ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു..
അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻകൂർ ജാമ്യം)
ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്..
? വേനൽ മഴ ?
അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..
വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു..
പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു..
“മോനെ കാപ്പി…”
അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി..
“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?”
“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…”
“ഉവ്വ… കേട്ടിട്ടുണ്ട്….”
ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി..
“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”
അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു..
“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….”
ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു.
“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…”
അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി..
“വന്നോളാം….”
മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം..
“ഇന്ന് നേരത്തെ ആണോ ശിവ??”
പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു..
“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….”
Ithu appurathu illallo setta?
അപ്പുറത്ത് സാധാരണ ലവ് സ്റ്റോറി വരില്ല ബ്രോ
Super story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ സ്നേഹം ❣️❤️❤️
❤️❤️❤️❤️❤️?????
അക്ഷയ് ❤️
Adheena devatha Enthiyenn alochichathe ollu..kandappol aashwasamayi??MK peruth ishtam
അഥീന അല്ലെ എല്ലാം ??
ഇങ്ങള് പൊളിയാണ് മുത്തേ. നിയോഗം 3 അടുത്തെങ്ങാനും ഉണ്ടാവുമോ. പ്രതീക്ഷയോടെ ഇരിക്കാം ലെ
സ്നേഹം.. നിയോഗം എഴുതാനുള്ള സാഹചര്യം ഉടനെ വരുമെന്ന് വിശ്വസിക്കുന്നു.. തിരക്ക് ആണ്..
❤️❤️
Health OK ayo
ഹെൽത്ത് ഓക്കേ ആണ് ❣️
Ithu vayichapol ormayil Vannathu “veruth veruth avasanam kuttishankaranod enikk ippol snehamanu” enna dialogue anu entha paraya oru rakshim la
ശരിക്കും സ്നേഹത്തിന്റെ വേറൊരു രൂപം ആണ് വെറുപ്പ്.. അങ്ങനെ ഉള്ളവർ സ്നേഹിച്ചാൽ വല്ലാത്ത ആഴത്തിൽ ആയിരിക്കും..
സ്നേഹം ❤️
❤️
ഏതൊക്കെ ആണ് ആ രണ്ട് പ്ലാറ്റ്ഫോം?
അതിൽ വേറെ കഥകൾ ഒന്നും ഇല്ല. ? ഇത് മാത്രമേ ഇവിടെ ഇടാത്തത് ഉണ്ടായിരുന്നുള്ളു
അല്ല അവിടെ മറ്റ് alkarude കഥകൾ ഒക്കെ ഉണ്ടാവുമല്ലോ അതാ
എഫ് ബി ആണ്.
കത്തുന്ന പ്രേമം… അത് അനുഭവിക്കാൻ യോഗം ഇല്ലെങ്കിലും…2 സൈറ്റിലും എഴുതിയിട്ടുള്ള കഥകളിൽ കൂടി… അത് അറിയുവാൻ എങ്കിലും സാധിക്കുന്നു…ഒരായിരം നന്ദി .?
രഘു.. പ്രേമം ഒക്കെ വരും.. ഒരാൾ ഉണ്ടാകും എവിടെയോ കാത്തു ഇരിക്കുന്നു… ഉറപ്പായും വരും ?
Ha ha.. MK… എന്തായാലും എന്റെ ഈ അൻപതാം വയസ്സിൽ കത്തുന്ന പ്രേമവുമായി ഒരു പെണ്ണ് വരും എന്ന് ഞാൻ വിചാരിക്കുന്നില്ല.. But We can feel it from your lines man..
And that is more than enough.. Thank you..??
അൻപതല്ല എൺപതു ആണെങ്കിലും പ്രേമം തീ തന്നെയാണ്.. ജർമനിയിൽ എനിക്കുള്ള 71 വയസുള്ള അപ്പുപ്പനു ഉണ്ട് ഒരു ഗേൾഫ്രണ്ട്.. അവരുടെ സ്നേഹം കണ്ടാൽ അസൂയ തോന്നും. അതിൽ നിന്നും തന്നെ പ്രായം ഇതിനൊരു തടസം അല്ലെന്നു മനസിലാക്കാം. ❤️❤️
നന്നായിട്ടുണ്ട്… ഇഷ്ടപ്പെട്ടു…
ഇത്തിരി തിരക്കില്‍ ആയത് കൊണ്ട് കൂടുതൽ എഴുതാൻ പറ്റുന്നില്ല….
കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു… ♥️
സ്നേഹം.. ഇഷ്ടപെട്ടാൽ പിന്നെ വേറെ എന്ത് വേണം ❤️❤️❤️
Niyogam vayich thrill adichirikkumbo Aa pazhaya MK thirich Vannathil Santhosham..
