കാത്തിരിക്കാതെ… Author : Asif “ഡാ… നീ ചെന്ന് വിളിച്ചാൽ അവളിറങ്ങി വരുമോ?” ശരത്ത് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് ചോദിച്ചു. “ഇല്ലടാ അവൾ വരില്ല…” ഞാൻ അൽപ്പം നിരാശയോടെ പറഞ്ഞു. “പിന്നെ എന്ത് കോത്താഴത്തിലെ പ്രേമമാടെ…” ശരത്തിന്റെ ശബ്ദം ഉയർന്നു. “അവളെയും ചേട്ടനെയും വളർത്താൻ അവളുടെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കാര്യത്തിൽ എതിർപ്പാണെങ്കിലും അവളുടെ വീട്ടുകാർക്ക് അവളെന്നാൽ വലിയ കാര്യമാണെടാ. അവൾക്കും അവരെ വിഷമിപ്പിക്കാൻ പറ്റില്ലടാ.” ഞാൻ അത് […]
Category: Short Stories
MalayalamEnglish Short stories
അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 157
അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… Author : AARVI- ആർവി View post on imgur.com നീണ്ട രണ്ടര കൊല്ലത്തെ പ്രവാസ ജീവിതത്തിന് ഒരു ബ്രേക്ക് നൽകികൊണ്ട് അപ്പു നാട്ടിൽ എത്തിയതിന്റെ ആഘോഷം ക്ലബ്ബിൽ പത്തുമണി കഴിഞ്ഞിട്ടും തുടരുകയാണ്. അപ്പുവിന്റെ അടുത്ത നാല് സുഹൃത്തുക്കൾ ആണ് കൂടെ ഉള്ളത്, അപ്പുവിന്റെ കൂടെ പഠിച്ച ഷാഹിറും മനുവും, അവനെക്കാളും മൂത്ത രമേശും അനിലും. അപ്പു ഒഴികെ നാല് പേരും മദ്യം സേവിക്കുന്നുമുണ്ട്. അപ്പു പിന്നെ പറയണ്ടല്ലോ ടച്ചിങ്‌സ് […]
കാമുകന്റെ ?പ്രതികാരം [?????] 117
കാമുകന്റെ ?പ്രതികാരം Author : ????? അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]
ക്ഷത്രിയൻ [Sai] 1763
ക്ഷത്രിയൻ Author : Sai ബാലാദിത്യന്റെ വരവറിയിച്ചു കൊണ്ട് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ മണ്ണിനെ തേടിയെത്തി…. അമ്പലത്തിൽ സുപ്രഭാതം മുഴങ്ങിയപ്പോൾ സി മോളു പതിയെ കണ്ണ് തുറന്നു…. കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെയും കെട്ടിപ്പിടിച്ചുറങ്ങുന്ന അവളുടെ പ്രിയനേ നോക്കി മെല്ലെ പുഞ്ചിരിച്ചു…. “ദേ…. എട്ടാ…. നോക്കിയേ… എണീക്… പണിക് പോണ്ടേ….” “എന്താ മോളുസേ ഇത്…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടി…. ഇന്നലെ രാത്രിയിലെ ക്ഷീണം മാറിയില്ല….” “അതിനു ഇന്നലെ എന്ത് ചെയ്തിട്ട ഇത്ര ക്ഷീണിക്കാൻ….???” “പിന്നെ രായ്ക്ക് രാമാനം […]
?ജീവന്റെ പാതി ?[Farisfaaz] 56
?ജീവന്റെ പാതി ? Author : Farisfaaz ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് […]
സഖി [നിതിൻ രാജീവ്] 65
