല.”
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????