“കുറച്ചു കഴിയട്ടെ. നീ ഒരു ജോലി ഒക്കെ സംഘടിപ്പിച്ചു വാ. അത് വരെ ഞാൻ വെയിറ്റ് ചെയ്യാം. അതോ പെണ്ണുമ്പിള്ളയുടെ കാശിൽ അർമാധിച്ചു നടക്കാൻ ആണോ ഉദ്ദേശം”
“അങ്ങനെ ഒന്നുമില്ല. ചുമ്മാ ജീവിതം ഒക്കെ ആസ്വദിച്ചു അങ്ങു പോണം.”
ഞാനവന്റെ കൈകളിൽ മുറുകെ പിടിച്ചു കടലിലേക്ക് ഊളിയിടുന്ന സൂര്യനെ നോക്കി….
“ആർക്കും വിട്ട് കൊടുക്കാതെ എന്നും ഈ കൈകളിൽ എനിക്ക് ചുറ്റി പിടിക്കണം”
ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ഒരു ചിരിയായിരുന്നു അവന്റെ മറുപടി. അവന്റെ തോളിൽ കിടന്നു ഞാൻ കടലിലേക്ക് നോക്കി ഇരുന്നു.
പെട്ടെന്നു പിറകിൽ നിന്നു ആരോ അവന്റെ തോളിൽ തട്ടി വിളിച്ചു.
“ഹലോ…….”
അവൻ തിരിഞ്ഞ് നോക്കി. രണ്ടു പേർ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്.
“ആരാ….”
“രണ്ടു യുവമിഥുനങ്ങൾ ഇവിടെ ഇരുന്നു പ്രേമിക്കുന്നത് കണ്ടു വന്നതാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് ചേർന്നതല്ല ഇതൊക്കെ.”
“എന്തിനാ ചേട്ടാ നാട്ടുകാരെ സംസ്കാരം പഠിപ്പിക്കാൻ നടക്കുന്നത്. സ്വന്തം കാര്യം നോക്കി പോയാൽ പോരെ. ആരാന്റെ പിള്ളേരുടെ വാപ്പ ആവാൻ നടക്കുന്നത് എന്തിനാ.”
“ഇങ്ങനെ വന്നിരുന്നു ശൃംഖരിക്കുന്നതും പോര. ഞങ്ങളെ പഠിപ്പിക്കാൻ വരുന്നോ. കഴു$%#$# മോനെ.”
ഇതും പറഞ്ഞു കൂട്ടത്തിൽ ഒരുത്തൻ സേതുവിന്റെ കോളറിൽ പിടുത്തമിട്ടു. ഒന്നു ചിരിച്ചു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി സേതു പറഞ്ഞു
“എന്താ ചെയ്ക. വേണ്ട വേണ്ട എന്നു വിചാരിച്ചു ഇരുന്നാൽ നിങ്ങൾ സമ്മതിക്കില്ലല്ലോ? നിങ്ങളായിട്ടു ചെയ്യിക്കുകയല്ലേ”
ഇതും പറഞ്ഞു സേതു അയാളുടെ കൈ തട്ടി തെറിപ്പിച്ചു കോളറിൽ തൂക്കി കടലിലേക്ക് ഇട്ടു.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????