സഖി Author : നിതിൻ രാജീവ് പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…
ഭാര്യാ ?❤️? [ ????? ] 147
ഭാര്യാ ?❤️? Author :????? ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]
?ചെമ്പകം? [നിത] 59
?ചെമ്പകം? Author : നിത ആദ്യമായ് നിന്നേ കണ്ട നാളിൽ നീ ചൂടിയ ചെമ്പകപൂവാണ് എന്നേ ആകർഷിച്ചത്…. പിന്നേ നിന്നോട് കൂട്ട് കൂടിയതും അ പൂവ് ചോതിച്ചട്ടാണ്… എന്നും നീ മുടിയിൽ ചൂടി വരുന്ന പൂവ് ഞാൻ എടുക്കുമ്പോ നിൻ മുഖത്ത്ത് വിരിയുന്ന നാണം എന്നേ നിന്നിലേക്ക് അടിപ്പിച്ചു… നീ എന്നും എന്റെ ഒപ്പം വേണം മെന്ന് ഞാൻ ആഗ്രഹിച്ചു……… […]
? മടക്കമില്ലാത്തെ യാത്ര ? [Farisfaaz] 37
? മടക്കമില്ലാത്തെ യാത്ര ? Author : Farisfaaz ? ഒരു ഡയറി കുറിപ്പ് ? 09 / 10 / 2020 വെള്ളി എന്നും എഴുതുന്ന പോലെയല്ല ഇന്ന് . ഇന്നത്തെ എഴുത്തിൻ ഒരുപാട് പ്രത്തേതകളുടെ തന്റെ ജീവിതത്തിൽ ഏറ്റവും സങ്കടങ്ങൾ നിറഞ്ഞ ദിവസമാണ് . ഒരു പക്ഷേ ഈ എഴുത്ത് എന്റെ അവസാനത്തെ എഴുത്താകും . വളരെ വിഷമത്തോടെ അവൻ എഴുതാൻ തുടങ്ങി . തന്റെ ജീവിതത്തിൽ നടന്ന ഓരോ […]
നിലാവെളിച്ചം [Farisfaaz] 47
നിലാവെളിച്ചം Author : Farisfaaz തന്റെ കാതുകളിൽ വീണ്ടും ആ വാക്കുകൾ ആരോ മൊഴിയുന്നു . ആ വാക്കുകൾ മൊഴിയുന്നതിൽ അനുസരിച്ച് തന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ട്ടപ്പെട്ട് പോകുന്നു. തലയുടെ നേരമ്പുകളിൽ രക്തം ചീറി പാഞ്ഞു ഓടുന്നത് കൊണ്ടാവും സഹിക്കാൻ പറ്റാത്ത വിധത്തിൽ ആരോ തന്റെ തലയിൽ ഹാമർ കൊണ്ട് അടിക്കുന്നത് പോലെ തോന്നുന്നു . തല വേദന കൂടും തോറും സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒടുവിൽ അവൻ അവിടെ റോഡിലേക്ക് വീഴുന്നു . ബോധം […]
കന്യാക ദേവി? [നിത] 60
കന്യാക ദേവി? Author : നിത അവൾ’ അമാവാസി നാളിൽ എന്നിൽ പൂർണത നൽകിയവൾ…… കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞ് വരുമ്പോൾ നേരം രാത്രി 12 മണി കഴിഞ്ഞു. . മുത്തശി പറഞ്ഞതാ ഇരുട്ടുന്നതിന് മുനമ്പ് വീട്ടിൽ എത്താൻ എന്താ ‘ ചെയുക എല്ലാവരുടേ കൂടേ ഇരുന്ന് ഒരോന്ന് പറഞ്ഞ് നേരം പോയത് അറിഞ്ഞില്ല. അവൻ അതല്ലാം അലോജിച്ച് പതിയേ നടന്നു നടക്കുന്ന വഴിയിൽ നേരിയ നിലാവെളിച്ചവും, ചീവിടിന്റെ കരച്ചിലും മാത്രമേ ഉണ്ടാടായിരുന്നുള്ളൂ. അതിന് ഇടക്കാണ് അവൻ […]
പകൽക്കിനാവ് (ജ്വാല ) 1260
