Category: Stories

അപ്പവും വീഞ്ഞും 10

Author : Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്,  ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, […]

അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ 10

പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് […]

അമ്മ 431

കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച്  അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. […]

ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു. ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും […]

ഇവരോട് ക്ഷമിക്കേണമേ 18

അനന്തരം അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ച് ചുവന്ന മേലങ്കിയണിയിച്ചു. കൈയിൽ ഒരു കോൽ പിടിപ്പിച്ച് തലയിൽ മുൾക്കിരീടം ധരിപ്പിച്ചു… ക്രൂശിക്കുവാനുള്ള മരക്കുരിശ് ഏന്തി അവൻ ഗോൽഗോഥായിലേക്കു മുടന്തി നീങ്ങി.. ശരീരത്തിലേറ്റ പീഡനങ്ങൾ അവനെ തളർത്തിയിരുന്നു. അവൻ പലപ്പോഴും കുഴഞ്ഞു വീണു… തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ അവന്റെ എതിരാളികൾ അവനെ കൂക്കി വിളിച്ചു… നിന്ദിച്ചു. അവന്റെ മേൽ തുപ്പുകയും കോലുകൊണ്ട് അവനെ അടിക്കുകയും ചെയ്തു. അവന്റെ ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ ഉച്ചത്തിലുച്ചത്തിൽ അന്തരീക്ഷത്തിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു… ഒടുവിൽ അവൻ […]

മധുരമുള്ള ഓർമ്മകൾ 8

  ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ […]

കുപ്പിവളകൾ പറഞ്ഞത് 8

Author: Manju P തുലാവർഷപ്പച്ചനിറഞ്ഞ നെടുമ്പാശ്ശേരിയുടെ മണ്ണിൽ വിമാനം കിതച്ചു നിന്നപ്പോൾ അവളുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നു. ഈശ്വരാ, എന്ത് ധൈര്യത്തിലാണ് താൻ ഈ നാട്ടിൽ വന്നത്. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം.. ഒരു പുലർകാലേ കണ്ടുണർന്ന സ്വപ്നത്തിന്റെ ചിറകിലേറി കാതങ്ങൾതാണ്ടി എന്തിനായിരുന്നു തിരികെയുള്ള ഈ യാത്ര? എടുത്തു ചാടി ഈ തീരുമാനം എടുക്കേണ്ടതില്ലായിരുന്നു. താൻ മറക്കാൻ ശ്രമിക്കുന്ന, എന്നാൽ ദിനംപ്രതി കൂടുതൽ തെളിഞ്ഞു വരുന്ന ചിത്രങ്ങൾ. ഇവിടെ എല്ലാവരും എന്നോടൊപ്പം എല്ലാം മറന്നിരിക്കുമോ? ഇന്റർനാഷണൽ […]

രക്തരക്ഷസ്സ് 14 49

രക്തരക്ഷസ്സ് 14 Raktharakshassu Part 14 bY അഖിലേഷ് പരമേശ്വർ  previous Parts തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു. ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട് താൻ തരമാക്കാം എന്നും മേനോൻ അയാളോട് പറഞ്ഞു. അഭിക്ക് ആ വാക്കുകളിൽ വിശ്വാസം വന്നില്ല.അയാൾ നിഷേധ സൂചനയോടെ തല വെട്ടിച്ചു. തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവും.പക്ഷേ സത്യം അതൊരിക്കലും […]

തർപ്പണം 18

തർപ്പണം | Tharppanam Author : Sajeev Sundaran‎   പ്രവാസജീവിതത്തിലേയ്ക് കടന്നിട്ടു ഇന്നേക്ക് ഒരു വർഷവും ഒരു മാസവും ആകുന്നു.. ആർഭാടലോകത്തെ ആർഭാട ജീവിതം സ്വപ്നം കണ്ടെത്തിയ തനിക്ക് വിധി വേറൊന്നായിരുന്നു.. ഒരിക്കലും ഇത്തരം ഏകാന്തതടവ് പ്രതീക്ഷിച്ചിരുന്നില്ല.. മറ്റുജോലിക്കൊന്നും പോകുകയോ അതിനു ശ്രമിക്കാതെയോ രാഷ്ട്രീയം കളിച്ചു നടന്നു എക മകനായിട്ടുകൂടി ആകെയുള്ള അമ്പതുസെന്റിൽ അഞ്ചുസെന്റ് വിറ്റു വീണ്ടും വിൽക്കേണ്ട ഗതികേടിൽ നിൽകുമ്പോൾ ഭക്ഷണവും താമസവും കഴിഞ്ഞു നാട്ടിലെ മുപ്പതിനായിരം രൂപ മാസശമ്പളവും തന്നെ മോഹിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.. അതും […]

