ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2186

“എന്നാലും ദുർഗ്ഗെ.. നിനക്ക് ഒരു കാമുകൻ ഉണ്ടായിട്ടും നീ സമ്മതിച്ചത് എന്തിനാ മോളെ? “

ഞാൻ സങ്കടത്തോടെ അവളോട് ചോദിച്ചു.. അവൾ മുഖം ഉയർത്തി.. ബെഡിൽ ചാരി ഇരുന്നു.

ഞാനും ബെഡിൽ ഇരുന്നു..

“ഏട്ടാ.. ഞാൻ കഴിഞ്ഞ ആഴ്ച അവനുമായി ബ്രേക്ക്അപ്പ് ആയി…”

അവൾ തെല്ലു വേദനയോടെ പറഞ്ഞു..

“ങേ? എന്തിന്? നിനക്ക് അവനെ വലിയ ഇഷ്ട്ടം ആണെന്നല്ല പറഞ്ഞത്?”

“ആയിരുന്നു.. എന്നാൽ കഴിഞ്ഞ ആഴ്ച അവൻ എന്നെ അവന്റെ വീട്ടിലേക്ക് വിളിച്ചു അമ്മയെ കാണിക്കാം എന്ന് പറഞ്ഞു.. ഞാൻ ചെന്നു.. എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നു.. അപ്പോഴേ എനിക്ക് സംശയം തോന്നി.. പിന്നെ അവൻ വിളിച്ചപ്പോൾ അവന്റെ ഒപ്പം റൂമിൽ ചെന്നു.. എനിക്ക് വേറെ ഉദ്ദേശം ഒന്നും ഇല്ലായിരുന്നു.. എന്നാൽ അവൻ കതക് അടച്ചപ്പോൾ എനിക്ക് അപകടം മണത്തു.. അത് പോലെ മേശയിൽ ബുക്കിന്റെ ഇടയിൽ ഇരിക്കുന്ന ക്യാമറയും ഞാൻ കണ്ടു..
ഞാൻ വേഗം ബാഗിൽ നിന്നും പേപ്പർ സ്പ്രൈ എടുത്തു അവന്റെ കണ്ണിൽ അടിച്ചു, അവന്റെനാഭിക്ക് ഒരു ചവിട്ടും കൊടുത്തു, ക്യാമറയും എടുത്തു അവരുടെ വീട്ടിലെ കിണറ്റിൽ ഇട്ടിട്ടാണ് വന്നത്.. എല്ലാം അവസാനിപ്പിച്ചു.. അവൻ സോറി പറഞ്ഞു.. എന്നാലും വേണ്ട.. കാരണം പെണ്ണിന്റെ മനസിനെ സ്നേഹിക്കുന്നവൻ ആണ് യഥാർത്ഥ പുരുഷൻ..”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ആരാധനയോടെ അവളെ നോക്കി.. എല്ലാം പെൺപിള്ളേരും ഇങ്ങനെ ഒരു വീക്ഷണം ഉള്ളവർ ആയിരുന്നുങ്കിൽ പലരുടെയും മാനം പോകില്ലായിരുന്നു..

“മ്മ്മ്.. സോറി.. വേണ്ടാത്തത് ജീവിതത്തിൽ നിന്നും താനേ പോകും…”

ഞാൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

“ഏട്ടന് ചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലെ? ഒരു ഔട്ട് ഓഫ് 10… എത്ര? ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അറിഞ്ഞു പെരുമാറാൻ ആണ്..”

അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ഉത്തരം പറയാൻ കഴിഞ്ഞില്ല..

“ഞാൻ.. എനിക്ക്.. അങ്ങനെ പറയാൻ പറ്റില്ല.. ആദ്യ പ്രണയം ആണ് നിന്റെ ചേച്ചി.. ഒന്ന് പറയാം.. ഇന്ന് നിന്റെ സ്ഥാനത്ത് അവൾ ആയിരുന്നു ഇവിടെ എങ്കിൽ ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ളയാൾ ഞാൻ തന്നെ ആയേനെ..”

അത് പറഞ്ഞു മുഖം താഴ്ത്തിയപ്പോൾ എന്റെ കണ്ണിൽ നിന്നും ചൂട് നീര് താഴ്ത്തേക്കു ഉറ്റി..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.