http://imgur.com/gallery/TjeWWKt പകൽക്കിനാവ് Pakalkinav | Author : Jwala “സുനയനേ….സുമുഖീ, സുമവദനേ..സഖീ”….. ഉംബായിയുടെ ഗസലിന്റെ അകമ്പടിയില്‍ ഗ്ലാസുകൾ വീണ്ടും,വീണ്ടും നിറഞ്ഞു. സന്തോഷങ്ങള്‍ ആഘോഷിച്ചു തീര്‍ക്കുവാനുള്ളതാണ്. “ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ഇന്നലെ രാവില്‍ അടര്‍ന്നു വീണു” ഉംബായിയുടെ ശബ്ദം നേര്‍ത്തു,നേര്‍ത്തു വന്നു എന്റെ ഭൂമിയിലെ നിയോഗം അവസാനിച്ചു. ഞാന്‍ എന്ന യാഥാര്‍ഥ്യം ഇനിയില്ല. പുക ചുരുളുകൾക്കിടയിലൂടെ ഞാനാ യമപുരിയിൽ എത്തി, എന്റെ വരവ് ആരൊക്കെയോ പ്രതീക്ഷിച്ചിരുന്നത് പോലെ കുറച്ചു പേർ കൂടി നിൽക്കുന്നുണ്ട്. അവർ […]
വേശ്യ…… [നിത] 60
വേശ്യ Author : നിത നഗരം അതിന്റേ രാത്രീ തിരക്കുകളിലേക്ക് ഒഴികികൊണ്ട് ഇരുന്നു.. ആ തിരക്കിനിടയിൽ അവൾ ഉണ്ടായിരുന്നു ഒരു ചുരിന്ദാറും ആരേയും മയക്കുന്ന ചിരിയും മായി കയ്യിൽ ഒരു ചെറിയ ഫാന്റ് ബേകും പിടിച്ച്.അതിലേ പോകുന്നവരുടേ ശ്രദ്ധ പിടിച്ച് പറ്റാൻ എന്നപോലേ അവൾ ആ ബസ്റ്റാന്റിന് സമീപം നില ഉറപ്പിച്ചു… പലരും അവളേ കടന്ന് പോയി ചിലർ അവളേ കണ്ടു വങ്കില്ലും ശ്രദ്ധിക്കാതേ കടന്ന് പോയി… മറ്റു ചിലർ അവളേ തേടി അവളുടേ അടുത്ത് […]
തനിയാവർത്തനം [ലങ്കാധിപതി രാവണന്‍] 42
തനിയാവർത്തനം Author : ലങ്കാധിപതി രാവണന്‍ അടിയാന്റെ തെറ്റുകൾക്ക് മാപ്പു കൊടുക്കാന്‍, ജൻമിതമ്പ്രാൻമാർക്ക് തിരുവുള്ളമുണ്ടാകണം.ചാത്തന്‍റെ അവസാന ശ്രമവും പരാജയമറിഞ്ഞു.കൈവിട്ടുപോകുമെന്നുറപ്പായി വാവിട്ടൊന്നു കരയണമെന്നുണ്ട് പാവത്തിന് ,അതും തെറ്റായിപ്പോയാലോ! രണ്ടാംമുണ്ടിന്റെ കോന്തല വായിൽ തിരുകി ചാത്തന്‍ തിരിഞ്ഞു നടന്നു. മൂന്നു നാൾ മുമ്പേ തെക്കേ പാടീന്ന് താന്‍ മംഗലം കഴിച്ചു വന്ന കുഞ്ഞിയെ കാഴ്ച വെക്കണം പോലും, എന്റെ പെണ്ണിനെ വേറേ നിവൃത്തിയില്ല അടിയും ഇടിയും ……. അതൊരു പ്രശ്നമല്ല ചെറുപ്പം മുതല്‍ താന്‍ കൊള്ളുന്നതല്ലേ, കൊടുത്തില്ലെങ്കിൽ നാളെ […]
മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107
മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് Previous Part അൽപം വൈകിയെന്നറിയാം. റമദാൻ നോമ്പ് തുടങ്ങുന്നതിന് മുമ്പ് എഴുതി തീർക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ ഒന്നു രണ്ടു യാത്രകൾ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞില്ല. ഞാൻ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ ലൈക്ക് തന്നും അഭിപ്രായങ്ങൾ അറിയിച്ചും എന്നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കിയ അണിയറ ശിൽപികൾക്കും നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ……… ********************************** “ഡാ അജിത്തേ, ഒന്നു നിന്നേ…” […]
