ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു..
അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻകൂർ ജാമ്യം)
ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്..
? വേനൽ മഴ ?
അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..
വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു..
പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു..
“മോനെ കാപ്പി…”
അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി..
“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?”
“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…”
“ഉവ്വ… കേട്ടിട്ടുണ്ട്….”
ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി..
“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”
അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു..
“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….”
ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു.
“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…”
അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി..
“വന്നോളാം….”
മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം..
“ഇന്ന് നേരത്തെ ആണോ ശിവ??”
പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു..
“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….”
???…
നന്നായിട്ടുണ്ട് ബ്രോ…
പഴമ അല്ലേലും ഒരു സുഖമുള്ള ഒന്നാണ് ???…
കൂടുതൽ കഥകൾ എഴുതാൻ സാധിക്കട്ടെ ???…
All the best 4 your stories…
ഒത്തിരി സന്തോഷം.. അതെ എനിക്കും പഴമ വായിക്കാനും എഴുതാനും ഇഷ്ടമാണ്.. ❤️❤️
ഇനിയും എഴുതാൻ ശ്രമിക്കാം..
ഒത്തിരി സ്നേഹം ❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????
❤️❤️❤️❤️
എന്തായാലും മനോഹരം ആയ മറ്റൊരുകഥയിലൂടെ എംകെ ഇവിടെയും വരവറിയിച്ചു… മുത്തേ… ഉമ്മ..?
ഷമ്മി… സ്നേഹം സ്നേഹം ❤️❤️❤️?
Vedhika enthoru bhagyavathiyaanu…. bro ningade kathakal ellam aadym vayikkunnaval? kanatha asooya und …. nhangal aarum kanatha ethra kathakal vayichindaavum?….# you are a magnet # vayikkunnavare oro vaakkukaliloodeyum valichaduppikkum pinne oru mojanam ellarkkum…. sathyayttum vallathe pranayathil alinh ellandavan thonnunnu oro katha vayikumpozhum…. oru pranayini undayirunnel nhanum ethepole pranayichene…. copy adi abhinayam aanelum …. life long ee abhinayam aanel athaanallo swabhavam….?…. haa nhn enthokko ezhuthi sambavam toppayikk onlinil katha vayikkaan thodangyamuthal ente first #hero# Mk yum pinne Jo yum aanu ….. epm oru neenda nira thanne und?…. thank you brother ❤️
വേദിക.. അവൾ എന്റെയും ഭാഗ്യം ആണ്.. ❤️❤️ Real partner in crime ??
പ്രേമം വരും.. വന്നാൽ ആ തീയിൽ നമ്മൾ അങ്ങ് മയങ്ങി ഇരിക്കും.. അപ്പോൾ നമ്മൾ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ പുറമെ നിന്ന് നോക്കുമ്പോൾ ആർക്കും ദഹിക്കില്ല എങ്കിലും അവൾക്ക് സന്തോഷം ആയിരിക്കും..
ആ തീയിൽ അലിയാൻ ഭാഗ്യം ഉണ്ടാകട്ടെ..
സ്നേഹത്തോടെ ❤️❤️
Orupadu sneham❤️ first hero ennum first thanne aanu ath marillaalo….?❤️ aadym vayichath shivaparvathi aanu pinne niyogam, durga, an angelic beauti, vaidehi , seethaye thedi, english rose athintidak oru ettathi indaynallo? oru panineer poov …. ethinte second part mathram oru 15 thavanelum vayichindaavum enik vattanonn enk thanne thonnum but pranayam oru ballatha jathi vikaram aayipoyi lle…. ath ingale ponthoolikayil ninnaane pinne chuttullonnum kaanoolaalo…. avdem evdem itta ella kadhem 5 thavanelum vayicheend?✌️ ninga paranha pole pranayam varattnnnn….?
കഥ ഒരു രക്ഷേം ഇല്ല ,, ഈ കഥ മാത്രം അല്ല മച്ചാൻ്റെ എല്ലാ കഥയും അടിപൊളി ആണ് ഒന്നും പറയാനില്ല ഇഷ്ടായി പെരുത്തു പെരുത്ത് ഇഷ്ടായി
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.. നല്ല പേര് ??
