“ഏട്ടാ.. കരയരുത്.. ഏട്ടൻ ജനിച്ചത് അവളുടെ ഒപ്പം അല്ലല്ലോ.. അത് കൊണ്ട് ന്റെഏട്ടന് അവൾ ഇല്ലാതെയും ജീവിക്കാം.. ഞാൻ മാറ്റാം ഏട്ടന്റെ സങ്കടങ്ങൾ… ഇത് ദുർഗ്ഗ ആണ്.. ലക്ഷ്മി അല്ല…”അവൾ അത് പറഞ്ഞു എന്റെ മുടിയിൽ കൂടി ഒന്ന് വിരൽ ഓടിച്ചു.. എനിക്ക് ഒത്തിരി സമാധാനം തോന്നി.. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമം നടത്തി..
“ഏട്ടൻ കുളിച്ചിട്ട് വാ.. അകെ കരഞ്ഞു.. ആണുങ്ങൾ ഇങ്ങനെ കരയാൻ പാടില്ല..”
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒരു പുഞ്ചിരിയോടെ ബാത്റൂമിലേക്ക് നടന്നു.
ഒരു സമാധാനം തോന്നി.. വന്നവൾ ഇപ്പോൾ തന്നെ എന്റെ വലംകൈ ആയതു പോലെ..
ശരിയാണ്.. ലക്ഷ്മി അല്ല ദുർഗ്ഗ.. എല്ലാം കലങ്ങി തെളിഞ്ഞു വരുന്നത് പോലെ എനിക്ക് തോന്നി..
എന്നാലും ലച്ചു ഒരു വേദന ആയി മനസ്സിൽ.. അവൾ ഒരു സൂചന പോലും തന്നില്ലല്ലോ.. അവളുടെ കണ്ണുകളിൽ കത്തുന്ന പ്രണയം ഞാൻ കണ്ടതാണ്.. ആ അല്ലിചുണ്ടുകളിൽ ഉണ്ടായിരുന്നത് പ്രേമത്തിൽ ചാലിച്ച തേൻ ആയിരുന്നല്ലോ…?
അടുത്ത് നിൽക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ തുള്ളിയിരുന്നു… എന്നിട്ട്.. എന്നിട്ട് എന്നെ ഒരു നോക്കുകുത്തി ആക്കി നിർത്തി അവൾ പൊയ്‌കളഞ്ഞില്ലേ?
ഞാൻ എന്റെ സങ്കടങ്ങൾ ഷവറിൽ നിന്നും ചീറ്റുന്ന വെള്ളത്തിൽ ഒഴുക്കി.. കണ്ണുനീർ തുള്ളികൾ ആയി…
കുളി കഴിഞ്ഞു ഞാൻ തോർത്ത് ചുറ്റി വന്നു.. ഡുർഗ്ഗ തല താഴ്ത്തി എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ടായിരുന്നു.. പുറം കഴുത്തിൽ നിന്നും മുടി മാറി മാല കാണാം.. അല്പം രോമം ഉള്ള കഴുത്ത്.. എന്നാൽ അവളുടെ നിറവും സ്വർണത്തിന്റെ നിറവും ഏതാണെന്നു അറിയുന്നില്ല.
ഞാൻ ഒരു ഷോർട്സും ബനിയനും ഇട്ടു മുടി ഒന്ന് ഒതുക്കി..
“ഈ റൂം വേറെ ആരെങ്കിലും കിടക്കാൻ ഉപയോഗിച്ചിരുന്നോ?”
അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. അവൾ കരഞ്ഞോ? മുഖം വല്ലാതെ ഇരിക്കുന്നു..
“ഇല്ല.. ഇതിൽ അപ്പു പോലും കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല…”
ഞാൻ അവൾക്ക് നേരെ തിരിഞ്ഞു. ബെഡിൽ ഇരുന്നു. അവൾ ഗൗരവത്തിൽ ആണ്.
“ഇന്നലെ ഒറ്റക്ക് ആയിരുന്നോ? ഇവിടെ ആണോ കിടന്നത്?”
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!