മുറിയിലെത്തിയതും വേഗം തന്നെ തന്റെ പ്രൈവറ്റ് നമ്പറിൽ നിന്നും മാസ്റ്ററുടെ മെസ്സേജ് വരുന്ന നമ്പറിലേക്ക് ആദിയുടെ ഫോട്ടോ അയച്ചു കൊടുത്തു…,,, അതിന്റെ അടിയിൽ ഒരു കുറിപ്പും…,,,,
“”മാസ്റ്റർ……,,,,
ഞാൻ കണ്ടുപിടിച്ചു….,,,,
അരുന്ധത്തിയുടെ മകനെ ഞാൻ കണ്ടുപിടിച്ചു….,,,
അവന്റെ പേര് ആദിത്യൻ ……””……
*********************************************************
തുടരും…,,,,
( അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യുവാൻ ശ്രമിക്കുന്നതാണ് )
നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.
അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
പ്രിയപ്പെട്ട വയനാകാരോട് ഒരു അപേക്ഷ ഉണ്ട്…,,,
(അപരാജിതൻ കഥയിൽ ഹർഷൻ ചേട്ടൻ പറഞ്ഞതാണ് )
നിങ്ങളുടെ സമയം പോലെ എല്ലാം കഥകളും വായിക്കുക
നിങ്ങൾക്ക് ഇഷ്ടമായ കഥകൾ വാട്സാപ്പ് വഴിയോ എഫ് ബി വഴിയോ കഥകൾ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക് കൂടെ പങ്കുവെക്കുക ,അതിനായി കഥകളുടെ അടിയിൽ വാട്സാപ്പ് , എഫ് ബി ട്വിറ്റെർ ലോഗോകൾ ഒക്കെ ഇപ്പോൾ കൊടുത്തിട്ടുണ്ട്
നമ്മുടെ ഈ വെബ്സൈറ്റിലേക് ഒരുപാട് പുതിയ വായനക്കാർ കൂടെ വരട്ടെ , കോര്പറേറ്റ് കമ്പനികൾ കഥകൾക്കായി വെബ്സൈറ്റും ആപും ഒക്കെ നടത്തുമ്പോൾ ഇതൊന്നും ഇല്ലാതെ ഏറെ വർഷങ്ങൾ ആയി നല്ല കഥകളെ പ്രോത്സാഹിപ്പിച്ചു നിലനിൽക്കുന്ന പ്രിയപ്പെട്ട കഥകൾ,കോം വെബ്സൈറ്റ് ഇനിയും മനോഹരമായ രീതിയിൽ മുന്നോട്ടു പോകണം , ഒരുപാട് പുതിയ വായനക്കാർ കൂടെ ഇവിടെ വരണം , കഥകൾ വായിക്കണം , എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അപേക്ഷ…,,,,
സ്നേഹത്തോടെ
അഖിൽ
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??