??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

പക്ഷെ അധികം വൈകാതെ അവൻ്റെ പ്രണയോപഹാരം അവളിൽ നിന്നും കൊഴിഞ്ഞു ഇല്ലാതെയാകും. അവൾ തളരാതെ വീണ്ടും അത് ചാർത്തി വാങ്ങും. വീണ്ടും സ്നേഹത്തിന്റെ ചുവപ്പ് ധാവണി അണിയും.

അത് പോലെ നിനക്ക് എന്നെ സ്നേഹിക്കാമോ. ഇല്ലാതെ ആകുമെന്ന് ഒരോതവണ വിചാരിക്കുമ്പോഴും വീണ്ടും പൂർവാധികം ഭംഗിയോടെ പ്രണയോപഹാരം ഏറ്റു വാങ്ങി മനോഹരികാനും എന്റെ പ്രിയതമ ആയി എന്നെ പൂർണനാക്കാനും നിനക്ക് കഴിയുമോ സഖീ……

മരണം പുൽകുമ്പോളും ഞാൻ ചാർത്തുന്ന സ്നേഹത്തിന്റെ സിന്ദൂരം നിന്നിൽ മായാതെ കിടക്കുമോ……

എന്റെ മാറിന്റെ ചൂടിൽ നിന്റെ സങ്കടങ്ങളുടെ കെട്ടുമാറാപ്പുകൾ ഉരുകി തീരുമോ….

നിനക്ക് വേണ്ടി വയസ്സ് കാലത്ത് ചാരുകസേരയിൽ കിടന്നു രാക്ഷസന്മാരുമായി അങ്കം വെട്ടി നിന്നെ സ്വാതന്ത്ര ആക്കാൻ ഞാനാഗ്രഹിക്കുന്നു…..

നിലാവിൽ നക്ഷത്രങ്ങളെ നോക്കി ഒരുടലായി സ്വപ്നങ്ങൾ പങ്കു വെച്ചു നമുക്ക് കൊക്കുരുമ്മിയിരിക്കാം………
എന്റെ ആഗ്രഹങ്ങളും നിന്റെ ആശകളും പൊതുവായ ഒരു കൂരക്ക് കീഴിൽ ഒരുമിച്ചു ചേർത്തു പരസ്പരം വെച്ചു മാറിക്കൂടെ…….

അതികഠിനമായ ജീവിത യാത്രയിലും മഹത്തായ പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ എനിക്ക് സമ്മാനിക്കാൻ നിനക്ക് എന്റെ പ്രാണന്റെ പകുതി ആയിക്കൂടെ പെണ്ണേ……”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.