സ്നേഹം ❤️
ഏട്ടാ ഉഷാർ ❤️❤️❤️ പൊളി ഉമ്മ ???
ഉമ്മ തിരിച്ചും ❤️❤️
എംകെ ആദ്യം തന്നെ അങ്ങയുടെ പ്രിയ കൂട്ടുകാരിവേദികയ്ക്ക് എന്റെ ഒരു സ്നേഹ നമസ്കാരം അറിയിക്കുക.. ഇത്രയും ഇല്ലെങ്കിലും എന്റെ കുടുംബത്തിനും ഇതുപോലൊരു കഥ സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ സംഭവിച്ച പകുതി ജീവിതം ആണ് ഞാൻ ഇപ്പോൾ വായിച്ചത്. ഓർമ്മകളുറങ്ങുന്ന നിഗൂഢമായ വാതിലുകൾ തുറന്ന് ഇപ്പോ സ്നേഹത്തിന്റെ പര്യായമായ തിരുമുറ്റത്ത് നിൽക്കുകയാണ്… ഒരുപക്ഷേ പലയിടത്തും ഇങ്ങനെയുള്ള ഹരീം, ശ്രീദേവിയും സ്വന്തം കുടുംബത്തിനായി ബാധ്യതകൾ നിന്നും മോചിപ്പിക്കുന്നതിനായി അധ്വാനിക്കുന്ന അല്ലേൽ അധ്വാനിക്കേണ്ടി വരുന്ന ഒരു സഹോദരൻ ഈ ജീവിതകഥയിലെ ശിവനെ പല പര്യായങ്ങളും കാണും… ഒരായിരം ആശംസകൾ നേരുന്നു പ്രിയപ്പെട്ട എംകെ അങ്ങേയ്ക്ക്… മറന്നു തുടങ്ങിയ ജീവിതത്തിലെ താളുകളിലേക്ക് മടക്കിക്കൊണ്ടു പോയതിന്.. സ്നേഹത്തോടെ അപ്പൂട്ടൻ
അപ്പൂട്ടാ.. ❤️
വേദിക്കക്ക് അനേഷണം പറയാം.. അവൾ ഈ കമന്റ് കണ്ടിരുന്നു.
അതെ മിക്ക കുടുംബങ്ങളിലും ഒരു ശിവനും സ്നേഹം ദാഹിക്കുന്ന ഒരു ശ്രീദേവിയും ഉണ്ടാകും.
ഒത്തിരി സ്നേഹത്തോടെ.. സുഖം ആണെന്ന് വിശ്വസിക്കുന്നു.. ❤️❤️❤️
തീർച്ചയായും….. അങ്ങയുടെ അടുത്ത വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤♥♥
മാലാഖയുടെ മാത്രം കാമുകൻ അല്ല ഞങ്ങളുടെയും കാമുകൻ ആണ് ?❤️
എന്താ പറയാ.. ❤️❤️❤️?പെരുത്ത സ്നേഹം
നല്ല കഥ ??…
പ്രേത്യേകിച്ചു എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കുറച്ചു എങ്കിലും സമാധാനം, motivation oke കിട്ടുന്ന പോലെ തോന്നി ഇത് വായിച്ചപ്പോൾ.. thanks a lot for writing such a wonderful story ??..
എന്നെങ്കിലും എന്റെ സ്നേഹം മനസിലാക്കി എന്നെ ഇട്ടേച്ചു പോയ അയാൾ തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷ തോന്നി ഈ കഥ വായിച്ചപ്പോ ???
പ്രണയിനി… ഒത്തിരി സന്തോഷം..
രണ്ടുതരം ഇട്ടിട്ടു പോകൽ ഉണ്ട്.. ഒന്ന് സ്നേഹം കൂടി ഒഴിഞ്ഞു കൊടുക്കുന്നത്, രണ്ടു സ്നേഹം ഇല്ലാതെ പോകുന്നത്.. അത് സാഹചര്യങ്ങൾ വച്ച് നമ്മൾ തന്നെ മനസിലാക്കണം..
പിന്നെ അയാൾ പ്രണയിനിയുടേത് ആണെങ്കിൽ ഏതു തടസവും മറികടന്നു വരും.. ഈ പ്രണയിനിയുടെ അടുത്തേക്ക്.. ❤️❤️
ഏട്ടാ….
