“പോകാം ഏട്ടാ….”അവൾ ബാഗും എടുത്തു വന്നു അവരോടു യാത്ര ചോദിച്ചു.. ഞാനും..
വീട്ടിൽ എത്തി അമ്മ അവളെ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.. അച്ഛനും വന്നു അവളെ സ്നേഹത്തോടെ നോക്കി നിന്നപ്പോൾ ആണ് അവൾ എത്രത്തോളം ഇവരുടെ ഉള്ളിൽ കയറിയിരുന്നു എന്ന് എനിക്ക് മനസിലായത്..
ഞാൻ കുളിച്ചു ഒരു മുണ്ടും ബനിയനും ഇട്ടു മെല്ലെ ബെഡിൽ ചാരി ഇരുന്നു.. അവൾ ഒരു ചായയും കൊണ്ട് വന്നു എനിക്ക് തന്നു..
ഞാൻ അവളെ ബെഡിൽ പിടിച്ചു ഇരുത്തി.. യാത്ര ക്ഷീണം ഉണ്ടെങ്കിലും സൗന്ദര്യത്തിനു ഒരു കുറവും ഇല്ല..
“ലക്ഷ്‌മി.. അയ്യോ അല്ല ദുർഗ്ഗെ…..”
എന്റെ നാക്ക് പിഴച്ചു.. അവൾ കണ്ണ് ഉരുട്ടി..
“പൊന്നു മോളെ.. അച്ഛനോട് അവളുടെ കാര്യം പറഞ്ഞിരുന്നു.. അതാണ് വായിൽ വന്നത്….”
ഞാൻ അല്പം പേടിയോടെ അവളോട് പറഞ്ഞു. സംഗതി നമ്മൾ ഭർത്താക്കന്മാർ ആണെങ്കിലും ഇവരെ കുറച്ചു പേടിക്കണം.. കയ്യിൽ തിളച്ച ചായ ആണ്. അതെങ്ങാനും എടുത്തു കണ്ണിൽ ഒഴിച്ചാലോ?
“എന്ത് പറഞ്ഞു എന്ന്?”
ഗൗരവം ആണ്..
“അവളോട് ക്ഷമിക്കണം എന്ന്….”
“ഓഹോ… അപ്പൊ എന്റെ കാര്യം എന്തെങ്കിലും പറഞ്ഞോ?”
“മ്മ്മ്.. പറഞ്ഞു…”
“എന്ത്?”
“ഇവളെ വേഗം വന്നു വിളിച്ചു കൊണ്ട് പൊക്കോ എന്ന്…”
“ഡാ ദുഷ്ട്ടാ…..”
അവൾ ചായ വാങ്ങി മേശപ്പുറത്തു വച്ച് എന്റെ നേരെ ചാടി… എന്റെ കൈ പിടിച്ചു മാറ്റി എന്റെ കവിളിൽ ആണ് കടി കുടുങ്ങിയത്…
“ഇനി പറയോ?”
അവൾ കടി വിടാതെ എന്നോട് ചോദിച്ചു…
“ഡീ പോത്തേ.. പൊന്നെ.. ആഹ്ഹ്ഹ്…”
ഞാൻ അലറി.. നല്ല വേദന ഉണ്ടായിരുന്നു.. അവൾ കടി വിട്ടു..
“ഇനി പറയോ? പറഞ്ഞാൽ കടി വേറെ ഇടത്ത് ആയിരിക്കും…”
അവൾ പുരികം പൊക്കി..
“പൊന്നു വാവേ.. ഇല്ല…”
ഞാൻ കൈകൂപ്പി കാണിച്ചു….
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!