പംഗ്വി മരിച്ചവളുടെ കഥ 3 19

പംഗ്വി മരിച്ചവളുടെ കഥ 3 Pangi Marichavalude kadha Part 3 Author: Sarath Purushan Previous Part പാത്രം നിലത്തു വീഴുന്ന ശബ്ദം കേട്ടാണ് അഭി കണ്ണു തുറന്നത്. മുറിയിലാകെ സാംബ്രാണിയുടെ പുകയും ഗന്ധവും. കിടന്നിരുന്ന മുറിയിൽ നിന്നും അഭി സ്വീകരണ മുറിയിലേക്ക് നടന്നു. മുറി ആകെ മാറിയിരിക്കുന്നു.. ഇന്നലെ അലസമായ് കിടന്നിരുന്ന മേശയും കസേരയുമെല്ലാം വൃത്തിയിലും ഭംഗിയിലും അടുക്കി വെച്ചിരുന്നു. വ്യത്യസ്താമായ ചില പുസ്തകങ്ങൾ കണ്ടു അഭി മേശയുടെ അടുത്തേക്ക് നടന്നു.. അത് താൻ മലയാളവാണിയിൽ […]

രുദ്ര ഭാഗം 2 20

രുദ്ര ഭാഗം 2 | Rudhra Part 2 Author : Arun Nair | Previous Parts   രുദ്ര പോയിക്കഴിഞ്ഞിട്ടും കാളൂരിന്‌ അര നിമിഷത്തേക്ക് ചലിക്കാൻ പോലും ആയില്ല എന്തൊക്കെയോ അനർത്ഥങ്ങൾ വരാൻ പോകുന്നപോലെ എന്റെ മഹാമായേ നീയേ തുണ എല്ലാം ഗ്രഹിക്കാൻ കഴിഞ്ഞിട്ടും അവൾ എങ്ങനെയാ പുറത്തുവന്നതെന്നു മാത്രം ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നില്ലലോ ഉം വരട്ടെ നോക്കാം പൂജാമുറിയിൽ നിന്നും ഇറങ്ങി ഭട്ടതിരി നേരെപോയത് ഹൈന്ദവിയുടെ അറയിലേക്കാണ് മോളെ……… അച്ഛൻ വിളിച്ചോ എന്നെ […]

രക്തരക്ഷസ്സ് 13 43

രക്തരക്ഷസ്സ് 13 Raktharakshassu Part 13 bY അഖിലേഷ് പരമേശ്വർ  previous Parts   ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം. മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്. ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി. കുമാരേട്ടൻ മംഗലത്ത് കൃഷ്ണ മേനോന്റെ വലം കൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനായ കാര്യസ്ഥൻ ല്ല്യേ. ആഗതന്റെ ചോദ്യം കേട്ടതും അഭിയെപ്പോലെ കുമാരനിലും അമ്പരപ്പ് പ്രകടമായി. എന്നാൽ അഭിയുടെ ചിന്ത […]

ഇതാണോ പ്രണയം 25

ഇതാണോ പ്രണയം Ethano Pranayam Author : Anamika Anu   കണ്ണുകൾ തുറക്കാൻ ഗൗതം നന്നേ പാട്പെടുന്നുണ്ടായിരുന്നു. എങ്കിലും പതിയെ തുറന്നു. ചുറ്റും കണ്ട കാഴ്ചകളിൽ നിന്നും മനസിലായി ഹോസ്പിറ്റലിൽ ആണെന്ന്. കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് എന്റെ കയ്യിൽ തല ചേർത്തു ഉറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്. തനിക്കു ചുറ്റും എന്താ നടക്കുന്നെന്ന് ഗൗതമിനു ഒന്നും മനസിലായില്ല. ശരീരം ആകെ ഒരു വേദന പോലെ. കൈ പതിയെ പുറകിലേക്ക് എടുക്കാൻ ശ്രമിക്കവേ ആ കുട്ടി ഞെട്ടി എഴുന്നേറ്റു. […]