ഒരു അടിപൊളി തിരിച്ചു വരവ് തന്നെ നടത്തി…..?????
ശ്രീക്കുട്ടിയും ശിവനും അവരുടെ പ്രണയം ചില കാരണങ്ങളാൽ പിരിയേണ്ടി വന്നു…… പക്ഷേ വിധി അവരെ ഒന്നിപ്പിച്ചു…..♥️♥️♥️♥️♥️♥️♥️♥️♥️
തുടക്കത്തിൽ ശ്രീയോട് നല്ല ദേഷ്യം തോന്നിയിരുന്നു…….. പിന്നെ മനസിലായി….. അവളെയും അവനെയോ കുറ്റം പറയാൻ പറ്റില്ല രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ട്…
ഹരി.. അവനെ പോലെ ഒരുപാട് പേരുണ്ട്…. സ്നേഹം നടിച്ച് ചതിക്കുന്നവർ…
പക്ഷേ ഞെട്ടിച്ച് കളഞ്ഞത് ഇത് നടന്ന ഒരു കഥയാണ് എന്നത് ആണ്.,……..
അവർ അവരുടെ ആഗ്രഹങ്ങൾ പൂർത്തികരിച്ചുവല്ലോ…സന്തോഷം…..♥️♥️♥️❣️❣️❣️❣️❣️❣️❣️❣️❣️❣️
വീണ്ടും ഒരു ഗഭീര സ്റ്റോറി പ്രതീക്ഷിക്കുന്നു…,??❣️❣️❣️❣️❣️❣️
സിധ്.. ഒത്തിരി സന്തോഷം… ❤️
പലപ്പോഴും അങ്ങനെ ആണ്.. ചിലർ കാണിക്കുന്ന പകക്ക് കാരണം ഉണ്ടാകും.. അത് അറിയാൻ ശ്രമിച്ചാൽ തന്നെ സമാധാനം കിട്ടും..
അതെ നടന്ന കഥ തന്നെയാണ്.. ഹരി ആണ് അദ്ദേഹം. അവളെ വിട്ടുകൊടുത്തതിന്റെ സങ്കടം ഇനിയും മാറാത്തവൻ.. പക്ഷേ അവൾ ഇവനെ ഒരു ഒരു നിമിഷം പോലും ഓർക്കില്ല എന്നുള്ളത് വേറെ ഒരു സത്യം..
സ്നേഹം ❤️❤️
M.K യുടെ കഥകൾ വായിച്ച് വായിച്ചു നായകൻമാരോട് ആരാധനമൂത്ത് ജിമ്മിൽ ജോയിൻ ചെയ്തു. ഇങ്ങനെ പോയാൽ പാടത്ത് പണിക്ക് പോകണ്ട വരുമല്ലോ എൻറെ മുടിച്ചിപ്പാറ അമ്മച്ചി ???
പാടത്തു പണിക്ക് ഒന്നും പോകണ്ട.. സമയം ആകുമ്പോൾ അവളങ്ങു വരും.. പിന്നെ ദിവസവും വർക്ക്ഔട്ട് ചെയ്യുന്ന ആണുങ്ങളെ സ്ത്രീകൾക്ക് ഒത്തിരി ഇഷ്ടമാണ് ❤️❤️?
♥️♥️♥️
❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
സൂപ്പർ ❤❤
❤️❤️
Dear MK
Welcome back ..അസുഗം എല്ലാം മാറി എന്നു വിശ്വസിക്കട്ടെ …കഥ മുബ്ബ്വിവഴിച്ചതാണെകിലും വീണ്ടും വായിക്കാൻ രസമാണ് ..ശ്രീ കലക്കി ..അതു പോലെ ഒരെണ്ണത്തിനെ ഇവിടെ നിന്നു കിട്ടും …
അടുത്ത കതക്കായി കാത്തിരിക്കുന്നു ..ചോദിക്കാമോ എന്നറിയില്ല ..നിയോഗത്തിന്റെ അടുത്ത സീസൺ എന്നു തരും????
വിത് ലൗ
കണ്ണൻ
കണ്ണൻ… ഒത്തിരി സന്തോഷം കണ്ടതിൽ.. ഇതുപോലെ കുറെ എണ്ണം ഉണ്ട്.. നമുക്ക് ചുറ്റും.. അവർ അവരുടെ സങ്കടങ്ങൾ ആരെയും കാണിക്കാറില്ല..
