ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

അവളുടെ കുറുമ്പും കൂടി വന്നു.. സ്നേഹം കൂടിയാൽ എന്നെ കടിക്കുന്നതും പിച്ചുന്നതും നഖക്ഷതങ്ങൾ ഉണ്ടാക്കുന്നതും അവളുടെ കുറുമ്പ് ആണ്..

എനിക്ക് വേദനിച്ചു എന്നറിഞ്ഞാൽ പിന്നെ ലാളനയും പരിപാലനവും സ്നേഹവും കൊണ്ട് എന്നെ എത്രത്തോളം സന്തോഷിപ്പിക്കാമോ അത്രയും സന്തോഷിപ്പിക്കും എന്റെ ദേവി…

അവൾ എന്റെ ഒപ്പം ഷോപ്പിൽ വരാനും, ബൈക്കിൽ ഒപ്പം ചെറിയ യാത്രകൾ പോകാനും സിനിമക്ക് പോകാനും തുടങ്ങി… സിനിമ തീരുന്നത് വരെ എന്റെ കൈ അവളുടെ കയ്യിൽ ആയിരിക്കും…

ഇപ്പോൾ അവൾക്ക് നാണം ഒക്കെ കുറഞ്ഞു വരുന്നുണ്ട്..

എന്റെ മുൻപിൽ നിന്ന് സാരി ഉടുക്കാനും.. മാറാനും തുടങ്ങി.. വശീകരണം ആണ്… ഞാൻ അതിൽ മൂക്കും കുത്തി വീഴുകയും ചെയ്യും..

ഞങ്ങളുടെ ഉള്ളിലെ പ്രേമം ഒരു ഉറവ കുളം പോലെ ആയിരുന്നു…എടുക്കുംതോറും വെള്ളം കൂടി കൂടി വരുന്നത് പോലെ… പ്രേമിക്കും തോറും അതിന്റെ ശക്തി കൂടി കൂടി വന്നു…
ഇരു ശരീരത്തിനോടുള്ള അടക്കാൻ ആകാത്ത ആസക്തിയും രണ്ടുപേരിലും നിറഞ്ഞു….

***

ഒരു ദിവസം വൈകുന്നേരം നേരത്തെ വന്നപ്പോൾ അവൾ ചെടിക്ക് വെള്ളം ഒഴിക്കുകയായിരുന്നു..

ഞാൻ പുറകിൽ കൂടി ചെന്ന് അവളുടെ ചന്തിക്ക് ഒരു അടി അടിച്ചു..
അവൾ പൈപ്പ് എന്റെ നേരെ തിരിച്ചു… നനഞ്ഞപ്പോൾ ഞാൻ അവളെ ഇട്ടു ഓടിച്ചു..

അവൾ പൊട്ടിചിരിച്ചു കൊണ്ട് ഓടി.. ഞാൻ പുറകെയും..അവളെ ആദ്യം എങ്ങനെ കണ്ടോ..

സാരി അതല്ലെങ്കിലും അവൾ സാരി അല്പം പൊക്കി കുത്തി പിടിച്ചു ഒരു കൈ വീശി നിതംബം കുലുക്കി ഓടുന്നത് കാണാൻ വേണ്ടി ഞാൻ അവളെ ഇട്ടു ഓടിച്ചു..

അവൾ ഒരു മൂലക്ക് പോയി കിതച്ചു കൊണ്ട് നിന്നു… കുനിഞ്ഞു നിന്ന് അവൾ മുട്ടുകാലിൽ കൈ കുത്തി എന്നെ നോക്കി..

ചിരി നിന്നിരുന്നു… ഞാൻ ചെന്ന് അവളെ കോരി എടുത്തു വട്ടം കറക്കി..

അവൾ എന്റെ കണ്ണിലേക്ക് നോക്കി കിടക്കുകയാണ്…

“വാവേ?”

“ഏട്ടൻ.. ഏട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടോ? “

അവൾ എന്തോ ഒരു ഭാവത്തോടെ ചോദിച്ചു…

“എന്താ മോളു?”

ഞാൻ അല്പം വേവലാതിയോടെ ചോദിച്ചു..

“ഒന്ന് പറയുമോ? ഏട്ടൻ എന്നെ സ്നേഹിക്കുന്നു എന്ന്?”

അവൾ കെഞ്ചി….

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.