??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

കേട്ടിട്ടില്ലേ ഒരു മലയാളം കവിതാ ഭാഗമുണ്ടല്ലോ,

‘അടരുവാൻ വയ്യ നിൻ
ഹൃദയത്തിൽ നിന്നെനിക്ക്
ഏത് സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൻ
ആഴങ്ങളിൽ വീണ്
പൊളിയുമ്പോളാണെന്റെ സ്വർഗം’

ഇതേ അവസ്ഥ ആണെനിക്കും. ഒരു തരം ഭ്രാന്തമായ വികാരം നിന്നോട് തോന്നി. അതിനെ ഇഷ്ടം എന്നു വിളിച്ചോളൂ. ആ ഇഷ്ടം തോന്നിയാൽ അത് മറച്ചു വെക്കരുത്. തുറന്നു പറയണം. തുറന്നു പറയാൻ മടി ആയത് കൊണ്ട് ഒരുപാട് പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

എനിക്ക് നിന്നെ അങ്ങനെ നഷ്ടപ്പെടുത്താൻ ആവില്ല. അത് കൊണ്ട് തുറന്നു പറഞ്ഞു. നിന്റെ കണ്ണുകളിലും ഞാൻ കണ്ടിരുന്നു എന്നോടുള്ള പ്രണയം. കണ്ണുകൾ കൊണ്ട് നീ നിന്റെ പ്രണയം എന്നെ അറിയിച്ചു. നിനക്കും എന്നെ ഇഷ്ടമാണെന്ന് അറിയാം. പല കാര്യങ്ങളും ഓർത്തു തുറന്നു പറയാത്തത് ആണെന്നും അറിയാം. അതൊന്നു തുറന്നു പറഞ്ഞൂടെ. അതുള്ളിൽ വച്ചു സ്വയം എരിഞ്ഞു അടങ്ങുന്നത് എന്തിനാണ്. ഇഷ്ടം തുറന്നു പറഞ്ഞുകൂടെ”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.