??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

(വെളുപ്പാൻ കാലം. ആശ്രയത്തിലെ സേതുവിന്റെ മുറിയിൽ……………)

 

അവൻ ഞെട്ടി കണ്ണു തുറന്നു. സമയം പുലർച്ചെ മൂന്നു മണിയായെന്നു ചുവരിലെ ക്ലോക്ക് സാക്ഷ്യപ്പെടുത്തി. ഹോ അതെല്ലാം സ്വപ്നം ആയിരുന്നോ. ആവും……

അല്ലാണ്ട് ഇത്ര പേരെ ഒക്കെ മഴു കൊണ്ട് വെട്ടി കൊല്ലാനും കാള ആയി മാറാനും ഒക്കെ എനിക്ക് എങ്ങനെ സാധിക്കും………

എന്ത് ഭീകരമായ സ്വപ്നം. ഞാനെത്ര ദുഷ്ടൻ ഒന്നുമല്ലല്ലോ. അത്രക്കൊന്നും ചെയ്യാനുള്ള മനക്കട്ടിയും എനിക്കില്ല. ഹോ ഇജ്ജാതി ഹൊറർ സ്വപ്നം. ഭാഗ്യത്തിന് പേടിച്ചു കിടക്കയിൽ മുള്ളിയില്ല.

ഞാൻ ദൈവമോ മായാവിയോ ഡിങ്കനോ ഒന്നുമല്ലല്ലോ. സാധാ മനുഷ്യൻ അല്ലെ. അനാഥ പയ്യൻ……..

അവൻ സ്വപ്നത്തിൽ കണ്ട ആൾക്കാരുടെ രൂപം ആലോചിച്ചു. പത്തു മുപ്പത് തടിമാടന്മാർ. അവരെ ഒക്കെ അടിച്ചിടണമെങ്കിൽ രജനികാന്ത് വല്ലോം വരണം………

ഈ ഞാൻ വിചാരിച്ചാൽ എന്തു നടക്കാനാണ്. ചിരിച്ചു കൊണ്ട് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു….

 

 

 

(രാവിലെ ആശ്രയത്തിൽ സേതുവിന്റെ മുറി …………)

 

 

സൂര്യ രശ്മികൾ ജനലിലൂടെ ഒഴുകി വീണു. അവൻ കണ്ണുകൾ തുറന്നു……..

ദേഹമാസകലം ഒരു വേദനയും കഴപ്പും. കൈ കാലുകൾ ഒക്കെ നല്ല കഴപ്പ് ഉണ്ട്. എന്താണാവോ പറ്റിയത്……

 

എന്തോ ആവട്ടെ എന്നു ചിന്തിച്ചു കൊണ്ട് അവൻ കുളിമുറിയിലേക്ക് കയറി. കാലിലെ രോമങ്ങൾക്കിടയിൽ എന്താണ് ഒരു ഒട്ടി പിടിക്കൽ. അവൻ കാലിലേക് നോക്കി. രക്തത്തിന്റെ കറ….

 

ദൈവമേ എനിക്ക് ആർത്തവം വന്നോ… ഇത്രേം നാൾ ഞാൻ ആണായിരുന്നല്ലോ? ഇപ്പോഴും ആണല്ലോ. ഇത് എന്തേലും കടിച്ചത് ആകും. ആ എന്തെങ്കിലും ആകട്ടെ.
അവൻ മൂളിപ്പാട്ട് ഒക്കെ പാടി സോപ്പ് തേച്ചു നല്ല വണ്ണം കുളിച്ചു.

 

കുളിച്ചു ഇറങ്ങിയപ്പോ പതിവ് ചായയും പത്രവും മേശപ്പുറത്തു ഉണ്ടായിരുന്നു. അവൻ ചായയും കുടിച്ചു പത്രവും ഒന്നു ഓടിച്ചു നോക്കി.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.