ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

“മ്മ്മ്…….”

അവൾ മൂളിക്കൊണ്ടു എന്നോട് ചേർന്ന് നിന്നു.. ഞാൻ അവളുടെ അരകെട്ടിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു..

“എനിക്ക് ഇപ്പോൾ നിന്നെ കാണാതിരിക്കാൻ വയ്യ… മനസ് മൊത്തം നീ ആണ്.. ഏതോ മുൻജന്മം പോലെ….”

“എനിക്കും അതുപോലെ തന്നെ ആണ് ഏട്ടാ… ന്റെ സ്വത്തല്ലേ ഏട്ടൻ…!”

അവൾ ഒരു കൊഞ്ചലോടെ എന്റെ നെഞ്ചിൽ അമർന്നു.. അവളുടെ മാറിടം എന്റെ നെഞ്ചിൽ അമർത്തി വച്ച് അവൾ എന്റെ കണ്ണിൽ നോക്കി..

“ഐ ലവ് യു ഏട്ടാ.. ഒരിക്കലും ഞാൻ വിട്ടു പോകില്ല.. ചത്താലും ഞാൻ പോകില്ല.. ഐ ലവ് യു സൊ മച്‌….”

അവൾ എന്നെ പ്രാന്തമായി ചുംബിച്ചു കൊണ്ട് പുലമ്പി..

“ഐ ലവ് യു ടൂ വാവേ… നീ അല്ലാതേ വേറെ ആരും ഉണ്ടാകില്ല.. പ്രേമിച്ചു പ്രേമിച്ചു കൊതി തീരുവോളം നമ്മൾ ജീവിച്ചു.. മരിച്ചാലും വീണ്ടും പ്രേമിക്കും….”

ഞാനും അത് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു..

“നിക്ക് വയ്യ ഇനി പിടിച്ചു നില്ക്കാൻ… ഏട്ടാ……ഏട്ടന്റെ അല്ലെ… എടുത്തോ…. “

അവൾ അതും പറഞ്ഞു എന്നിലേക്ക് വീണ്ടും ചേർന്ന് നിന്ന് എന്റെ കവിളിൽ മാറി മാറി ഉമ്മവച്ചു.. ഞാൻ അവളെ കോരി എടുത്തു അകത്തേക്ക് നടന്നു..

ഇതൊക്കെ കേട്ടുകൊണ്ട് ടെറസിന്റെ മുകളിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.. അവളൊന്നു കുണുങ്ങി ചിരിച്ചു….
കുറച്ചു മുത്തുകൾ കൊഴിഞ്ഞു താഴെ വീണു..

അവളുടെ വെണ്ണ തോൽക്കുന്ന നഗ്ന മേനിയിൽ വിയർത്തു ഒട്ടി കിടക്കുമ്പോൾ പൂർണ സംതൃപ്തി ആയിരുന്നു എനിക്കും അവൾക്കും…

“ഇപ്പോഴാണ് ഞാൻ ഒരു സ്ത്രീ ആയത്.. കാത്തു വച്ച ശരീരം പൂർണ മനസോടെ ഏട്ടന് തന്നപ്പോൾ… സംതൃപ്തി ആണ് ഏട്ടാ.. പൂർണമായ സംതൃപ്‌തി.. ഐ ലവ് യു…..”

അവൾ അത് പറഞ്ഞു എന്റെ ചുണ്ടുകളെ വീണ്ടും ചുംബിച്ചു..

അവളുടെ നനഞ്ഞ കണ്ണുകളും സിന്ദൂരം പടർന്ന വിയർത്ത നെറ്റിയും ചുവന്നു തിണിർത്ത അധരങ്ങളും ഞാൻ വീണ്ടും ചുംബിച്ചു…

***

പ്രേമിച്ചു തകർക്കുകയായിരുന്നു ഞങ്ങൾ… അവളെ കാണുമ്പോൾ എന്റെ ഹൃദയം പിടക്കും.. രക്തയോട്ടം കൂടും.. അവളെ ചുംബിച്ചു ചുംബിച്ചു എന്റെ ശരീരം അവളിൽ അലിഞ്ഞു തീർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു…

“അടക്കാൻ കഴിയുന്നില്ല ദേവീ നിന്നോടുള്ള പ്രണയം…. ആഫ്രോഡൈറ്റി എരിസിനെ സ്നേഹിച്ചത് പോലെ, ശിവൻ പാർവതിയെ സ്നേഹിച്ചതുപോലെ…. പ്രാന്ത് ആണ് എനിക്ക് നിന്നോട്…..”

അവളുടെ കണ്മഷി പടർന്ന കണ്ണുകളിൽ നോക്കി ആ തുടുത്ത അധരങ്ങൾ നുകർന്നുകൊണ്ട് എന്നും ഞാൻ അത് പറഞ്ഞു…

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.