“അറിയാം. അറിയാം”
“അവനെ എങ്ങനെ അറിയാം. പരിചയമുണ്ടോ”
https://youtu.be/HUtb9eztFDY
“എന്റെ സ്വന്തം സ്ഥലം ഇവിടെ അല്ലല്ലോ. ഇങ്ങോട്ട് താമസം ആയത് ആണ്. ഞങ്ങടെ നാട്ടിൽ ഒക്കെ ഏഴിലക്കര എന്നു പറഞ്ഞാൽ മംഗലശ്ശേരി നീലകണ്ഠന്റെ നാട് എന്നാണ്.
പതിനാറു ആളെ ഒറ്റക്ക് തല്ലി നിൽക്കുന്ന ഭാനുമതിയെ ബ്ലാക്ക്‌മെയിൽ ചെയ്തു ഡാൻസ് കളിപ്പിച്ച നൂറു കണക്കിന് ആളുകളുടെ മുന്നിൽ വെച്ചു മുണ്ടക്കൽ ശേഖരന്റെ കൈ വെട്ടിയെറിഞ്ഞ ഓൾഡ് ഫ്യൂഡൽ ലോർഡ് ദി ഗ്രേറ്റ് മംഗലശ്ശേരി നീലകണ്ഠൻ. ദേവന്റെ പവിത്രതയും അസുരന്റെ സ്വഭാവങ്ങളും കൈമുതലായുള്ള പുള്ളിയുടെ വീരത്തിന്റെ കഥകൾ പാണന്മാർ വരെ പാടി നടക്കാറുണ്ട്.
പിന്നെ പുള്ളിയുടെ തലതെറിച്ച വിത്തായ ഈ കാർത്തി എന്റെ കോളേജിൽ ആണ് പഠിച്ചത്. ഒരുപാട് പെണ്കുട്ടികള് പ്രണയാഭ്യർത്ഥന ആയി അയാളുടെ അടുത്തു പോയിട്ടും അതൊന്നും സ്വീകരിച്ചില്ല. ആൾ വല്യ ഗ്ലാമർ ആയിരുന്നു. പുള്ളി ഒരു ഗജപോക്കിരി ആണ്. സീനിയേഴ്സിനെ വരെ അടിക്കുമായിരുന്നു.”
https://youtu.be/vVTulaNYXaY
“അവൻ ഒരുപാട് പെണ്കുട്ടികളെ അങ്ങനെ മിസ് ചെയ്തു കളഞ്ഞതാ. ഗ്ലാമറിന്റെ കേസിൽ ഇപ്പോഴും മോശമൊന്നുമല്ല. കോളജിൽ നിന്നിറങ്ങി അധികം വൈകാതെ അവൻ ചന്ദനവും കുഴൽപ്പണവും ഒക്കെ സമഗ്ഗ്‌ളിങ് നടത്തി നടക്കുവാരുന്നു. അങ്ങനെ അവനിപ്പോൾ വലിയ മുതലാളി ആണ്. ഇതവന്റെ കാലമല്ലേ. കാർത്തികേയൻ മുതലാളിയുടെ കാലം. ആ അതൊക്കെ പോട്ടെ… അപ്പൊ വീട്ടിൽ എപ്പൊ കാര്യം അവതരിപ്പിക്കും”
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????