? അസുരൻ ? s2 ep1 [ Vishnu ] 560


              ?അസുരൻ ?

 

                       SEASON : 2 

 

           THE CHAOTIC WORLD 

 

                          EP : 01 

 


 

                    AUTHOR : VISHNU 

 

                 PREVIOUS PARTS

 

View post on imgur.com


അങ്ങനെ ഇന്ന് മുതൽ അസുരൻ രണ്ടാം ഭാഗം തുടങ്ങുകയാണ്..എല്ലാരുടെയും സപ്പോർട് വേണം..

വായിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

 

1 :   അസുരൻ the beginning എന്ന കഥയുടെ സീസൺ 2 ആണിത്…അത് വായിക്കാത്തവർ ഇത് വായിക്കരുത്..

2: അസുരന് ശേഷം വന്ന dark knight എന്ന കഥ വായിക്കാത്തവർക്കും അസുരന്റെ ആദ്യ ഭാഗങ്ങൾ വായിക്കാം…കാരണം അസുരൻ സീസൺ 2 വിന്റെ അവസാന ഭാഗങ്ങളിൽ മാത്രമേ അതിനു പ്രാധാന്യം ഉണ്ടാകുന്നുള്ളൂ…

 

3: Dark knight ഞാൻ ഇതുവരെ എഴുതിയ കഥകളുടെ  നിലവാരത്തിൽ എത്തിയിട്ടില്ല എന്നറിയാം..അതിൽ കുറെയധികം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു..dark knight ശരിക്കും എന്റെ കസിൻ എഴുതിയ കഥ ആണ്..അതിന്റെ പകുതി ഭാഗത്തോളം എഴുതിയത് അവൻ ആണ്…എന്നാൽ പകുതി വച്ച് അവൻ നിർത്തി പോകുകയും ഈ ഫാന്റസി ഒക്കെ ഇതുവരെ എഴുതാത്ത എന്റെ തലയിൽ അത് വീഴുകയും ചെയ്തു…ഇതുവരെ ആ ടൈപ്പ് എഴുതാത്തത് dark knightinte അവസാന ഭാഗങ്ങളിൽ മുഴച് കാണുന്നുണ്ട് എന്നു എനിക്ക് അറിയാം..എന്നാൽ തോറ്റു പിന്മാറാൻ ഞാൻ ഇല്ല..വിചാരിച്ചത് പോലെ തന്നെ എല്ലാം നിങ്ങളുടെ മുന്നിലേക്ക് എത്തും..കുറച്ചു സമയം വേണമെന്ന് മാത്രം..

 

4 : ആദ്യത്തെ ഭാഗങ്ങളിൽ അധികം മാസ്സ് മസാലയോ ത്രില്ലോ പ്രതീക്ഷിക്കരുത്..കഴിഞ്ഞ സീസണിൽ കുറെയധികം നിഗൂഢതകൾ ബാക്കി വച്ചിരുന്നു..അത് പുറത്തു വരുകയാണ്..

 

5:   ഈ കഥ പ്രായപൂർത്തി ആവാത്തവർ മുതൽ ആയവർ വരെ എല്ലാവർക്കും വായിക്കാം…..

 

6:  ഇതിലെ സ്റ്റണ്ടും അഭ്യാസ വിദ്യകൾ ഒന്നും ആരും യഥാർഥ്യത്തിൽ പ്രയോഗിക്കാൻ പാടുള്ളതല്ല……ചെയ്താൽ അകത്തു കിടക്കും..അത്ര തന്നെ…

 

7 :  ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല……

Not based on a true story

8 : പിന്നെ ഇതൊരു സയൻസ് ഫിക്ഷൻ 8 ആക്ഷൻ ത്രില്ലർ ആണ്..കുറച്ചു സൂപ്പർ നാച്ചുറൽ കൂടി ഉണ്ടാകും..അതുകൊണ്ടു ലോജിക്കൽ ആയി നോക്കിയാൽ ഇഷ്ടപ്പെടില്ല..പരമാവതി ലോജിക്കൽ ആക്കാൻ ശ്രമിച്ചിട്ടുണ്ട്…

 

9 : ഭാഗങ്ങൾ തമ്മിൽ ഒരു  ഗ്യാപ് ഉണ്ടാകും…ഒരു 2-3 വീക്‌സ്…പണ്ടത്തെ പോലെ അല്ല…എഴുതാൻ ഉള്ള ടൈം ഒക്കെ കണ്ടെത്തണം..പിന്നെ തരുമ്പോൾ നല്ലോണം കണ്ടെന്റും തരണം..അതുകൊണ്ട് മിനിമം 40 പേജുകൾ ഇനിയുള്ള ഭാഗങ്ങൾ മുതൽ ഉണ്ടാകും..

