“ടീച്ചർ എന്ന വിളി എനിക്കൊരുമാതിരി തോന്നുന്നു. ഞാൻ എന്ത് വിളിക്കട്ടെ വേറെ”
“നീ എന്നോ നിങ്ങൾ എന്നോ ഉമ്മ വിളിക്കും പോലെ അച്ചു എന്നോ വിളിച്ചോ. അത് വിട്. ആൾ ആരാ എന്നു പറ”
“ആളിനെ നിങ്ങൾ അറിയും. പറയട്ടെ. ആരും അറിയരുത്”
“ഇല്ലടാ നീ പറ.”
“ആൾ വേറെ ആരുമല്ല എന്റെ ഒരു ടീച്ചർ ആണ്. ആയിഷ എന്നാണ് പേര്. ഉമ്മ അച്ചു എന്നു വിളിക്കും. എനിക്ക് അവളെ നീ എന്നോ നിങ്ങൾ എന്നോ വിളിക്കാം. ”
അവന്റെ വാക്കുകൾ എന്നിൽ ഒരു കുളിർമഴ പോലെ പെയ്തിറങ്ങി. ഒരു നിമിഷം ഞാൻ ഭൂമിയിൽ ആണോയെന്നു ചിന്തിച്ചു. ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ അവനിൽ നിന്നും വീണിരിക്കുന്നു.
പക്ഷെ….പക്ഷെ.. എന്നെ പിന്നോട്ട് വലിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാനവന്റെ ടീച്ചർ ആണ്. അധ്യാപിക ഒരിക്കലും ഒരു വിദ്യാർഥിയെ അങ്ങനെ കാണരുത്. ആ ചിന്ത എന്നെ പിന്നോക്കം വലിച്ചു. എന്റെ മൗനം അവൻ ശ്രദ്ധിച്ചു. അവൻ എന്നോട് പറഞ്ഞു.
“ഇപ്പൊ എന്നോട് നിങ്ങൾക്ക് എന്ത് വികാരമാണ് തോന്നുന്നത് എന്നെനിക്ക് അറിയില്ല. മനസ്സിൽ തോന്നിയ ഇഷ്ട്ടം തുറന്നു പറഞ്ഞതിനെ ഒരു കൗമാരക്കാരന്റെ എടുത്തു ചാട്ടം എന്നോ പക്വത ഇല്ലായ്മയുടെ ബാക്കി പത്രമെന്നോ വിശേഷിപ്പിച്ചു എന്റെ പ്രണയത്തെ വില കുറച്ചു കാണാം.
ഒരുപക്ഷേ നിങ്ങളെന്നെ വെറുക്കുമായിരിക്കും. അതിലെനിക്ക് തെല്ലും പരിഭവമില്ല. ഒരപേക്ഷ മാത്രം. വെറുക്കുമ്പോൾ എന്നെ ഭ്രാന്തമായി വെറുക്കുക. ആ വെറുപ്പിനു എന്റെ സ്നേഹത്തിന്റെ ഗന്ധമുണ്ടാകും. ഒരുനാൾ നമ്മളൊരുമിച്ചു കാണേണ്ട സ്വപ്നങ്ങളുടെ വിയർപ്പ് കണങ്ങൾ അതിൽ പറ്റി പിടിച്ചിരിക്കും.
നിന്നിലെ എന്നെ ആ വെറുപ്പിലൂടെ അജയ്യൻ ആക്കണം. എന്റെ പ്രണയം അമരത്വം നേടണം. അത് കണ്ടു വെറുതെ എനിക്ക് മന്ദഹസിക്കണം. തോറ്റ് പോയവന്റെ അല്ല മരണത്തെയും തോൽപ്പിക്കാൻ എന്റെ പ്രണയത്തിന് കഴിയുമെന്ന ആത്‍മവിശ്വാസം കൊണ്ട് ജയിച്ചു കേറിയവന്റെ ചിരി.
നീ വാക മരം കണ്ടിട്ടില്ലേ. തന്നെ വേരുറപ്പിച്ചു നിറുത്തുന്ന മൺതരികൾ മഴയെ പ്രണയിക്കുമ്പോഴും അവൾ പ്രണയിക്കുന്നത് വിരഹ ദുഃഖത്താൽ ചുട്ടു പൊള്ളുന്ന സൂര്യനെ ആണ്. അവൻ ചാർത്തി കൊടുത്ത സിന്ദൂരം എന്ന പോലെയുള്ള ചുവപ്പ് നിറം അവളെ മനോഹരിയാക്കും.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????