നിയോഗം എഴുതൻ അല്പം കൂടെ ഒഴിവ് വേണം.. തിരക്കിൽ ആയാൽ അതിന്റെ കുറവ് കഥയിലും ഉണ്ടാകും.. എന്നാലും വളരെ വേഗം തന്നെ ശ്രമിക്കാം..
ഒത്തിരി സ്നേഹത്തോടെ ❤️❤️
Dear MK
Ennatheyum pole kannunirachu….vallandishttayi…. kurachokke nammude jeevitha reethi eduthu kanichuthannu enthanennuvacha manapoorvamallenkilum appurathunilkunna alude manasine vedhanippikaruthu ennanudeshichathu… angane panikittiya orupavamanu njanum but kure kashtapettitanenkilum athu thirivhupidichutto
With lots of love
DONA
ഡോണ മുത്തേ.. ഒത്തിരി സന്തോഷം കണ്ടതിൽ ❤️❤️
സ്നേഹങ്ങൾ പലതും ഒഴിവാക്കപ്പെട്ടു പോകുന്നുണ്ട്.. പലതിലും നമ്മൾ കാണിക്കുന്ന തെറ്റ് നമുക്ക് തന്നെ മനസിലാകാതെ വരുന്നുണ്ട്.
ഡോണയും അത് അനുഭവിച്ചു എന്നാൽ തിരിച്ചു പിടിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം.. അതും ഒരു ഭാഗ്യം ആണ്..
വിത്ത് ലൊറ്റ്സ് ഓഫ് ലവ് ❤️❤️?
ഏട്ടാ… വായിച്ചു. വളരെ ഇഷ്ട്ടയി. നിങ്ങടെ പഴയ mk യെ തിരിച്ചു കിട്ടി.അടുത്ത കഥക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ആമി☺️☺️☺️
*ഞങ്ങടെ* ??
ആമി മോളുസ്.. ❤️
ഞങ്ങടെ എന്ന് തിരുത്തിയത് നന്നായി. അല്ലെങ്കിൽ ഞാൻ ആലോചിച്ചു കാടുകയറി പോയേനെ ??
ഒത്തിരി സ്നേഹം ഉണ്ട്ട്ടോ..
❤️❤️❤️❤️
ഒരു കൈയബദ്ധം. നാറ്റിക്കരുത്???
നിങ്ങളുടെ പല കഥകളും വായിക്കുമ്പോൾ എനിക്ക് തോന്നിപ്പോകാറുണ്ട്. ഇതേ പോലെ ഒരു പെണ്ണിനെ പ്രേമിച്ചു അവളുടെ കൈയിൽ നിന്ന് തേപ്പ് കിട്ടി ഒരിക്കൽ അവളുടെ മുൻപിലൂടെ തന്നെ ഞെളിഞ്ഞു നടക്കണമെന്ന്. എപ്പോ നടക്കുമോ എന്തോ ? തേപ്പ് ഒരെണ്ണം വിജയകരമായി കിട്ടി. ഇനിയും പല കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു.
നിങ്ങളുടെ ഒരു പോരായ്‌മയായി തോന്നിയത് കഥകൾക്ക് നല്ലൊരു പേരിടാൻ പറ്റാത്തതിലാണ്. അവിടെ ചെറിയൊരു ആശയദാരിദ്രം തോന്നുന്നുണ്ട്. പക്ഷെ എന്തോ കഥ വായിച്ചു കഴിയുമ്പോൽ പേരൊന്നും ഒരു വിഷയമേ അല്ലാതാകും
തേപ്പ് കിട്ടിയാൽ അത് അവിടെ വിടുക.. വിധിച്ചില്ല എന്നങ്ങു കരുതിയാൽ മതി.. വേറെ ആള് വരുമെന്നെ.. ❤️
കഥകളുടെ പേര് ശരിയാണ്.. ഞാൻ അത്രക്ക് ശ്രദ്ധിക്കാറില്ല.. പറഞ്ഞത് നന്നായി.. ഇനി ഞാൻ അത് കൂടെ ശ്രദ്ധിക്കാം..
