“എന്ത്?”
അവൾ സംശയത്തോടെ ചോദിച്ചു..
“ഇത് താങ്ങി നിർത്താൻ എന്തെങ്കിലും വേണ്ടേ?”
ഞാൻ അവളുടെ ഉയർന്ന മാറിലേക്ക് ഒന്ന് കണ്ണോടിച്ചു.. അവൾ ചൂളി നാണിച്ചു പോയി..
“ഈ ഏട്ടൻ…”
അവൾ എന്നെ തള്ളി ആണുങ്ങളുടെ സെക്ഷനിൽ കൊണ്ടുവിട്ടു വീണ്ടും പോയി..
ഞാനും റൂമിൽ ഇടാനും രണ്ടു ദിവസത്തേക്കുള്ള സാധനവും വാങ്ങി.. ഒരു ജാക്കറ്റ് കൂടെ വാങ്ങി..
അവൾ തെല്ല് നാണത്തോടെ കുണുങ്ങി വന്നപ്പോൾ ക്യാഷ് കൗണ്ടറിൽ ഇരുന്ന അണ്ണൻ ചിരിച്ചു..
“പൊണ്ടാട്ടിക്ക് റൊമ്പ വെക്കം… ദേവിയെ പാർത്ത മാതിരിയെ ഇറുക്ക്…”
അയാൾ ലക്ഷ്മി ദേവിയുടെ ചിത്രം കാണിച്ചു അത് പറഞ്ഞപ്പോൾ അവൾ എന്റെ പുറകിൽ മറഞ്ഞു..
“ഉങ്കളുടെ പേര് എന്നാ അമ്മ?”
അയാൾ ചോദിച്ചപ്പോൾ ഞാൻ ആണ് അവളുടെ പേര് പറഞ്ഞു കൊടുത്തത്.. ദുർഗ്ഗ എന്ന് കേട്ടപ്പോൾ അയാൾ കൈ കൂപ്പി
“അമ്മെ തായേ ..”
എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തൊക്കെയോ തോന്നി… അഭിമാനമോ.. സന്തോഷമോ.. അങ്ങനെ പലതും.. അവളും നാണിച്ചു..
ക്യാഷ് കൊടുത്തു പുറത്തേക്ക് വന്നു.. അവൾ ജാക്കറ്റ് ഇട്ടു എങ്കിലും വിറക്കുന്നുണ്ട്..
പല്ലുകൾ കൂട്ടി ഇടിക്കുന്ന കിടുകിടു ശബ്ദം കേൾക്കാൻ നല്ല രസം..
ഞാൻ അവളെയും കൂട്ടി ഒരു കൊച്ചു റസ്റ്ററന്റിൽ പോയി.. ചിക്കൻ നൂഡിൽസ് കഴിച്ചു..
ഞാൻ ഫോർക് നൂഡിലിൽ ഒന്ന് ചുഴറ്റി അവളുടെ വായിലേക്ക് നീട്ടിയപ്പോൾ അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വാ പൊളിച്ചു..
പിന്നെ വീണ്ടും വീണ്ടും വാ കാണിച്ചപ്പോൾ ആണ് അവളിലെ കുട്ടിത്തം എത്രത്തോളം ആണെന്ന് എനിക്ക് മനസിലായത്..
അവിടെ നിന്നും ഞാൻ വണ്ടി എടുത്തു നേരെ ലവ്ഡേലിലെക്ക് വിട്ടു.. അവിടെ ഉള്ള ഒരു റിസോർട് എനിക്ക് അറിയാം.
അവൾ ഇരുന്നു വിറക്കുകയായിരുന്നു.. റിസോർട് എത്തി ഞാൻ അവളെ കാറിൽ തന്നെ ഇരുത്തി വില്ല ബുക്ക് ചെയ്തു..
ഭാഗ്യത്തിന് ആ കുന്നിന്റെ ഏറ്റവും മുകളിൽ ഉള്ള വില്ല തന്നെ കിട്ടി..
ഫുഡ് ഓർഡർ ചെയ്തു ഞാൻ കാറിൽ കയറി. വളഞ്ഞു പുളഞ്ഞ വഴിയിൽ കൂടി കുന്നിന്റെ മുകളിൽ എത്തി കാർ പാർക്ക് ചെയ്തു ഇറങ്ങി വില്ല തുറന്നു.
നല്ല ബെഡ്റൂം, ഹാൾ ഒരു ചെറിയ കിച്ചനും.. ഞാൻ ഹീറ്റർ ഓൺ ചെയ്തപ്പോൾ ആണ് പെണ്ണ് ഒന്ന് ഉഷാർ ആയത്..
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!