ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

അവൾ കുറച്ചു നേരം കരഞ്ഞപ്പോൾ ഞാൻ അവളെ സമാധാനിപ്പിച്ചു…
അവളുടെ മനസിന്റെ താക്കോൽ എന്റെ കയ്യിൽ ആണ്.. എനിക്ക് അറിയാം അവളുടെ മൂഡ് എങ്ങനെ മാറ്റണം എന്ന്..അവൾ കരച്ചിൽ മാറ്റി അമേരിക്കൻ വിശേഷങ്ങൾ പറയാൻ തുടങ്ങി…“അല്ല.. ഏട്ടൻ എവിടെ ആണ്? എന്റെ റൂമിൽ ആണോ കിടത്തം? ദുർഗ്ഗ ദേവി സമരം അവസാനിപ്പിക്കുന്ന ലക്ഷണം ഉണ്ടോ?”

അത് കേട്ടപ്പോൾ എന്റെ മടിയിൽ തല വച്ച് കിടന്ന ദുർഗ്ഗ ചിരിച്ചു..

“ഞാൻ ഊട്ടിയിൽ ആണ്… ഇവിടെ കുറച്ചു ബിസിനസ് ഉണ്ടായിരുന്നു….”

ഞാൻ അതും പറഞ്ഞു ദുർഗ്ഗയുടെ വയറ്റിൽ ഒന്ന് നുള്ളി.. അവൾ ഒന്നു കുണുങ്ങി ചിരിച്ചു..

“ഊട്ടിയിലോ? ഏതാ ഏട്ടാ ഒരു പെണ്ണിന്റെ ചിരി? ഏട്ടത്തി എവിടെ?

അവളുടെ ചോദ്യം..

“ഊട്ടിയിൽ തന്നെ ആണ്.. പിന്നെ നിന്റെ ഏട്ടത്തി എന്ന് പറഞ്ഞ സാധനം ആണ് എന്റെ മടിയിൽ കിടന്നു കിണിക്കുന്നത്…”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഏട്ടാ?? വൗ… റിയലി? ഫക്ക്!! ഓ സോറി.. സന്തോഷം കൊണ്ടാണ്. എങ്ങനെ എങ്ങനെ നടന്നു ഇതൊക്കെ? ഞാൻ വന്നപ്പോൾ രണ്ടും കീരിയും പാമ്പും ആയിരുന്നല്ലോ? ഇമ്പ്രെസ്സിവ്….”

അവൾ അവളുടെ അതിശയം മൊത്തം വെളിയിൽ കാണിച്ചു..

“അതൊക്കെ ഉണ്ട് മോളെ.. പിന്നെ ഗായത്രി ആണ് ഇതിനൊക്കെ കാരണം.. അഹ് അത് ഞാൻ പിന്നെ പറയാം.. ഞാൻ ഫോൺ അവൾക്ക് കൊടുക്കാം കേട്ടോ….”

ഞാൻ ഫോൺ ദുർഗക്ക് കൊടുത്തു.. അവൾ കുറച്ചു നേരം സംസാരിച്ചു ഫോൺ വച്ചു..

ഞാൻ അവളുടെ തലമുടിയുടെ ഇടയിലൂടെ വിരൽ കയറ്റി തല മസാജ് ചെയ്തു കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ കൂമ്പി വന്നു..

ഇന്ന് പകൽ മൊത്തം ഓടി നടന്നതിന്റെ ക്ഷീണം എനിക്കും ഉണ്ടായിരുന്നു..

ഞാൻ അവളുടെ നെറ്റിയിൽ ഒന്നു ചുംബിച്ചു…

“കിടക്കാം?”

“മ്മ്മ്….”

അവൾ എണീറ്റ് നേരെ കിടന്നു എന്നെ നോക്കി.. ഞാൻ ലൈറ്റ്‌ ഓഫ് ചെയ്തു അവളുടെ അടുത്ത് കിടന്നു..

അവൾ ഒരു കാൽ എന്റെ കാലിൽ കയറ്റി വച്ച് എന്റെ കൈ പിടിച്ചു നിവർത്തി അതിൽ തല വച്ച് എന്നെ ചുറ്റി പിടിച്ചു…

“ഒരു കാര്യം ചോദിക്കട്ടെ?”

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.