ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

അത് കേട്ടപ്പോൾ അവൾ കടക്കണ്ണിൽ എന്നെ ഒന്ന് നോക്കി… എന്റെ സാറേ… പ്രേമപൂർവം ഉള്ള ആ നോട്ടത്തിൽ ഏത് ഹൃദയവും ഒന്ന് പിടക്കും..അവിടെ നിന്നും പോയത് ഇലക്ട്രിക്ക് കാറുകൾ ഓടുന്ന ഒരു കളത്തിലേക്ക് ആണ്.
പത്തു പതിനഞ്ചു കാറുകൾ.. നമ്മൾ തിരിക്കുന്ന സ്ഥലത്തേക്ക് അത് പോകും.. മിക്കവരും ഇടിച്ചു കളിക്കുകയാണ്..അത് കണ്ടപ്പോൾ അവൾക്കൊരു കൊതി..
എന്നാൽപ്പിന്നെ ആയിക്കോട്ടെ എന്ന് കരുതി വരി നിന്ന് ഞങ്ങൾ രണ്ടുപേരും രണ്ടു കാറിൽ കയറി.

അവളുടെ വണ്ടി ഇടിച്ചു അവളെ പേടിപ്പിക്കണം എന്ന് കരുതിയ എനിക്ക് തെറ്റി..

അവൾ എന്റെ വണ്ടിയെ ഇടിച്ചു മൂലക്ക് ആക്കി.. പൊട്ടിച്ചിരിച്ചു കൊണ്ട് പുറകിൽ വന്നു ഇടിച്ചു അവൾ ഓടിക്കുന്നത് എല്ലാവരും നോക്കുന്നുണ്ടായിരുന്നു..

ഇതിനിടയിൽ ഒരു ചെക്കൻ വന്നു സൈഡിൽ നിന്നും അവളുടെ വണ്ടിയെ ഇടിച്ചു.. അവൾ നന്നായി കുലുങ്ങി.. പൊട്ടിച്ചിരി നിന്നു..

“എന്റെ പെണ്ണിനെ ഇടിക്കുമോടാ ഡാഷ് മോനെ…”

എന്ന് സ്വന്തം പറഞ്ഞു ഞാൻ അവനെ ചെസ് ചെയ്തു അവൾക്ക് ഇട്ടു കൊടുത്തു..

അവൾ അതെ പോലെ അവന്റെ വണ്ടി ഇടിച്ചു മൂലക്ക് ആക്കി.. പിന്നെ ഞാനും കൊണ്ടുപോയി ഇടിച്ചു. അവൻ അകെ പെട്ടത് പോലെ ആയി..

അവന്റെ കൂട്ടുകാർ അവനെ കൂക്കി വിളിച്ചപ്പോൾ ഞാൻ വീണ്ടും കൊണ്ടുപോയി അവന്റെ വണ്ടിയുടെ സൈഡിൽ ഇടിപ്പിച്ചു..

അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു..

ഞങ്ങൾ പുറത്തു ഇറങ്ങി അവൾ എന്നെയും വലിച്ചു കൊണ്ട് ബോംബെ മിട്ടായി ഉണ്ടാക്കുന്ന അങ്ങോട്ട് ഓടി..

വർഷങ്ങൾക്ക് ശേഷം ഇത്ര ആസ്വദിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല.. രാത്രി ഒൻപതു മണിക്ക് ആണ് തിരിച്ചു റൂമിൽ എത്തിയത്..

റൂമിൽ എത്തിയ പാടെ അവൾ ജാക്കറ്റ്‌ ഊരി മാറ്റി ബെഡിലേക്ക് മലർന്നു വീണു..

അവളുടെ മാറിടങ്ങൾ കുലുങ്ങുകയും വയറിൽ നിന്നും ബനിയൻ മാറി സ്വർണ നിറമുള്ള വയറും പൊക്കിൾചുഴിയും ഒരു നിമിഷം കൊണ്ട് ഞാൻ ശ്രദ്ധിച്ചു..

എന്തൊരു ഭംഗി ആണ് ഒരു പെണ്ണിന്റെ പൊക്കിൾച്ചുഴി.. അവളുടെ വികാരം മൊത്തം അവിടെ ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്..

“വാവേ.. കുളിച്ചേ വേഗം.. മടിച്ചിപ്പാറു….”

ഞാൻ ശ്രദ്ധ മാറ്റിക്കൊണ്ട് പറഞ്ഞു…

“ആദ്യം ഏട്ടൻ കുളിക്ക്.. നിക്ക് വയ്യ…”

ഞാൻ അതിനു സമ്മതം മൂളി ബാത്‌റൂമിൽ കയറി നന്നായി ചൂട് വെള്ളത്തിൽ കുളിച്ചു..

കുളിച്ചു ഇറങ്ങിയപ്പോഴും പെണ്ണ് മലർന്നു കിടക്കുകയാണ്.. കണ്ണും അടച്ചു.

ഞാൻ അവളുടെ പൊക്കിളിൽ ഒരു നുള്ളു കൊടുത്തു..

“അവൂ.. അമ്മെ……”

അവൾ ചാടി എണീറ്റ് നിലവിളിച്ചു.

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.