അവിഹിതം [നിത] 77
അവിഹിതം Author : നിത നിത്യാ നീ എവിടാ… അവൻ ടിവി ഓഫാക്കി അവന്റെ പ്രിയദമയേ ഉറക്കേ വിളിച്ചൂ…. എന്താ ഏട്ടാ… ഒരു ചായ വേണം ഇപ്പോ തരാം ഏട്ടാ… അവൾ ചായയും കൊണ്ട് മെല്ലേ അവന്റെ അടുത്ത് വന്നു അവളുടേ മുഖത്ത് അപ്പോൾ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു… ടീ നീ പൂവല്ലേ ഇവിടേ ഇരിക്ക് എന്നിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… എന്തിനാ ഏട്ടാ എംന്റെ അടുത്ത് ഒരു മുഖവര ഏട്ടൻ പറ… […]
Aval [Nithin Rajeev] 45
Aval Author : Nithin Rajeev ഒന്നര വർഷമായി അവൾ എന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ടു… പിടികൊടുക്കാതെ നടന്നു ഞാൻ.. എന്റെ ഇഷ്ടം പിടിച്ചുപറ്റാൻ വേണ്ടി അവൾ രൂപവും ഭാവവും ഒക്കെ മാറി വന്നിരിക്കുയാണ്.. അവസാനം അവളുടെ തുടർച്ചയായുള്ള അവശ്യ പ്രകാരം ഞാൻ ഒരു ഉടമ്പടി വെച്ചു… എന്റെ ജീവിതത്തിലെ ഏഴു ദിവസം ഞാൻ അവൾക്കു കൊടുക്കാം.. ഈ പറഞ്ഞ ദിവസങ്ങൾക്കുള്ളിൽഅവൾക്കു എന്നെ അവളുടെ സ്നേഹം ബോധ്യപ്പെടുത്താൻ ആയാൽ ഞാൻ അവള്കുള്ളതാണ്.. മറിച്ചാണെങ്കിൽഅവൾ പിന്നീടൊരിക്കലും എന്നെ […]
പ്രണയം. [ലങ്കാധിപതി രാവണന്‍] 64
പ്രണയം Author : ലങ്കാധിപതി രാവണന്‍ നാലു വർഷം എത്രപെട്ടെന്നാ കടന്നു പോയത്. എയർപോർട്ടിന്റെ പടികളിറങ്ങി അയാള്‍ കാത്തു നിന്നു. ഇത്രകാലം കൂടി ഒരാള്‍ നാട്ടിലേക്കു വരുന്നതിന്റെ പ്രതീതിയൊന്നും വിശേഷിച്ചവിടെ കാണാനില്ല.ആദ്യമയാളമ്പരന്നെങ്കിലും ഭാര്യ ഫോണിൽ പറഞ്ഞതോർത്തയാൾ സമാധാനിച്ചു. അവൾക്കു പനിയാണത്രേ! അച്ഛന് പണ്ടേയുള്ള കാലുവേദന കലശലായി. അമ്മ പോയതിൾ പിന്നെ അച്ഛനുഷാറൊന്നുമില്ലതാനും അനുജനും ഭാര്യയും മാത്രമേ സ്വീകരിക്കാനെത്തിയുള്ളൂ. ആഹ്ഹാ! എന്റെ ദേവി വന്നേനേ! പാവം പനിയും പിടിച്ചു ആശുപത്രിയിലാ അച്ഛനേയും നോക്കണം.എന്നാലും ഇത്ര കാലം കഴിഞ്ഞിവിടെ […]
മഞ്ചാടി [ ????? ] 53
മഞ്ചാടി Author :????? കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്” “ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ” “ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി” മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി […]
