ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2186

ദുർഗ്ഗ

Durga | Author : Malakhayude Kaamukan

 

പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ?

നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ?

അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ?

എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ?

കയ്യിൽ കോരി എടുത്തു നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ അവൾ ഹൃദയതാളം പിടിക്കാൻ ചെവി നെഞ്ചിനോട് ചേർത്ത് വെക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇഷ്ടപെട്ടത് വാങ്ങി കൊടുക്കുമ്പോഴും അവൾക്ക് ഇഷ്ടപെട്ട കാഴ്ചകൾ കാണിക്കാൻ കൊണ്ടുപോകുമ്പോഴും അവൾ ഒരു കൊച്ചു കുട്ടി ആയി മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

യാമങ്ങളിൽ അവളുടെ നഗ്നമേനി അടി മുതൽ മുടി വരെ ചുംബിച്ചു ഉണർത്തുമ്പോൾ അവളുടെ കൂമ്പിയ കണ്ണുകളിലെ പ്രേമം കണ്ടിട്ടുണ്ടോ?

അവൾ പനി പിടിച്ചു വിറച്ചു കിടക്കുമ്പോൾ അവൾ പുതച്ചിരുന്ന കമ്പിളിയുടെ അടിയിൽ കയറുമ്പോൾ “പനി പകരും” എന്ന് ക്ഷീണിച്ച ശബ്ദത്തിൽ അവൾ പറയുമ്പോൾ “എന്നാൽ നമുക്ക് ഇതുപോലെ കുറെ ദിവസം കിടക്കാമല്ലോ ദേവി “ എന്ന് പറഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തുമ്പോൾ അവളുടെ ഹൃദയത്തിന്റെ ചലനം ശ്രദ്ധിച്ചിട്ടുണ്ടോ?

സുഖമില്ലാതെ കിടക്കുമ്പോൾ ഊണും ഉറക്കവും ഇല്ലാതെ അവൾ ഒരു അമ്മ ആകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

അവൾ വിളമ്പുന്ന ഭക്ഷണത്തിൽ സ്നേഹം ചാലിച്ച് എടുത്തു തരുമ്പോൾ “നന്നായി…” എന്ന് പറയുന്നത് കേൾക്കാൻ വേണ്ടി അവൾ കാതു കൂർപ്പിക്കുന്നതു കണ്ടിട്ടുണ്ടോ? ആ മുഖം തുടുക്കുന്നത് കണ്ടിട്ടുണ്ടോ?

അടുക്കളയിൽ പോയി പുറകിൽ നിന്നും അവളുടെ വയറിൽ ചുറ്റി പിടിച്ചു കഴുത്തിന്റെ പുറകിൽ ചുംബിച്ചു അവളുടെ വിയർപ്പു മണം ആസ്വദിച്ചിട്ടുണ്ടോ?

അടുക്കളയിൽ അവളെ സഹായിക്കുമ്പോൾ ആ സന്തോഷവും ആരാധനയും നിറയുന്ന മുഖം കണ്ടിട്ടുണ്ടോ?

ഒൻപതു മാസം നമ്മുടെ കുട്ടിയെ വയറ്റിൽ ഇട്ടു, തട്ടാതെയും മുട്ടാതെയും ഉറക്കം വരെ നഷ്ടപ്പെടുത്തി അവസാനം ദേഹം നുറുങ്ങുന്ന വേദന സഹിച്ചു കുട്ടിയെ പ്രസവിച്ചു, സ്വന്തം ഇഷ്ടങ്ങൾ മാറ്റി, ഉറക്കം മാറ്റി കൊച്ചു വാവയെ പരിചരിക്കുമ്പോൾ അവൾ പരാതി പറയാത്തത് ശ്രദ്ധിച്ചിട്ടുണ്ടോ?

124 Comments

  1. ഓഹ് എന്റെ പൊന്ന് ചങ്ങാതി ദുർഗ്ഗ എപ്പോൾ വായിച്ചാലും അതെ എനിക്ക് മനസ്സിന് നല്ല കുളിര് പോലെ തോന്നും ഒരു സുഖം അല്ലെങ്കിൽ അതിലും അപ്പുറം എന്തോ ?

    1. അത് മനസ്സിൽ പ്രണയം ഉള്ളതുകൊണ്ടാണ്.. സ്നേഹം ❤️

  2. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. Nale onn kazhinju kittiyengil?

  4. വീണ്ടും വായിച്ചിട്ടാ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Oh my dear❤️
    Its just Soothing love…. and lovable

    1. രണ്ടാം തവണയാണ് വായിക്കുന്നത്. എന്നാലും എന്തൊരു ഫീൽ. ആദ്യാവസാനം ഒരെയിരുപ്പിൽ വീണ്ടും വായിച്ച് തീർത്തു. ങ്ങള് ഒരു സംഭാവാണ് ബ്രോ

  6. ഹോ ദുർഗ്ഗയും എത്തിയല്ലേ?

  7. bro niyogam next part epol anne?

