സേതുബന്ധനം 3
SethuBandhanam Part 3 | Author : M.N. Karthikeyan | Previous Part
സേതുബന്ധനം കഥകൾ.കോമിൽ മൂന്നാം ഭാഗത്തേക്ക് കടക്കുന്നു. ഈ എളിയ എഴുത്തുകാരനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രോത്സാഹനം ഇനിയും തരിക. ലൈക്കും കമന്റും തരിക. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമെന്റ് ബോക്സിൽ അറിയിക്കാം.
കഴിഞ്ഞ പാർട്ടിൽ പലരും ഒരു സംശയം ഉന്നയിച്ചു. അതൊന്നു ക്ലിയർ ചെയ്യാം. സ്വാമിയുടെ കഥ മുഴുവൻ സണ്ണി കേട്ടു. അതിനു ശേഷം അയാൾ അത് സിനിമ ആക്കാൻ തീരുമാനിക്കുന്നു. ആ സിനിമയുടെ കഥ ആണ് സേതുബന്ധനം രണ്ടാം ഭാഗം മുതൽ നമ്മൾ കാണുന്നത്. ആയിഷ നറേറ്റ് ചെയ്യുന്ന രീതിയിൽ ആണ് കഥ പറഞ്ഞു പോകുന്നത്. ചില സ്ഥലങ്ങളിൽ (ആയിശക്ക് അറിയാത്ത കാര്യങ്ങൾ പറയുന്ന സ്ഥലങ്ങളിൽ) തിരക്കഥാകൃത്തിന്റെ ഭാഗത്ത് നിന്നു കൊണ്ട് പറയേണ്ടതായി വരും. അതൊക്കെ വേർതിരിച്ചു മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നു.അത് ഞാൻ കഴിഞ്ഞ പാർട്ട് തുടക്കത്തിൽ പറഞ്ഞത് ആണ്. പലരും അത് സ്കിപ്പ് ചെയ്തു നേരെ കഥ വായിക്കാൻ തുടങ്ങിയ കൊണ്ടു ആവും ഒന്നും മനസ്സിലാവാഞ്ഞത്. ഇപ്പൊ ഡൗട്ട് ക്ലിയർ ആയി കാണും എന്നു വിശ്വസിക്കുന്നു. ഒരു പ്രാവശ്യം കൂടി നന്ദി അറിയിക്കുന്നു. ലൈക്ക് അടിച്ചു പോവുക. അങ്ങനെ ചെയ്തു എന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. നിങ്ങടെ ഐഡന്റിറ്റി ഒന്നും വെളിപ്പെടാൻ പോകുന്നില്ല. അപ്പൊ സപ്പോർട്ട് തരിക.

ചില സിനിമകളിലെ പേരുകൾ കടമെടുത്തിട്ടുണ്ട്. കഴിഞ്ഞ പാർട്ടിൽ പലരും ഉന്നയിച്ച ഒരു പ്രശ്നം ആയിരുന്നു ഫോട്ടോ കൂടി പോയെന്ന്. അത് കുറച്ചിട്ടുണ്ട്. നിങ്ങടെ അഭിപ്രായങ്ങൾ ആണ് കഥയുടെ ക്വാളിറ്റി കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
പിന്നെ ആദ്യത്തെ കുറച്ചു ഭാഗം നല്ലത് പോലെ ഇഴച്ചിലുണ്ട്. പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞിട്ടും ഇഴച്ചതിനും കുറച്ചു ചിന്തകൾ എഴുതിയതിനും വേറൊരു കാരണം കൂടിയുണ്ട്. അത് അവസാനം കുറിക്കാം. അത് കൂടി വായിച്ച ശേഷമേ അതിലെ പ്രശനങ്ങൾ കമെന്റ് ചെയ്യാവൂ.
അപ്പൊ കഥ തുടരുന്നു…………….
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????