Aval [Nithin Rajeev] 45

class=”s3″>ഇന്ന് ഞാൻ അവളുടെ കൂടെ പോവുകയാണ്.. അവളുടെ മാത്രം ലോകത്തേക്ക്..

ചുറ്റിലും മഞ്ഞും മേഘങ്ങളും നിറഞ്ഞ അവളുടെ ലോകത്തേക്ക്….

By: നിതിൻ രാജീവ്..

19 Comments

  1. Mwuthe adipoli….

  2. നന്നായി എഴുതി, ഒറ്റ പേജിൽ തന്നെ ഇട്ടിരുന്നെങ്കിൽ വായാനയുടെ ഇടയ്ക്ക് ഉണ്ടാകുന്ന തടസ്സം ഒഴിവായേനെ.
    നല്ല ഒരു ചെറുകഥ…

    1. Single page aayitayrunu sent cheythathu. Post cheythapol inghane kandu.
      Thank u

  3. What the hell man…!!!..രണ്ടു മൂന്നു വട്ടം വായിച്ചിട്ടാ ബൾബ് കത്തിയത്???….ഇങ്ങനെ ഒക്കെ എഴുതാൻ പറ്റോ… സംഭവം കളർ ആയിണ്ട്?…ഇഷ്ട്ടായി????

    1. ??thanks bro

  4. മരണത്തെ ഇങ്ങനെ വർണിക്കുവാൻ കഴിയുവോ….. ബ്യൂട്ടിഫുൾ writing style keep it up….❤❤❤

    1. Thanks bro

  5. നല്ല അവതരണം മികച്ച എഴുത്ത്.
    ആദ്യമായിട്ടാ ഒരു മരണത്തിന്റെ കഥ വായിച്ചിട്ട് സങ്കടപെടാതത്.
    ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ.
    ആശംസകൾ♥️♥️

  6. അടിപൊളി. കിടിലൻ. ???

    ഒറ്റപേജിലായിരുന്നു വായിക്കാൻ സുഖം ???

    1. ??Thank u rishi bro

  7. Super!!!

  8. Wow.. sharikum പറഞ്ഞ അദ്യ വരി വയ്ച്ചപ്പോൾ ഞാൻ കരുതി.. ഒരു പെണ്ണ് ഒരു ചെക്കൻ്റെ പുറകിൽ നടുക്കുന്നു എന്നാണ്. പക്ഷേ.. വായ്യ്ച്ച് വന്നാപോൾ കണ്ണ് മിഴിച്ച് പോയി .
    നല്ല എഴുത്ത് ബ്രോ.. സ്നേഹത്തോടെ

  9. ഓ മൈ ഗോഡ്..!!!
    ഇതെന്താടാ എഴുതി വച്ചേക്കുന്നെ..!!
    മരണത്തെ ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കിപ്പോ മനസിലായി..
    നീയൊരു രക്ഷയുമില്ലാടാ മോനെ..
    ആദ്യം കരുതി ഇത് മറ്റേ പൈങ്കിളി ലൈന്‍ ആണെന്ന്.. പിന്നെയല്ലേ സംഗതി തിരിഞ്ഞത്..
    നീ ഇനിയുമെഴുത് കേട്ടോ.. വ്യത്യസ്തമായ രീതികളിനിയും വരട്ടെ.. ഞങ്ങളുണ്ടിവിടെ വായിക്കാന്‍..!!

    1. Thanks bro ?
      Thanks for the support

  10. ❤❤❤
    ??

Comments are closed.