“നാളെ നമ്മൾ ഒരുമിച്ചുള്ള അവസാന ദിവസം ആയിരിക്കും.. വീട്ടുകാർ ചോദിച്ചാൽ കെട്ടിയവൻ പെണ്ണ് പിടിയൻ ആണെന് പറഞ്ഞാൽ മതി.. തെളിവും ഉണ്ടല്ലോ കയ്യിൽ…”ഞാൻ തീർത്തു പറഞ്ഞു..
“നടക്കില്ല.. അങ്ങനെ തീരുമാനം എടുത്താൽ ഞാൻ നിങ്ങളുടെ പെങ്ങളോട് ഇത് പറയും… അവൾ നിങ്ങളെ വെറുക്കും…”
“ഞാൻ പറഞ്ഞു അവളോട്…. “
ദുർഗ്ഗ വീണ്ടും ഞെട്ടി.. എനിക്ക് ചിരി വന്നു.. അതോടെ അവൾ മുഖം കുനിച്ചു..
“അവൾ.. അവൾ എന്ത് പറഞ്ഞു??”
“അതെന്തിനാ നീ അറിയുന്നത്? നിനക്ക് എന്നെ അപമാനിക്കുന്നതല്ലേ ടൈം പാസ്.. ഇന്ന് ചെയ്തത് പോലെ ശത്രൂക്കളോട് പോലും ചെയ്യരുത്..
നീ നിന്റെ അച്ഛന്റെ മാനം രക്ഷിച്ചു എങ്കിൽ ഞാനും ഇറങ്ങി പോകാതെ നിന്ന് തന്നില്ലേ? “
“ഞാൻ എന്ത് ചെയ്തു എന്ന്?”
“നീ എല്ലവർക്കും ഭക്ഷണം വിളമ്പി.. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല.. എനിക്ക് എടുത്തു കഴിക്കാൻ കൈ ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ നിനക്ക് അറിയില്ല..അതെത്ര ഹർട് ആകുന്നു എന്ന്…ഞാൻ പറയുന്നത് പോലും നീ കേൾക്കുന്നില്ല…”
“കല്യാണ തലേന്ന് ഏതോ ഒരുത്തിയും ആയി കെട്ടി മറിയുമ്പോൾ ആലോചിക്കണമായിരുന്നു…”
അവളോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല എന്നെനിക്ക് മനസിലായി..
“ഫൈൻ.. സൊ ദിസ് ഈസ് ഇറ്റ്.. നിന്നെ അവിടെ വിട്ടിട്ടു ഞാൻ തിരിച്ചു വരും.. എല്ലാം പാക്ക് ചെയ്തോ..”
ഞാൻ അവസാന തീരുമാനം പറഞ്ഞു..
“ഇല്ല.. ഇല്ല.. പ്ലീസ്.. അച്ഛൻ മരിച്ചു പോകും… “
അവൾ താഴാൻ തുടങ്ങി..
“മരിക്കട്ടെ.. എനിക്കെന്താ? “
ഉത്തരം കിട്ടിയില്ല. തിരിഞ്ഞു നോക്കി.. കുനിഞ്ഞു ഇരുന്നു കരയുന്നു.. എന്നെ കരഞ്ഞതിനു കളിയാക്കിയവൾ ആണ്..
ഞാൻ എണീറ്റ് കൈ നിവർത്തി ഒന്ന് സ്‌ട്രെച് ചെയ്തു..
“നിന്നെ പറഞ്ഞു വിട്ടിട്ടു വേണം എനിക്ക് അവളെ വിളിച്ചു കുത്തി മാറിയാൻ.. ആഹാ.. ഇനി ബ്രായും പാന്റിയും ഒക്കെ ഒളിപ്പിക്കണ്ടല്ലോ…”
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!