ഒന്നും കഴിക്കാൻ നിന്നില്ല. ദുർഗയെ കണ്ടും ഇല്ല.. അന്ന് നല്ല സെയിൽ നടന്നു..
മൂന്ന് എൽഇഡി ടീവിയും അതിനോട് ഉള്ള ഉപകരണങ്ങളും രണ്ടു ഹോം തീയേറ്ററും വിറ്റു..അതൊക്കെ സന്തോഷം ഉണ്ടാകുന്ന കാര്യം ആണ്.. കട അടച്ചിട്ടില്ലായിരുന്നു. നോക്കാൻ വേറെ ഒരു ചെക്കൻ ഉണ്ട്.. ഞാൻ കല്യാണം കഴിഞ്ഞതിൽ പിന്നെ നടന്ന സെയിൽ ലിസ്റ്റ് നോക്കി..
വളരെ കൂടുതൽ ആയിരുന്നു.. മാസത്തിൽ പത്തു സെറ്റ് ഒക്കെ പോയാൽ അത്ഭുതം എന്ന് കണക്കാക്കിയിരുന്ന ഞാൻ ലിസ്റ്റ് കണ്ടപ്പോൾ കിളി പോയ അവസ്ഥ ആയി.. ഇത്ര ദിവസം കൊണ്ട് വിറ്റു പോയത് ഇരുപതിൽ കൂടുതൽ ടീവി മാത്രം..
ബാക്കി വേറെ.. ഭാഗ്യം തന്നെ.. എന്നാൽ കുടുംബ ജീവിതത്തിൽ അങ്ങനെ ഒന്ന് ഇല്ലാത്തത് പോലെ..
അന്നും വൈകി ആണ് വീട്ടിൽ പോയത്..
“എന്താടാ നിന്നെ കാണാൻ പോലും ഇല്ലല്ലോ…”
അമ്മ പരാതി പറഞ്ഞു..
“എന്നെ കണ്ടു ചിലരുടെ സമാധാനം പോകണ്ട എന്ന് കരുതി തന്നെ ആണ് അമ്മെ… “
ഞാനും മറുപടി കൊടുത്തു.. അത് കേട്ട് കൊണ്ട് ദുർഗ്ഗ നിൽക്കുന്നുണ്ടായിരുന്നു..
ഞാൻ റൂമിലേക്ക് ചെന്ന് കുളിച്ചു.. വസ്ത്രങ്ങൾ ഒക്കെ എടുത്തു വാഷിംഗ് മെഷിനിൽ ഇടുമ്പോൾ ആരോ പുറകിൽ വന്നു നിന്നു..
“ഇതൊക്കെ ഞാൻ ചെയ്തോളാം…”
“എന്റെ കൈ ഒടിഞ്ഞിട്ടില്ല.. ഇനി ഒടിഞ്ഞാലും നീ ചെയ്യണ്ട…”
“എന്നോടെന്തിനാ ദേഷ്യം? ചേച്ചി അങ്ങനെ ഒക്കെ കാണിച്ചതിന്…”
“ചേച്ചിയുടെ അല്ലെ അനിയത്തി…..”
“ദേ അനാവശ്യം പറയരുത്.. എന്റെ ബെഡിൽ നിന്നല്ല കണ്ടവളുമാരുടെ അടിവസ്ത്രം കിട്ടിയത്.. അത്ര പുണ്യാളൻ ഒന്നും ആകേണ്ട.. “
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!