ഒത്തിരി സ്നേഹം ❤️❤️
എപ്പോഴേ വിട്ടു കളഞ്ഞു. പിന്നെ വേറേ ആള് വരുന്ന കാര്യം?, വരുന്നിടത്തു വച്ചു കാണാം.
പേരിന്റെ പ്രശ്നം ഒന്ന് കാര്യമായി പരിഗണിക്കണം. വേറൊന്നുമല്ല, താങ്കളുടെ സീതയെ തേടി എന്നൊരു കഥ ഈയടുത്താണ് വായിച്ചത്. പേര് കേട്ടിട്ട് കമ്പികഥയാണെന്ന് കരുതി വായിക്കാതിരുന്നതാണ് ഇത്ര നാൾ. ആ കഥ ഇരിക്കുന്നത് താങ്കളുടെ തന്നെ ചില ചീറ്റിങ്ങ് കഥകൾക്കൊപ്പം. ചില നേരത്ത് പേര് പലപ്പോഴും വായനക്കാരെ തെറ്റുധരിപ്പിക്കാൻ സാധ്യതയുണ്ട്.
സീതയെ തേടി ആ ടൈറ്റിൽ കേട്ട് കമ്പി കഥ പോലെ തോന്നിയോ.ഇത് കേട്ട് I’m shocked literally.
അതേന്ത്കൊണ്ടാ. അപ്പോ ടാഗ് നൊക്കില്ലെ …
എന്നെ എംകെയുടെ ആരാധികയായി മാറ്റിയ കഥ.
ഞാൻ ആദ്യമായി വായിച്ച എംകെ സ്റ്റോറി??
???
❤️❤️
2020ൽ ലോക്കഡോൺ കോറോണയൊക്കെയായിട്ട് പല നഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കിട്ടിയ നേട്ടങ്ങളിലൊന്നാണ് താങ്കളെന്ന എഴുത്തുക്കാരൻ. നിങ്ങളുടെ കഥ മറ്റാരെങ്കിലും അടിച്ചു മാറ്റി സ്വന്തം പേരിലാക്കി വിടാൻ ശ്രമിച്ചാലും അതു വായനക്കാർ തിരിച്ചറിയും. നിങ്ങളുടെ കഥയിൽ നിങ്ങളുടേതായ ഒരു ട്രേഡ് മാർക്കുണ്ട്. 2021ലും ഇനി നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ കഥയിലെ നായകന്മാരോട് ഒരു വല്ലാത്ത അസൂയ തോന്നുന്നു. കാര്യം എപ്പോഴും ഹൈലൈറ്റ് ചെയ്യുന്നത് നായികയെയാണെങ്കിലും പലപ്പോഴും സ്കോർ ചെയ്യുന്നത് നായകനായിരിക്കും. എന്നാൽ നായകന്റെ കാര്യമോ, ആനയ്‌ക്ക് ആനയുടെ പൊക്കമറിയില്ല എന്നൊരു അവസ്ഥയും. ഒരു കാര്യം മനസ്സിലായി. ഒരിക്കൽ നമ്മളെ പ്രേമിച്ചിട്ട് ഒഴിവാക്കുന്നവരുടെ അടുത്തേക്ക് ആപത്തു കാലത്തു സഹായമായി ചെല്ലുമ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന ഭാവം, ഹൗ! നേരിട്ട് പ്രേമിച്ചു കല്യാണം കഴിച്ചാൽ പോലും ഇങ്ങനൊരു കിക്ക് കിട്ടില്ല.
നിഖില.. നിങ്ങളെപ്പോലെ വായനക്കാർ ഉള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ❤️❤️
കഥകൾ കുറെ ഉണ്ട് പക്ഷെ അതൊക്കെ എഴുതാൻ സമയക്കുറവ് ഉള്ളതാണ് പ്രശനം.. എന്നാലും ശ്രമിക്കാം..
നായകന്മാരുടെ പ്രേതെകത ശ്രദ്ധിച്ചതിൽ ഒരു ഹൃദയം ❤️അതെ.. അവസാനം പറഞ്ഞത് ശരിയാണ്.. ചിലപ്പോൾ ഒക്കെ ആ അവസരം കിട്ടാറുണ്ട്..
ഒത്തിരി സ്നേഹത്തോടെ ❤️❤️
Ha അടിപൊളി ആയിട്ടുണ്ട് കേട്ടോ….
