ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

“ഡീ പെണ്ണെ.. ഇങ്ങനെ അലറല്ലേ… ആളുകൾ ഞാൻ നിന്നെ എന്തോ ചെയ്തു എന്ന് വിചാരിക്കും…

ഞാൻ ഒരു കൊച്ചു ചിരിയോടെ അവളുടെ കവിളിൽ പിടിച്ചു കുലുക്കി..
അവൾ ഒരു ചിരിയോടെ എന്റെ നഗ്നമായ നെഞ്ചിൽ അമർന്നു.. ഞാൻ അവളിൽ നിന്നും ഉയർന്ന സുഗന്ധം ആസ്വദിച്ചു..

“നല്ല രോമം….”

അവൾ എന്റെ നെഞ്ചിലൂടെ കൈ ഓടിച്ചപ്പോൾ എന്റെ രോമങ്ങൾ എണീറ്റ് നിന്നു.
അവൾ എന്റെ നെഞ്ചത്തെ കൊച്ചു ഞെട്ടിൽ വിരൽ അമർത്തിയപ്പോൾ ഞാൻ വിറച്ചു പോയി..

“ഒന്ന് തൊട്ടപ്പോൾ രോമാഞ്ചം വന്നോ? അയ്യേ…”

അവൾ എന്നെ കളിയാക്കി..

“ഒന്ന് പോ പെണ്ണെ.. തണുപ്പല്ലേ…,”

ഞാൻ അവളെ തള്ളി ബാത്‌റൂമിൽ ആക്കി.. അവൾ ചിരിച്ചു കൊണ്ട് കതക് അടച്ചു.

ഞാൻ ഡ്രസ്സ് മാറിയപ്പോൾ ഫുഡ് കൊണ്ടുവന്നിരുന്നു..

അപ്പോഴേക്കും അവൾ ബാത്റൂമിലെ ഡോർ കുറച്ചു തുറന്നു എന്നെ വിളിച്ചു..

“എന്താ വാവേ?”

“ഇടാനുള്ളത് ഒന്നും എടുത്തില്ല.. ഒന്ന് എടുത്തു താ ഏട്ടാ?”

അവൾ തല കാണിച്ചു.. അവളുടെ നഗ്നമായ വെള്ളത്തുള്ളികൾ തിളങ്ങുന്ന കഴുത്തും കയ്യും കണ്ടപ്പോൾ ഒരു ഡോർ അകലം അവൾ പൂർണനഗ്‌ന ആണല്ലോ എന്ന് ഞാൻ ആലോചിച്ചു..

“നീ ഒന്നും ഉടുക്കണ്ട.. ഇറങ്ങി വാ…”

“പോടാ വഷളാ….. ഒന്ന് എടുത്തു താ ഏട്ടാ…”

അവൾ കെഞ്ചി… ഞാൻ ഒരു അയഞ്ഞ ഫുൾ സ്ലീവ് ബനിയനും ഒരു പാവാടയും എടുത്തു കൊടുത്തു..

അവൾ അത് വാങ്ങി പിന്നെയും അവിടെ നിൽക്കുന്നു.

“എന്താ? ഇനി ഇടീപ്പിച്ചു തരാണോ?”

ഞാൻ ഉടനെ ചോദിച്ചു..

“ഈ ഏട്ടൻ.. ഇത് മാത്രം പോരാ.. അടിയിൽ ഇടാൻ….”

“രാത്രി അല്ലെ? അത് വേണോ?”

“വേണം… വേണം….”

ഞാൻ അവളുടെ ബാഗ് തുറന്നു അടിവസ്ത്രങ്ങൾ എടുത്തു.. ഞാൻ അതൊന്നു നിവർത്തി നോക്കി.

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.