രുദ്ര 1 37

രുദ്ര ഭാഗം 1 | Rudhra Part 1 Author : Arun Nair ഒന്നു വേഗം നടക്കു ദാമുവേ സൂര്യോദയത്തിനു മുൻപ് നമുക്ക് ആ നാഗപാലയുടെ അടുത്ത് എത്തേണ്ടതാണ്….. അങ്ങുന്നേ നമ്മൾ യക്ഷിക്കാവിൽ പ്രവേശിച്ചപ്പോതൊട്ടു അന്തരീക്ഷത്തിനു വല്ലാത്ത രൗദ്ര ഭാവം ആണല്ലോ അതങ്ങനെയല്ലേടാ ദാമു വരൂ അവൾക്കു അറിയാം ഞാൻ ഈ 108മന്ത്രങ്ങൾ ചൊല്ലിയ ഈ ചരട് പാലയിൽ ബന്ധിച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾക്കു ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരുമെന്ന് വേഗം നടക്കുക സമയം […]

സംഹാരരുദ്ര 17

സംഹാരരുദ്ര Story Name : SamharaRudhra  Author : രോഹിത   ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ […]

രക്തരക്ഷസ്സ് 12 45

രക്തരക്ഷസ്സ് 12 Raktharakshassu Part 12 bY അഖിലേഷ് പരമേശ്വർ  previous Parts ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി. വണ്ടിയുടെ കണ്ണാടിയിലൂടെ ആ രംഗം കണ്ട ദേവദത്തന്റെ കൈയ്യും കാലും വിറച്ചു. ദേവാ പിന്നിൽ പലതും കാണും.അത് നോക്കണ്ടാ.കാര്യം മനസ്സിലായ തന്ത്രി അയാളെ നോക്കിപ്പറഞ്ഞു. ഉണ്ണീ നീ എങ്ങനെ മനസ്സിലാക്കി നാലാമനെ അവൾ ഇവിടെ എത്തിക്കുമെന്ന്? ചെറിയൊരു ചിരിയോടെ ഉണ്ണിത്തിരുമേനി തന്ത്രിയെ നോക്കി. ലക്ഷങ്ങൾ അത് […]

പംഗ്വി മരിച്ചവളുടെ കഥ 2 26

പംഗ്വി മരിച്ചവളുടെ കഥ 2 Pangi Marichavalude kadha Part 2 Author: Sarath Purushan Previous Part   -അതെന്താ സർ….- അഭിനവ് അല്പം ആകാംഷ കലർത്തികൊണ്ട് ചോദിച്ചു. -സർ… മാരിപുരം അത്ര നല്ല സ്ഥലമൊന്നുമല്ല… സന്ധ്യ കഴിഞ്ഞാൽ ആ വഴിയിലൂടെ ആരും പോകാറില്ല..- അത് പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.. -അപ്പൊ അവിടുത്തെ നിവാസികളൊക്കെ..?- -സാർ വിചാരിക്കും പോലെ അവിടെ ഒത്തിരി പേരൊന്നുമില്ല.. പത്തു നൂറു വീടുകൾ ഉണ്ടെങ്കിലും.. അതിൽ പാതിയിലും ആൾ താമസമില്ല.. […]