സ്നേഹം ❣️?
ഇങ്ങള് ബല്ലാത്ത ഒരു പഹയനാണ് ഭായ്… എന്താ പറയേണ്ടേ ന്ന് അറീല… വീണ്ടുമൊരു ഫീൽ ഗുഡ് സ്റ്റോറി… ഒന്നുരണ്ടു കഥയൊഴിച്ചു താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചു… പിടിച്ചിരുത്തിക്കളയുന്ന രചനകൾ.. ഇനിയും ഒരുപാടൊരുപാട് എഴുതാൻ കഴിയട്ടെ… അത്ര ഇഷ്ടം..♥️♥️♥️
നിയോഗം സീസൺ 3 ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടോ..??
ഒത്തിരി സന്തോഷം ഉണ്ട്ട്ടൊ.. സ്നേഹം..
നിയോഗം 3 തിരക്കുകൾ ഒഴിഞ്ഞാൽ ഉടനെ എഴുതും..
ഒത്തിരി സ്നേഹത്തോടെ ??❤️
എന്താ അഭിപ്രയം പറയേണ്ടത് എന്നു അറിയില്ല…
നിങ്ങളുടെ കഥയും കഥാപാത്രങ്ങളും എന്നും മനസിൽ ഉണ്ട്..ഇപ്പൊ ഇതാ പുതിയ 2 ആളുകൾ കൂടെ ആ കൂട്ടത്തിൽ കൂടി അത്ര തന്നെ..
വായിക്കുന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറക്കാൻ കഴിവുള്ള ചുരുക്കം ചില ആളുകളിൽ പെടുന്ന ആളാണ് തങ്ങൾ എന്നു പറഞ്ഞാൽ അത് കുറഞ്ഞുപോകും…ഇംഗ്ലീഷ്‌റോസ് എന്ന കഥ ഒഴികെ നിങ്ങളുടെ ബാക്കി കഥ ഒക്കെ എത്ര തവണ വായിച്ചിട്ടുണ്ട് എന്നു ചോദിച്ചാൽ…തമ്പുരാണറിയാം എന്നെ പറയാൻ പറ്റു…ആ ഒരു പിടി നല്ല കഥകളുടെ കൂട്ടത്തിൽ ഇതാ പുതിയ ഒരു ഐറ്റം കൂടെ…
ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾ ആയി വരും എന്ന് പ്രദീക്ഷിക്കുന്നു…അല്ല വരണം ..വരും…വരില്ലേ..??
കാണാം ..കാണണം..???
സ്നേഹത്തോടെ❤️❤️
മല്ലു റീഡർ?
മല്ലു റീഡർ.. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് വാക്കുകൾ ഇല്ല തിരിച്ചു പറയാൻ.. ❤️❤️
അത്രക്ക് സന്തൊഷം ഉണ്ട്..
കഥകൾ കുറെ എഴുതാൻ ഉണ്ട് പക്ഷെ സമയം ആണ് ഒരു ഇഷ്യൂ.. എന്നാലും വരും..
സ്നേഹം ??❤️
Powli powli onum parayan illa Kamukaa?❤️❤️
സ്നേഹം ❤️
ഒന്നും പറയാനില്ല mk magic?
sk ❤️?
❤️❤️❤️
❣️
വായിച്ചു… ഇഷ്ടമായോ എന്ന് ചോദിച്ചാൽ I loved it! എന്ന് നനഞ്ഞ കണ്ണുകളോടെ എനിക്ക് പറയാൻ കഴിയും.. ഇടക്കുള്ള ചില സീനുകൾ മനസ്സിൽ നന്നായി ആഴ്ന്നു ഇറങ്ങി.
“നിങ്ങളെ ശവം ശവം എന്ന് വിളിച്ചു അവസാനം ശവം ഞാൻ ആയി അല്ലെ…” ഹോ അത് വായിച്ചു എനിക്ക് ഒത്തിരി സങ്കടം വന്നു.. അതുപോലെ അവളെ കെയർ ചെയ്യുന്ന രീതി.. എല്ലാം നന്നായിരുന്നു.. ആദ്യം ദേഷ്യം തോന്നി എങ്കിലും പാവം ആണ് അവൾ. ശ്രീദേവി മനസ്സിൽ കയറി..
പിന്നെ ആകെ ഉള്ള കുഴപ്പം ഇതൊക്കെ വായിച്ചാൽ എന്നെത്തന്നെ നിയന്ദ്രിക്കാൻ എനിക്ക് പറ്റില്ല.. അതൊക്കെ ഞാൻ എന്റെ ചേട്ടനോട് തന്നെ തീർക്കും. ? പ്രേമം മനസ്സിൽ ഉണ്ടാക്കാൻ കഴിയുന്നത് ഒരു അനുഗ്രഹം ആണ്.. ❤️ ലവ് യു! അടുത്തുണ്ടായിരുന്നു എങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ. യൂണിഫോമിൽ തന്നെ. ? ?
