“ഈ ഏട്ടൻ… ഛെ.. എന്താ ഇത്ര കാണാൻ?”
അവൾ വീണ്ടും കയറു പൊട്ടിക്കാൻ തുടങ്ങി..
“ 90 സെന്റിമീറ്റർ.. 34c.. “
ഞാൻ അത് നോക്കി വായിച്ചു..
“ആഹാ അതിനിടക്ക് അളവെടുക്കുകയാണോ? “
അവളുടെ ചോദ്യം…
“ഈ ഒരു സാധനം കാരണം എന്തൊക്കെ പ്രശ്നങ്ങൾ ആണ് അല്ലെ ഉണ്ടായത്? ഇതെനിക്ക് പാകം ആകുമോ?”
ഞാൻ അങ്ങനെ ചോദിച്ചു ചിരിയോടെ അത് എന്റെ നെഞ്ചിൽ വച്ച് നോക്കി…
അവൾ പൊട്ടി ചിരിച്ചു..
“എന്റെ ദേവീ….ഒന്ന് തരുന്നുണ്ടോ ഏട്ടാ?”
ഇനി കളിച്ചു അവളെ ശരിക്കും ദുർഗ്ഗ ആക്കേണ്ട എന്ന് കരുതി ഞാൻ വേഗം അത് കൊടുത്തു..
അവൾ അത് വാങ്ങി എന്നെയൊന്നു കള്ളക്കണ്ണിൽ നോക്കി കതക് അടച്ചു..
അവൾ കുളിച്ചു ടവൽ തലയിൽ കെട്ടി വന്നപ്പോൾ ഞാൻ ഫുഡ് എടുത്തു വെക്കുകയായിരുന്നു..
മെറൂൺ കളർ പാവാടയും വെള്ള അയഞ്ഞ ബനിയനും, തലയിൽ ടവൽ കെട്ടി.. എന്റെ കയ്യിൽ വന്നു തൂങ്ങി മേശപ്പുറത്തു ഇരുന്ന ബിരിയാണിയെ നോക്കുന്ന എന്റെ പെണ്ണ്..
അവൾ തല ചെരിച്ചു നോക്കിയപ്പോൾ ആണ് ഞാൻ അവളെ നോക്കി നിൽക്കുന്നത് അവൾ ശ്രദിച്ചത്…
മുഖത്തേക്ക് ചോര ഇരച്ചു കയറി കണ്ണുകൾ താഴ്ന്നു… എന്റെ തോളിൽ അവൾ കവിൾ ചേർത്ത് വച്ചു, എന്നെ കടക്കണ്ണിൽ ഒന്ന് നോക്കി…
പൂച്ചകുഞ്ഞു പോലെ… ഞാൻ അവളെ ചേർത്ത് പിടിച്ചു നിറുകയിൽ ഒരു ഉമ്മ കൊടുത്തു..
“കഴിക്കാം വാവേ?”
“മ്മ്മ്… കഴിക്കാം…”
ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു.. മെല്ലെ.. കണ്ണിൽ കണ്ണിൽ നോക്കി..
അടക്കാൻ ആകാത്ത പ്രണയം ഉടലെടുത്തത് ഞാൻ അറിയുന്നുണ്ടായിരുന്നു..
പെണ്ണിന്റെ കണ്ണ് കാണുമ്പോൾ എനിക്ക് ശക്തി ചോർന്നു പോകുന്നത് പോലെ.. ഹൃദയം പിടക്കുന്നു.. വിരലുകൾക്ക് ഒരു വിറയൽ ബാധിക്കുന്നു…
“രാവിലെ പോയാലോ വാവേ? അമ്മ വിളിച്ചിരുന്നു.. നീ ഇറങ്ങി പോയ അന്ന് കുറെ കരഞ്ഞു അമ്മ.. ഞാനും അപ്പോൾ വന്നതാണ്…”
ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു..
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!