പംഗ്വി മരിച്ചവളുടെ കഥ 1 14

പംഗ്വി മരിച്ചവളുടെ കഥ Pangi Marichavalude kadha Author: Sarath Purushan   1992,ജൂലൈ,9 സമയം രാത്രി 10 മണി. ഒരു തീവണ്ടി യാത്ര. കേരളാതിർത്തി കടന്ന് തീവണ്ടി തമിഴ്‌നാട്ടിലൂടെ കുതിച്ചു കൊണ്ടിരുന്നു. -സർ ടിക്കറ്റ്…- ടി.ടി.ആറിന്റ ശബ്ദം കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവെച്ചിരുന്ന തോൾസഞ്ചി തുറന്നു ടിക്കറ്റ് പുറത്തെടുത്തു. -സർ നിങ്ങൾ … മലയാളം നോവലിസ്റ്റ് അല്ലെ..- ടി.ടി.ആറിന്റെ ചോദ്യം കേട്ട് അയാൾ അത്ഭുതത്തോടെ നോക്കി.. -എന്നെ അറിയുമോ.?- -എന്ത് ചോദ്യമാണ് സർ… എന്റെ […]

വിലവിവരപട്ടിക 36

വിലവിവരപട്ടിക സേതു. രാധാകൃഷ്ണൻ   രാവ്‌ പുലർന്ന് കഴിഞ്ഞപ്പോൾ ഒരാണ്ടിലെ ഉത്സവം കഴിഞ്ഞു. കാവിലെ ഭഗവതിയുടെ ഉത്സവം. പുലരുവോളം നീണ്ടു നിന്ന ആകാശപൂരം അതിന് തെളിവാണ്. ഒടുക്കം ആറാട്ടും,കൊടിയിറക്കവും.അബലംകുന്ന് ഗ്രാമവാസികൾക്ക് ഒരാണ്ട് കടന്നു പോയ്. എല്ലാം കണ്ട് കണ്ണും മനസ്സും കുളിർത്ത് വനദുർഗ്ഗയായ ദേവി നിദ്രയിലാണ്ടു. രണ്ടു നാൾ നീളുന്ന സുഖനിദ്ര. “അമ്മേ!! അച്ചു കിടക്കപ്പായയിൽ നിന്ന് ഞെട്ടിയെണീറ്റു. ഉച്ചത്തിലുള്ള വിളികേട്ട് മെഴുകാൻ എടുത്ത പാത്രങ്ങൾ ഇട്ടെറിഞ്ഞു പത്മിനി മുറിയിലേയ്ക്ക് പാഞ്ഞു വന്നു.”എന്താ അച്ചു? പേടിച്ചോ നീയ്.. […]

രക്തരക്ഷസ്സ് 11 53

രക്തരക്ഷസ്സ് 11 Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ  previous Parts   തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു. ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു. അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി. തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും […]

രക്തരക്ഷസ്സ് 10 49

രക്തരക്ഷസ്സ് 10 Raktharakshassu Part 10 bY അഖിലേഷ് പരമേശ്വർ  previous Parts   എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം. അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി. ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി. പൊടുന്നനെ ജലം നിശ്ചലമായി.ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി. തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു. എല്ലാത്തിനും സാക്ഷിയായി ദേവദത്തനും […]

പ്രേതം 51

പ്രേതം | Pretham Author :  Sanal SBT   സർ, എന്താ വിളിപ്പിച്ചത്? ആ സനൽ നീ നാളെ കോട്ടയത്ത് പോണം. കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല. അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തു കൊടുക്കണം. അല്ല സർ ഈ drawing ഒന്നും ഇല്ലാതെ എങ്ങനെയാണ്. പത്ത് വർഷം മുൻപ് ഉള്ളതാണ് drawing ഒന്നും […]

രക്തരക്ഷസ്സ് 9 52

രക്തരക്ഷസ്സ് 9 Raktharakshassu Part 9 bY അഖിലേഷ് പരമേശ്വർ  previous Parts   ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു. ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെ എടുത്ത് പൊക്കി പടിപ്പുരയുടെ അരികിൽ ചാരിയിരുത്തി. കുമാരാ അല്പം ജലം എടുക്കൂ, കൃഷ്ണ മേനോന്റെ വാക്ക് കേട്ട പാതി […]

രക്തരക്ഷസ്സ് 8 45

രക്തരക്ഷസ്സ് 8 Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ  previous Parts   നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി. പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു. അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി. തനിക്ക് പിന്നിൽ ആരോ […]