“ഡോ താനെന്തു പോക്രിത്തരം ആഡോ കാണിച്ചത്. ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നു കരുതിയോ”
മറ്റേയാൾ സേതുവിന് നേർക്ക് ചീറിക്കൊണ്ടു വന്നു.
“അപ്പൊ താൻ അടി ചോദിച്ചു മേടിക്കാൻ വന്നതാണല്ലേ. ആയിക്കോട്ടെ. ഇനി നമ്മൾ ആയിട്ട് തന്നില്ല എന്നു വേണ്ട. ഇന്നാ പിടിച്ചോ.”
രണ്ടു കൈയും കോർത്തു പിടിച്ചു അയാളുടെ കവിളിൽ അവൻ ആഞ്ഞടിച്ചു. അയാൾ ഒരലർച്ചയോടെ കടലിലേക്ക് വീണു.
അവൻ എന്റെ കയ്യും പിടിച്ചു വണ്ടി കിടക്കുന്ന സ്ഥലത്തേക്ക് ഓടി. തളർന്നു നിന്ന ഞങ്ങൾ അവിടെ മുട്ടിൽ കൈവെച്ചു പൊട്ടിച്ചിരിച്ചു.
“അവന്മാർ ഇങ്ങോട്ട് വരുമോ? ഞാൻ ചോദിച്ചു.
“വന്നാൽ വീണ്ടും കൊടുക്കേണ്ടി വരും. അത്രേ ഉള്ളു”
“അപ്പൊ സാർ ഞാൻ വിചാരിച്ച പോലത്ര പാവമല്ല. ഒരു കൊച്ചു സിംഹമാണ്.”
“ആനയും പുലിയും ഒക്കെ ഉള്ള കാട്ടിൽ ഒരു കൊച്ചു സിംഹം ആയി നമ്മളും ജീവിച്ചു പൊക്കോട്ടെ. അപ്പൊ ടീച്ചർ വീട്ടിലോട്ടല്ലേ. നാളെ അവധി അല്ലെ. മറ്റന്നാൾ കാണാം”
“നാളെ ബന്ദ് അല്ലെ. പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ ഇതിനു. നേതാക്കന്മാർക്ക് തോന്നുമ്പോൾ അങ്ങു പ്രഖ്യാപിക്കുകയല്ലേ”
“ഉവ്വുവ്വേ.. മറ്റന്നാൾ കാണാം. അപ്പൊ ശെരി”
അവൻ വണ്ടിയുമായി ആശ്രയത്തിലേക്കും ഞാൻ വീട്ടിലേക്കും പോയി.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????