??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

“ഉം. അതും കൊള്ളാം. ദൈവ വിശ്വാസം ഇല്ലാത്തത് എന്താ എന്നും കണ്ട ഉടനെ പ്രണയം തോന്നുന്നത് എങ്ങനെയാ എന്നും ഒന്നു പറഞ്ഞു തരുമോ?”

 

“ദൈവ വിശ്വാസം ഇല്ലെന്നല്ലല്ലോ ഞാൻ പറഞ്ഞത്. ഉണ്ട്. പക്ഷെ മനുഷ്യന്മാർ ഉണ്ടാക്കിയ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെ പേരിൽ തല്ലും പിടിയും ഉണ്ടാക്കാൻ എനിക്ക് താൽപ്പര്യവുമില്ല. ഞാൻ വിശ്വസിക്കുന്നത് മനുഷ്യ ഉല്പത്തിക്ക് കാരണമായ നിലനിൽപ്പിനു കാരണമായ ഒരു ശക്തിയെ ആണ്. ദൈവം എന്നു ആ ശക്തിയെ പേരിട്ട് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അൻബേ ശിവം എന്ന കമൽ സാറിന്റെ പടം ഒന്നു കണ്ടാൽ മതി. അതിൽ പുള്ളി ദൈവത്തിൻ്റെ ഡെഫിനിഷൻ കൃത്യമായി പറഞ്ഞു തരുമല്ലോ. അതിൽ മാധവന്റെ ക്യാരക്ടർ ഒരു അനാഥ പയ്യന്റെ മരണത്തിൽ ദുഖിച്ചു കരഞ്ഞോണ്ട് കമൽ സാറിനോട് ചോദിക്കും ദൈവം ആരാണ് എന്ന്. അപ്പൊ അദ്ദേഹം പറയും നീ തന്നെയാണ് ദൈവം. ഒരു പരിചയവും ഇല്ലാത്ത ഒരു പയ്യനെ പറ്റി ഓർത്തു കരയുന്ന നിന്റെ മനസ്സ് ആണ് ദൈവം. ആ പടം കണ്ടിട്ടുണ്ട് എങ്കിൽ മനസ്സിലാവും. കണ്ടു കാണുമെന്നു വിശ്വസിക്കുന്നു”

 

https://youtu.be/1ABrdY5xITo

 

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.