ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

എന്റെ തല കുനിഞ്ഞു.. എന്നാലും അതാരുടെ ബ്രാ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു..“ദുർഗ്ഗെ ഞാൻ…”

“വിളിക്കരുത് നിങ്ങൾ ആ പേര്.. എല്ലാം മറന്നു നിങ്ങളെ പൊന്നു പോലെ സ്നേഹിച്ചു എന്റെ ചേച്ചി ചെയ്ത അപരാധം നീക്കാം എന്ന് കരുതിയ ഞാൻ മണ്ടി.. എന്റെ ചേച്ചി രക്ഷപെട്ടു.. നിങ്ങളെ പോലെ ഒരു ചതിയന്റെ ഭാര്യാ ആയില്ലല്ലോ…”

അവളുടെ അളന്നു മുറിച്ച വാക്കുകൾ എന്റെ ഹൃദയം പിളർത്തി.. അത് കണ്ണുനീർ ആയി ചാടി..

“കരയുന്ന ആണിനെ വിശ്വസിക്കരുത് എന്നാണ്.. സത്യം.. പൂങ്കണ്ണീർ കണ്ടില്ലേ? പതറ്റിക്… ഇനി ഞാൻ നിങ്ങളോടു മിണ്ടില്ല.. എന്റെ അടുത്ത് പോലും കിടക്കരുത്..

ചതിയന്മാരെ എനിക്ക് വെറുപ്പാണ്.. മനസ്സിൽ ഇട്ടു താലോലിച്ചു കൊണ്ട് നടന്ന ഒരുത്തൻ എന്നെ ചതിക്കാൻ നോക്കിയപ്പോൾ അറുത്തു മുറിച്ചവൾ ആണ് ഈ ദുർഗ്ഗ..

അപ്പോൾ ഇതുവരെ മനസ്സിൽ കൊണ്ട് നടക്കാത്ത നിങ്ങൾ ഈ നിമിഷം മുതൽ എന്റെ മനസ്സിൽ ഉണ്ടാകില്ല.. ആരോടും പറയില്ല.. പക്ഷെ നിങ്ങൾ തന്നെ എന്നെ ഒഴിവാക്കും.. ഒരു ഭർത്താവ് എന്ന അവകാശം നിങ്ങൾക്ക് ഉണ്ടാകില്ല.. ഇത് ദുർഗ്ഗയുടെ വാക്ക് ആണ്.. !”

അവൾ പറഞ്ഞു നിർത്തി അതൊക്കെ ഒരു കവറിൽ ഇട്ടു അലമാരയിൽ വച്ചു.. മറ്റു കവർ എടുത്തു ചുരുട്ടി ബിന്നിൽ ഇട്ടു..

“എനിക്ക് ഇനി നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല. എന്നെ എങ്ങാനും തൊട്ടാൽ കൊല്ലും ഞാൻ.. സാക്ഷാൽ ദുർഗ്ഗ ദേവി തന്നെയാണ് ഇത് പറയുന്നത് എന്ന് വിചാരിച്ചോ…”

അവളുടെ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്കും അത് തോന്നി.. ഇവൾ മനുഷ്യൻ അല്ലെ?

അവൾ ഒരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു..

“ദുർഗ്ഗെ പ്ലീസ്‌.. ഞാൻ അല്ലെ തെറ്റുകാരൻ.. ഞാൻ നിലത്തു കിടന്നോളാം.. “

ഞാൻ അത് പറഞ്ഞു ബെഡ്ഷീറ് എടുത്തു ബാല്കണിയിലേക്ക് പോകുന്ന ഡോറിന്റെ അടുത്ത് വിരിച്ചു..
ഒരു നിമിഷം പുതിയ സ്പ്രിങ് ബെഡ്‌ഡിനെ കൊതിയോടെ നോക്കി ഒരു തലയിണയും എടുത്തു നിലത്തു കിടന്നു..

കുറെ സങ്കടപ്പെട്ടു… അവളെ എങ്ങനെ പറഞ്ഞു മനസിലാക്കും? എന്തൊക്കെയോ ആലോചിച്ചു ഉറങ്ങി പോയി..

***
ലക്ഷ്മി കതക് തുറന്നു വന്നു..

“എന്റെ ഏട്ടൻ നിലത്താണോ കിടക്കുന്നെ? ചെയ്യാത്ത തെറ്റിന് ഒത്തിരി കരഞ്ഞു അല്ലെ? വാ ഞാൻ ഏട്ടന് കഴിക്കാൻ തരാം…” എഴുനേല്ക്ക്…”

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.