വണ്ടി നിർത്തി ഞാൻ ഇറങ്ങിയിട്ടും അവൾ അവിടെ തന്നെ ഇരുന്നു.. ഞാൻ ചെന്നു ഡോർ തുറന്നു..“ഇറങ്ങി വാ…”
അവൾ പകപ്പോടെ ഇറങ്ങി.. കാറിൽ ചാരി നിന്നു.. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല സത്യത്തിൽ.. പിടിച്ചു വച്ച് ഒരു ഉമ്മ കൊടുത്താലോ? അതോ..
ഞാൻ ഒരു നിമിഷം ചിന്തിച്ചു നിന്നു.. നാക്കിറങ്ങി പോയ അവസ്ഥ.
“ദുർഗ്ഗെ..? “
രണ്ടും കൽപ്പിച്ചു വിളിച്ചു.. കരഞ്ഞു തളർന്ന മിഴികൾ അവൾ എന്റെ നേരെ ഉയർത്തി..
“നമ്മുക്ക് എല്ലാം മറക്കാം.. അല്ലെ? നടന്നതൊക്കെ? ആതല്ലെ നല്ലത്?”
ഞാൻ അവളോട് ചോദിച്ച ഉടനെ മുളചീന്തും പോലെ മുഖം പൊത്തി പെണ്ണ് കരയാൻ തുടങ്ങി..
എനിക്ക് തന്നെ സംശയം ആയി.. ഒരു കെട്ടിപിടി പ്രതീക്ഷിച്ച ഞാൻ ഇതാ അവൾ കരയുന്നത് നോക്കി നിൽക്കുന്നു.
“അല്ല..? നീ ഇപ്പൊ എന്തിനാ കരയുന്നെ?”
“പോയതല്ലേ ഞാൻ..? എന്നിട്ട്.. എന്നിട്ട് വീണ്ടും എന്നെ കൊണ്ടുവന്നു പ്രതീക്ഷ തന്നിട്ട്… പിന്നേം എല്ലാം മറക്കണം എന്ന് പറഞ്ഞില്ലേ? “
അവൾ അതും പറഞ്ഞു കരച്ചിൽ തുടർന്നു.. ഇതെന്തു കൂത്ത്?
അവൾ തെറ്റിദ്ധരിച്ചത് ആണെന്ന് മനസിലായി..
ഞാൻ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു മാറ്റി, ഇരുകൈകളും കൊണ്ട് അവളുടെ മുഖത്തു പിടിച്ചു..
“ദേവീ ദുർഗ്ഗെ.. എല്ലാം മറക്കാം എന്ന് പറഞ്ഞത്.. തെറ്റുധാരണകൾ ആണ്.. അല്ലാതെ വേറെ ഒന്നും അല്ല….”
അത് പറഞ്ഞ ഉടനെ ഞാൻ അവളുടെ ചാമ്പക്ക പോലെ തുടുത്ത ചുണ്ടുകളിൽ ഒരു മുത്തം കൊടുത്തു..അവൾ ഒന്ന് ഞെട്ടി..
വീണ്ടും കണ്ണുകൾ ഒഴുകാൻ തുടങ്ങി..
“പൂങ്കണ്ണീർ ഒഴുക്കാതെ ഒന്ന് ചിരിച്ചേ പെണ്ണെ…”
അതും പറഞ്ഞു ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു മുറുക്കി കെട്ടിപിടിച്ചു…
അവളുടെ വിറയ്ക്കുന്ന ഇളം ചൂടുള്ള ശരീരം ആദ്യമായി എന്റെ ദേഹത്ത് മൊത്തമായി അമർന്നു…
അവളുടെ കൈകൾ എന്നെ ചുറ്റിയപ്പോൾ എന്റെ ചുണ്ടിലും പുഞ്ചിരി വന്നു..
സിന്ദൂരം പടർന്നു കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തു..
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!