ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

“മൂഡ് ഓഫ് ആണല്ലോ മുത്തിന്? “ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ ഒന്ന് മുഖം കുനിച്ചു..

“നിക്ക് ഏട്ടനോട് ഒരു കൂട്ടം ചോദിക്കാൻ ൻണ്ട്…”

അവൾ എന്നെ നോക്കി മെല്ലെ പറഞ്ഞു… ഞാൻ ഗിയർ ഡൌൺ ചെയ്തു അവളെ നോക്കി..

“എനിക്ക് അറിയാം എന്റെ വാവ എന്താ ചോദിക്കാൻ പോകുന്നത് എന്ന്….”

ഞാൻ മെല്ലെ പറഞ്ഞു…

“ഉവ്വ്വോ? ന്നാൽ പറ…..?”

“പറയാം… രണ്ടു രാത്രി നമ്മൾ ഒരുമിച്ചു ഉണ്ടായിട്ടും ഞാൻ നിന്നെ ശാരീരികം ആയി ഒന്നും ചെയ്യാതിരുന്നത് എന്താ എന്നല്ലേ???”

ഞാൻ അവളെ നോക്കി ചോദിച്ചു..

“ന്റെ ദേവീ.. ഇതെന്തു കൂടോത്രം ആണ്? മനസ് വായിച്ചോ കള്ളൻ…..! “

അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കി… എനിക്ക് ചിരി വന്നു..

“ഞാൻ പറഞ്ഞത് അല്ലെ നിനക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്നത്?”

“അതെ ഏട്ടാ.. ന്നാലും എങ്ങനെ? എങ്ങനെയാണ്…..”

“വാവേ.. അതെനിക്ക് നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് ആണ്.. പിന്നെ സെക്സ്.. നീ അതിനു തയാറായിരുന്നു എന്ന് എനിക്ക് അറിയാം.. “

അത് കേട്ടപ്പോൾ അവൾ തല കുനിച്ചു.. കവിളുകൾ ചുവന്നു തുടുത്തു..

ഞാൻ തുടർന്നു..

“എന്നാലും.. ഞാൻ ഒന്ന് ചിന്തിച്ചു.. നമ്മൾ മനസ് തുറന്നു മിണ്ടാൻ തുടങ്ങിയിട്ട് ഒരു ദിവസം പൊലും ആയിട്ടില്ല.. നിന്റെ സ്നേഹത്തിന്റെ ആഴം എനിക്ക് നിന്റെ കണ്ണിൽ കാണാം.. എന്നാലും.. ശാരീരികമായ റിലേഷൻഷിപ് കുറച്ചു കൂടി കഴിഞ്ഞിട്ട് മതി എന്ന് ഞാൻ ചിന്തിച്ചു.. എനിക്ക് നീയും നിനക്ക് ഞാനും എന്ന ആ ലെവലിലേക്ക് നമ്മൾ വരണം….

അത് തോന്നാൻ അധിക സമയം ഒന്നും വേണ്ട.. ഇന്ന് ആകാം. നാളെ ആകാം.. ആത്രയും നാൾ നമ്മൾ പരസ്പരം ഇനിയും അടുത്താൽ മാത്രം മതി…
മനസ്സിലായോ എന്റെ വാവക്ക്?”

അവൾ അതിശയത്തോടെ എന്നെ നോക്കി സീറ്റിൽ ചാരി കിടന്നു..

“മണ്ടി.. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മണ്ടി…!”

അവൾ മെല്ലെ പറഞ്ഞു… ഞാൻ വണ്ടി ഒതുക്കി നിർത്തി അവളെ നോക്കി..

“എന്താ പറഞ്ഞെ? ആരാ മണ്ടി?”

പറഞ്ഞത് അവൾ വേറെ സെൻസിൽ എടുത്തു എന്ന് ചിന്തിച്ച ഞാൻ അല്പം വേവലാതിയോടെ ചോദിച്ചു.. അവൾ എന്നെ നോക്കി..

“എന്റെ ചേച്ചി.. അല്ലാതെ ആരാ? ഈ ഒരു സാധനത്തിനെ ഇട്ടിട്ടു വേറെ ഒരുത്തന്റെ ഒപ്പം പോയ അവളെ മണ്ടി എന്നല്ലാതെ എന്ത് വിളിക്കാൻ??”

അവൾ ചിരിച്ചു..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.