മുടി കെട്ടി വച്ചിട്ടുണ്ട്.. മഞ്ഞ നൈറ്റി. ഞാൻ അടുത്ത് ചെന്ന് അവളുടെ ചന്തിക്ക് കൈ വീശി ഒരു അടി അടിച്ചു.“ഠോ!! “
എന്ന് ഞാൻ വിചാരിച്ചതിലും ശബ്ദം അവിടെ മുഴങ്ങി..
അവൾ ഞെട്ടി തിരിഞ്ഞപ്പോൾ ഒരു പത്രം നിലത്തും വീണു..
“അമ്മേ…………”
അവൾ കണ്ണ് മിഴിച്ചു ചന്തി തിരുമ്മിയപ്പോൾ എനിക്ക് ചിരി വന്നു.
“എന്താടാ അവിടെ??”
അമ്മ വിളിച്ചു ചോദിച്ചു..
“പൂച്ച.. കണ്ടൻപൂച്ചയാ അമ്മെ….
അവൾ വിളിച്ചു പറഞ്ഞു..
“എന്റെ മകൻ എപ്പോഴാ മോളെ കണ്ടൻപൂച്ച ആയത്?”
തിരിച്ചു ചോദ്യം… അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി..
“എന്നെ നാണം കെടുത്തുമോടീ നീ?”
ഞാൻ അവളെ വലിച്ചു എന്റെ നേരെ നിർത്തി ഒരെണ്ണം കൂടി കൊടുത്തു.. ചന്തിക്ക് തന്നെ
“മ്മ്മ് ആഹ്…”
അവൾ കാലിൽ കുത്തി പൊങ്ങി എന്നെ തള്ളി മാറ്റി…
“ദുഷ്ടൻ… ഹോ എന്റെ ചന്തി…..”
“അതിനെന്താ ഇത്ര വലിപ്പം?.”
“ചെ.. വഷളൻ…”
അവൾ എന്നെ നോക്കി ചിരിച്ചു പിന്നെയും പണികളിലേക്ക് തിരിഞ്ഞു..
ഞാൻ കുളിച്ചു വന്നു അവളുടെ ഒപ്പം കൂടി.. ചിക്കൻ വറുത്തു കൊടുത്ത് അവളെ സഹായിച്ചു.. അവൾ വല്ലാത്ത ഒരു നോട്ടം നോക്കി..
അല്ലെങ്കിലും ഈ പെൺപിള്ളേരെ എങ്ങനെ കയ്യിൽ എടുക്കണം എന്ന് എനിക്ക് അറിയാം..
എല്ലാവരും ഒരുമിച്ചു കഴിച്ചു.. അൽപ നേരം ടിവി ഒക്കെ കണ്ടു ഞങ്ങൾ മുകളിലേക്ക് വലിഞ്ഞു.
ബാൽക്കണിയിൽ പോയി നിന്നപ്പോൾ അവളും ഒപ്പം വന്നു നിന്നു..
അമ്പിളി തെളിഞ്ഞു കത്തുന്നു.. കൊച്ചു മേഘത്തുണ്ടുകൾ തിരക്കിൽ പാഞ്ഞു പോകുന്ന കാഴ്ച.. എങ്ങോട്ടാണാവോ ഇത്ര തിരക്കിൽ..
വീടിനോടു ചേർന്ന് നിൽക്കുന്ന പുളി മരം ചെറിയ കാറ്റിൽ ഇലകൾ കുലുക്കി ചിരിച്ചത് പോലെ… തൊട്ടപ്പുറത്ത് ചെമ്പകവും മഹാഗണിയും ഉണ്ട്..
പ്രേമിക്കുന്ന പെണ്ണിന്റെ ഒപ്പം ഇങ്ങനെ നില്ക്കാൻ എന്തൊരു സുഖമാണ്?
“വാവേ? “
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!