കുഞ്ഞ് [അപ്പൂട്ടൻ] 38
കുഞ്ഞ് Author : അപ്പൂട്ടൻ ” ഹാ വീട്ടിലേക്കു ആദ്യം കൊണ്ടു വരുമ്പോൾ ഒരു മച്ചിയുടെ കയ്യിലേക്കാണോ വീണ കുഞ്ഞിനെ കൊടുക്കുന്നെ ??? “ ഒരു ഞെട്ടലോടെ ആയിരുന്നു വീണയുടെ അമ്മ നന്ദിനിയുടെ വാക്കുകൾ കൈലാസം വീട്ടിലെയും അവിടെ കൂടി ഇരുന്നവരുടെയും. കാതുകളിൽ പതിച്ചതെങ്കിൽ നിഷയുടെ ഉള്ളിൽ അത് കത്തിക്കുത്തി ഇറക്കിയ വേദനയാണ് നൽകിയത്… നിഷ… വീണയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ… കുട്ടികൾ ഉണ്ടാകാത്ത വിഷമത്തിൽ നടന്നിരുന്ന നിഷ ആയിരുന്നു അനിയന് പിന്നാലെ നടന്നു പറഞ്ഞു […]
മൗനനൊമ്പരങ്ങൾ [ആൽബി] 1047
മൗനനൊമ്പരങ്ങൾ Author : ആൽബി പടിഞ്ഞാറെ ചെരുവിൽ മലകൾക്കപ്പുറെ സൂര്യൻ താഴ്ന്നുതുടങ്ങി.ഇരുട്ട് പതിയെ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. പ്രകാശത്തിന് ആ പ്രസരിപ്പ് നഷ്ടപ്പെട്ടു.കല്യാണവീട്ടിൽ മുഖ്യ കാര്യസ്ഥന്റെ വേഷം വിനോദ് തകർത്താടുന്നു.ബന്ധുക്കൾ എല്ലാം ഓരോ തിരക്കിനിടയിലും കുശലാന്വേഷണം നടത്തുന്നു. വരുന്ന അഥിതികളെ സ്വീകരിച്ചിരുത്തി ഒടുവിൽ കലവറയിൽ ഒരുക്കങ്ങളറിയാൻ ചെല്ലുമ്പോൾ മുകളിൽ ജനാലകൾക്കപ്പുറം കൂട്ടുകാരികളോട് ചിരിച്ചുല്ലസിക്കുന്ന നവവധു “അമ്മു”എന്ന അനാമിക ശ്രീധരൻ വിനു,നീ ഇവിടെയുണ്ടാരുന്നോ നിന്റെ അമ്മാവൻ അവിടെ തിരക്കുന്നുണ്ട്. ഇതിപ്പോ എന്തിനാണാവോ, എല്ലാംതലയിൽ എടുത്തുവച്ചും പോയി.അമ്മയുടെ ഓരോ നിർബന്ധം.ഒരേയൊരു ആങ്ങളയല്ലെ […]
നന്ദൻ [അപ്പൂട്ടൻ] 54
നന്ദൻ Author : അപ്പൂട്ടൻ “അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു…. “ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ…. ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു […]
മഞ്ഞു പോലൊരു പെൺകുട്ടി {അപ്പൂസ്} 2105
ബ്രോസ്, ഭ്രാന്ത് തന്ന തെറി വിളിയും സെന്റിയും മാറ്റാൻ ഒരു കുഞ്ഞു കഥ… പിന്നെ ഇതിന്റെ ആശയം നൽകിയത് ഏറെക്കാലം ആയി ബന്ധം ഇല്ലാത്ത ഒരു സുഹൃത്ത് ആണ്… ആളെ സ്മരിക്കുന്നു…. ♥️♥️♥️♥️ മഞ്ഞു പോലൊരു പെൺകുട്ടി Manju Poloru Penkutty | Author : Pravasi ♥️♥️♥️♥️ View post on imgur.com “എണീക്ക് മോളെ. എന്നെ വിട്ടിട്ടും വന്നു കിടക്കാമല്ലോ” “ഇതെന്തൊരു ശല്യാ.. സാധനം.” ഗതികെട്ട അവൾ ബ്ളാങ്കറ്റ് മാറ്റി.. വയറിൽ നിന്നും […]