ഈ കല്യാണ ദിവസം ആളെ മാറ്റി കെട്ടിക്കുന്നത് ഒരു ഹോബി ആണ് അല്ലെ….?
കൂടുതൽ ഒന്നും പറയാൻ ഇല്ല….
ഇഷ്ടപ്പെട്ടു….
അസുഖങ്ങൾ ഒക്കെ മാറി തുടങ്ങി എന്ന് വിശ്വസിക്കുന്നു….
സസ്നേഹം കാമുകൻ….❣️❣️❣️
സന്തോഷം..
ഈ കല്യാണ ദിവസം ആളെ മാറ്റുന്നത് ഒരു രസം അല്ലെ.. ? അവസാനം എനിക്ക് തന്നെ ഈ പണി തിരിച്ചു കിട്ടുമോ എന്നൊരു സംശയം ഇല്ലാതില്ല.. ?
അസുഖങ്ങൾ ഒക്കെ മാറി..
ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
എഴുതിയാൽ മാത്രം പോരല്ലോ ഒന്ന് അനുഭവിക്കുകൂടി വേണ്ടേ…??
❣️❣️❣️
Mk ഈ സൈറ്റിൽ അല്ലാതെ ഇതുപോലുള്ള കഥകൾ വായിക്കാൻ എന്താണ് വഴി
തിരഞ്ഞു നോക്കണം.. സുക്കെർ ബർഗ് ആശാന്റെ മുഖ ബുക്കിൽ ഒക്കെ ഉണ്ട് ?
Mk എന്താ പറയേണ്ടത് തന്റെ കഥകളൊന്നും ഒരു അൽഭുതം ആണ് ഈ കഥയൊക്കെ നേരത്തെ തന്നെ ഇട്ടു കൂടായിരുന്നോ ഇനിയും ഇതുപോലെ എഴുതിയ കഥകൾ ഉണ്ടെങ്കിൽ എനിക്ക് അയച്ചു തന്നാൽ മതി ഞാൻ വായിച്ചോളാം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാമുകാ.. ഒത്തിരി സ്നേഹം..
ഇത് അവിചാരിതം ആയി കിട്ടിയതാണ്. ഇനി ഉണ്ടെങ്കിൽ ഞാൻ ഇവിടെത്തന്നെ ഇട്ടോളാം..
സ്നേഹത്തോടെ ❤️❤️
കുറെ വഴക്കും പരിഭവവും പിന്നെ അവസാനം അതെല്ലാം കലങ്ങി തെളിഞ്ഞുള്ള പ്രണയവും ബാക്കി സന്തുഷ്ട ജീവിതവും…
അങ്ങനത്തെ കഥകൾ എന്നും എല്ലാവരുടെയും ഒരു വീക്നെസ് ആയിരിക്കും അല്ലെ..❤️❤️❤️
അടുത്തത് ഉടൻ പ്രതീക്ഷിച്ചുകൊണ്ട്….
തീർച്ചയായും.. പിണങ്ങി കഴിഞ്ഞുള്ള ഇണക്കം നല്ല ആഴത്തിൽ ആയിരിക്കും.. അതിൽ ഒത്തിരി സന്തോഷവും ഉണ്ടാകും..
ഒത്തിരി സ്നേഹത്തോടെ ❤️
ഈ കഥ post ചെയ്ത വേറെ രണ്ട് platform ഏതൊക്കെയാ???
എംകെ ഈ കമന്റ് ഒന്ന് ഡിലീറ്റ് ചെയ്തേകാവോ?, വേറെ വെബ്സൈറ്റിനെ പറ്റി
ഇവിടെ പറയാൻ പാടില്ലാത്ത കാര്യം ഞാൻ മറന്നു പോയി… ?
ഓക്കെ ?
രാഹുൽ പറഞ്ഞിരുന്നു. കമന്റ് ഡിലീറ്റ് ആക്കിയതാണ് ?
❤️❤️
അത് എതൊക്കെയാ എന്ന് ഒന്നുകൂടി പറഞ്ഞ് തരാമോ ബ്രോ
ഇവിടെ പറയാൻ പറ്റാത്ത കൊണ്ടാണ് ആ കമൻറ് ഡിലീറ്റ് ചെയ്തത്