ചേച്ചി.. ലവ് യു ടൂ..
എനിക്ക് പറയാൻ വാക്കുകൾ ഇല്ലാട്ടോ.. പിന്നെ ബി ഈസി ഓൺ ചേട്ടൻ.. ???
ആഫ്രോഡൈറ്റി ഫാൻ ആണ് അല്ലെ ചേച്ചി.. ❤️
സ്നേഹം ഉണ്ട്ട്ടൊ.. യൂണിഫോമിൽ ഉമ്മ തരും എന്ന് പറഞ്ഞപ്പോൾ മെറിനെ ഓർമ വന്നു.. ??
എംകെ ബ്രോ കഥ വായിച്ചു ഇഷ്ട്ടായി…
ഒരു സാധാരണക്കാരന്റെ ജീവിതം എന്തെന്ന് എഴുത്തിലൂടെ വരച്ചു കാട്ടി.??
എംകെയുടെ മറ്റു കഥകളിലേതിൽ നിന്നും അവതരണ ശൈലി ഒന്ന് മാറ്റി പിടിച്ചിട്ടുണ്ടോ.. എന്ന് ഒരു ഡൌട്ട്.. ചിലപ്പോൾ അത് എന്റെ വെറും തോന്നൽ ആവാം..
എന്തൊക്കെയായാലും എംകെ പതിവുപോലെ ഞങ്ങളെ നിരാശ ആക്കിയില്ല. ഈ തവണയും നല്ലൊരു കഥ തന്നെ ഞങ്ങൾക്ക് സമ്മാനിച്ച പ്രിയ സുഹൃത്തിന് എന്റെ ഒരായിരം നന്ദി… ??❤️❤️❤️
ഒത്തിരി സന്തോഷം കാളി ❤️
കുറച്ചു നാളു മുൻപേ എഴുതിയ കഥയാണ്.. അതായിരിക്കണം വെത്യാസം തോന്നിയത്..
ഒത്തിരി സ്നേഹത്തോടെ ❤️❤️
MK നീണാൾ വാഴട്ടെ…?
മച്ചമ്പി വായിച്ചിട്ടില്ല…. വായിച്ചു ബെക്കം വരാം…!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ലയരെ .. സമയം ഉള്ളപ്പോൾ വായിച്ചാൽ മതി.. ❤️
After a long time❤️❤️ to love stories
Kadha polichu?
സ്നേഹം ❤️❤️
ചേട്ടായി രാത്രി വായിക്കാം ഇപ്പൊ ജോലിയിൽ ആണ് ❤️❤️
മതി ❤️
വായിച്ചില്ല എം കെ…. വായിക്കണം.
മെല്ലെ മതി
ആ 2 പ്ലാറ്റഫോമിൽ ഇട്ട എല്ലാ കഥകളും ഇങ്ങ് പോരട്ടെ
വേറെ ഒന്നും ഇല്ല ?
എന്റെ ഏട്ടാ…??????
എന്താ പ്പോ പറയ…i got my old mk??
സത്യത്തിൽ…ഇങ്ങളുടെ തുടർക്കഥയെക്കാൾ എനിക്കിഷ്ടം ഇതുപോലുള്ള കുഞ്ഞുകഥകളാണ്???
പക്ഷെ…ഇത് ശെരിക്കും ഉള്ളിൽ തറച്ചു ട്ടൊ..
“””….. പിന്നെ എല്ലാം ക്ഷമിക്കുക… സ്നേഹം കാണിക്കണം മോനെ.. സ്നേഹിക്കുന്നവരെ അകറ്റരുത്…”””
വളരെ ശരിയാണ് ഏട്ടാ…എന്റെ ജീവിതത്തിൽ ഞാൻ കാണിച്ച പിഴവുകളാണ് നിങ്ങളീ കഥയിൽ നിരത്തി തന്നത്..നന്ദിയുണ്ട്..ഒരുപാട്
Be back with another blasting one…
With lub
Rambo?☺️
റാംബോ.. ഒത്തിരി സന്തോഷം.. എനിക്കും ഇതുപോലെ എഴുതാൻ ആണ് ഇഷ്ട്ടം..
അതെ ചില തെറ്റുകൾ മാറ്റാൻ കഴിയില്ല.. അതൊരു നഷ്ട്ടം തന്നെ ആണ്.. വിധിച്ചില്ല എന്ന് വിചാരിക്കുക..
സ്നേഹത്തോടെ ❤️❤️
???
❣️
???
❣️
Thirumbi vanthtennu sollu
❤️❤️