ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

എനിക്ക് ഒരു കുളിർ ഉണ്ടായി എങ്കിലും ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു.. ഒന്നും മിണ്ടാതെ കിടന്നു..കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറങ്ങി എന്ന് എനിക്ക് തോന്നി..

“ന്റെ ആണ്…”

എന്നും പറഞ്ഞു അവൾ എന്റെ ദേഹത്തുള്ള പിടുത്തം ഒന്നും കൂടി മുറുക്കി.. എന്തോ സ്വപ്നം കണ്ടതാണ്..

മെല്ലെ ഉറക്കത്തിലേക്ക്..

രാവിലെ അവൾ വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്..

നല്ല തണുപ്പ് എന്നാലും ജനാലയിൽ കൂടി സൂര്യദേവൻ എത്തി നോക്കുന്നുണ്ട്.. ദുർഗ്ഗയെ കാണാൻ വന്നതാണാവോ എന്തോ…

ഞാൻ അവളെ നോക്കി.. ഇളം റോസ് നൈറ്റി ഇട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന രൂപം.. കുളിച്ചിട്ടുണ്ട്.. മുടി വിടർത്തി ഇട്ടിരിക്കുന്നു..

നൈറ്റി മുറുകി കിടക്കുന്നു.. അവളുടെ ഉയർച്ച താഴ്ചകൾ വളരെ വ്യക്തം.. ഉയർന്ന നെഞ്ചിലെ ഗോളങ്ങളും വലിയ അരക്കെട്ടും കണ്ടപ്പോൾ ഞാൻ അറിയാതെ അവളെ അങ്ങനെ നോക്കി ഇരുന്നു..

“ന്താ ഇങ്ങനെ നോക്കണേ?”

അവൾ അല്പം നാണത്തോടെ ചോദിച്ചു.

“അല്ല.. ഇന്നലെ കിടക്കുന്നതിന് മുൻപേ നിന്നെ ഇങ്ങനെ കണ്ടിരുന്നെങ്കിൽ ഞാൻ കെ പി ഉമ്മർ ആയേനേ….”

“ഈ ഏട്ടൻ.. പോ…”

അവൾ നാണിച്ചു പരവശ ആയി വേഗം തിരിഞ്ഞു നിന്ന് ഫ്ലാസ്കിൽ നിന്നും ചായ പകർത്തി.. ആഹാ ബെസ്റ്റ്‌.. മുൻപിൽ ഉള്ളതിനേക്കാളും മികച്ച കാഴ്‌ച ആണ് പുറകിൽ…

ഇനി അവളെ നോക്കി നിന്നാൽ പണി ആകും എന്ന് അറിയുന്നത് കൊണ്ട് ഞാൻ വേഗം ബാത്‌റൂമിൽ കയറി. നല്ല ചൂട് വെള്ളത്തിൽ കുളിച്ചു..

ഞാൻ പുറത്തു വന്നപ്പോൾ അവൾ ഒരു ഇളം നീല ബനിയനും ലെഗ്ഗിൻസും ഷൂസും ഇട്ടു തലയിൽ ഹാറ്റും വച്ച് ഒരു മോഡേൺ പെണ്ണിനെ പോലെ നിൽക്കുന്നു..

“എവിടെ?”

അവളെ കണ്ടതും ഞാൻ ചോദിച്ചു..

“എന്ത് എവിടെ എന്ന്?”

“എവിടെ? ന്റെ ദുർഗ്ഗ എവിടെ? നീ ആരാ?”

അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി..

മനസ് നിറഞ്ഞു ആർത്തു ചിരിക്കുന്ന എന്റെ പെണ്ണിനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു..

വേഗം ഡ്രസ്സ് മാറി.. ജാക്കറ്റും ഇട്ടു, ബ്രേക്ഫാസ്റ്റും കഴിച്ചു പുറത്തു ഇറങ്ങി..

കുന്നിന്റെ മുകളിൽ നിന്നും നോക്കുമ്പോൾ ഊട്ടി എന്ന സുന്ദരിയുടെ ഉയർച്ച താഴ്ചകൾ വ്യക്തം ആണ്..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.