    1. Monday varum bro

  8. ❣️❣️❣️

  9. Oiii മുത്തെ കാമുക…?
    ദുർഗ്ഗ.. ഇൗ കഥ അതിലെ ആ ആമുഖം ..അതാണ് എന്നെ പിടിച്ച് നിർത്തിയത്. എന്നെ മാത്രം അല്ല ഏതൊരു പെണ്ണ് ആഗ്രഹിക്കുന്നത് ആണ് അതിൽ പറഞ്ഞിട്ടുള്ളത്. അവളെ മനസ്സ് അറിഞ്ഞു ഒന്ന് സ്നേഹിച്ചാൽ മതി അവള് ഒരു കടലോളം സ്നേഹം തിരിച്ച് തരും ഒരു പരാതി ഇല്ലാതെ ഒരു പരിഭവം ഇല്ലാതെ ഒരു പരിധി ഇല്ലാതെ. ഒരു പെണ്ണിന്റെ മനസ്സ് നല്ലോണം മനസിലാക്കി വെച്ചിട്ടുണ്ട് നിങ്ങള് ആരാധന തോന്നുന്നു നിങ്ങള് എന്ന വ്യക്തിയോട് അതിലുപരി ബഹുമാനവും.
    ഇനി കഥ അത് പറയേണ്ട അവശ്യം ഇല്ലലോ. . ഒത്തിരി ഇഷ്ടപ്പെട്ടു. ദുർഗ്ഗ എന്നും മനസ്സിൽ ഉണ്ടാവും. അവൾടെ നോട്ടവും ചിരിയും പിണകവും ഇനകവും ഓക്കേ മനസ്സിൽ എന്നോ പത്തിഞ്ഞതാണ്. പല ആവർത്തി വായ്‌ച്ച കഥയാണ്. എന്നാലും ഇന്ന് ഒന്നുകൂടി വായിച്ചു. നിങ്ങളുടെ കഥ വന്നാൽ എങ്ങനെയാ വായ്‌കാണ്ട് ഇരിക്കാ…
    അപോ അടുത്ത എംകെ മാജികിനായി ഞാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ.. വന്നു വന്നു നീ കഥയെ വെല്ലൂന്ന അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.. ആഹാ കൊള്ളാം.. നന്നായിട്ടുണ്ട്.. ❤️?
      പെണ്ണിനെ മനസിലാക്കാൻ ഞാൻ എളുപ്പം അല്ലെ.. ഓരോ പെണ്ണും ഓരോ റോസാച്ചെടി ആണെന്ന് ആണ് എന്റെ അഭിപ്രായം.. എന്നാൽ പോയ്സൺ ഐവി പോലത്തെ പെണ്ണുങ്ങളും ഉണ്ട്. ?? it depends..

      നല്ലൊരു കമന്റ് തന്നതിന് സ്നേഹം ❤️

  10. കാമുക,??

  11. കുട്ടപ്പൻ

    മുന്നേ വായിച്ചതാണ്. എങ്കിലും ആദ്യമായി വായിച്ച ഫീൽ ആയിരുന്നു.

    ❤️❤️❤️ ന്റെ ഹൃദയം തന്നിരിക്കുന്നു കള്ളക്കാമുക ?

    1. ഹൃദയം കിട്ടി മോനു ❤️??

  12. ഇവിടെയും ഇറക്കി അല്ലേ

  13. ഏട്ടാ ഒരിക്കൽ കൂടി വായിക്കാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️

  14. തുമ്പി?

    Innumennum orikkalummarakkathe kadha. Orupadishtapetta kadha. Njan mattethil prenjattulleya but njan vayichitt one weekik kooduthal feel ninnittullath ee oru storyilaa ente siree. Vallathoruu feelaa.

    Pinne njan mattethil oru karyam choichittund, reply tannittundo ennu ariyulla thannillenkil teraneee. Marakkalle.

    1. ഒത്തിരി സ്നേഹം തുമ്പി.. റിപ്ലൈ തന്നിരുന്നു ❤️

  15. മൊഞ്ചത്തിയുടെ ഖൽബ് കവർന്നവൻ

    ഇഷ്ട്ടായി ഒരുപാട്

  16. ന്റെ പൊന്നു കാമുകാ…..
    ???

  17. കാളിദാസൻ

    ✌️✌️✌️✌️✌️✌️

  18. സുജീഷ് ശിവരാമൻ

    വായിച്ചിട്ട് പറയാം… ♥️♥️♥️♥️

  19. വിരഹ കാമുകൻ???

    10 ദിവസം ആകാറായി

    1. തിങ്കളാഴ്ച വരും നിയോഗം

      1. നാളെ പ്രതീക്ഷിച്ചോളു.

  20. Vannu allee???❤️❤️❤️

  21. കള്ളകാമുകൻ….

  22. ??❤️❤️

  23. Puthiya kadha ezhuth bro… We are waiting❤️

    1. നിയോഗം കഴിഞ്ഞു എഴുതാം.. ❤️

  24. ❣️❣️❣️

Comments are closed.