WELCOME  TO THE WORLD OF THE   DEVIL 

 

TO THE WORLD OF ASURAN  ?          

 

 Asuran Season 2 : The Chaotic world

 

???????


64 Comments

  1. അടുത്ത പാർട്ട് എപ്പോഴാണ്…

  2. Super, ഇനിയുള്ള ഭാഗങ്ങളും പൊളി ആവട്ടെ.

  3. Amboooo kalakki mone???

    1. ❤️❤️❤️

  4. S2 super begining❣️❣️❣️❣️❣️

    1. ❤️❤️

  5. Adipoli brooo….

    1. ❤️❤️❤️❤️

  6. °~?അശ്വിൻ?~°

    ?❤️

    1. ❤️❤️❤️

  7. സീസൺ 2 മനോഹരമായി തന്നെ തുടങ്ങിയിട്ടുണ്ട്. വിഷ്ണുവിന്റെ transformation scene സൂപ്പർ ആയിട്ടുണ്ട്. അവന്റെ വല്ല്യമ്മ കണ്ട സ്ഥിതിക്ക് ഇന്നി എന്ത് സംഭവിക്കും ആവോ? ഗൗരിക് ഇപ്പോൾ അവനെ പ്രേമിച്ചാൽ കൊള്ളാം എന്നുണ്ട്. കാശി ഇന്നി എന്തു എടാകുടം ഒപ്പിക്കും ആവോ? അപ്പോൾ next ഭാഗത്തിൽ കാണ്ണാം….
    സ്നേഹത്തോടെ❤️❤️❤️
    ശ്രീ

    1. Thanks for your comment bro..ee moderation parupadi kazhinjal next part idum ❤️❤️

      1. Waiting…..❤️❤️

  8. ഈ ഭാഗം വളരെ നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിപ്പ് വീണ്ടും തുടരുന്നു

    1. ❤️❤️❤️

    1. ❤️❤️❤️❤️

  9. _dream__traveller_1125

    Vere level

    1. ❤️❤️❤️

    2. Dark knight story evidaa

      1. അത് editing നു കയറ്റി…2 weeks കഴിഞ്ഞാൽ എല്ലാം re post ചെയ്യും

  10. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    കൊള്ളാം ബ്രോ,dark knight എന്ത് കൊണ്ടും മികച്ചത്

    1. Thanks bro ❤️❤️

  11. First season muzhuvan clash aayi kidakkuvarunnu
    But ippolan on trackil keriya..
    Poli saanam

    1. Thanks bro ❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️

    2. Dark knight story evidaa

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ❤️❤️❤️❤️✌️✌️✌️

  13. തുടക്കം പൊളിച്ചു നന്നായിട്ടുണ്ട് spr ഇത് പോലെ കൊണ്ട് പോയാൽ മതി അവന്റെ ജീവിതം അറിയാൻ ഇതാണ് നല്ലത് ലാസ്റ്റ് ഉള്ളത് പോലെ ഉള്ള ഫൈറ്റ് സീൻ അത് പോലെ ഇടക് ഓരോന്നും എങ്ങളിൽ കൊള്ളാമായിരുന്നു

    കഴിഞ്ഞ പാർട്ടുകളിൽ ഉള്ള രഹസ്യങ്ങൾക് ഉള്ള ഉത്തരത്തിനു കാത്തിരുന്നു

    All the best

    1. അവന്റെ ഫ്ലാഷ്ബാക്ക് മാത്രം ആയി ആദ്യത്തെ 3 ഭാഗം മാറ്റി വച്ചിട്ടുണ്ട് ✌️❤️❤️❤️

      1. അത് നന്നായി bro

        Nxt എന്ന ഇനി പോസ്റ്റ

  14. Oru page kude vanayirunnu

    1. ?❤️❤️

  15. Bro next part epo varum ☺️☺️

    1. 2-3 weeks ❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️ thanks bro❤️❤️❤️

  16. പൊന്നെ പൊളിച്ചു, അടുത്ത ഭാഗം എന്താന്ന് അറിയാന്‍ വല്ലാത്ത ത്വര. Next Part എപ്പോ വരും.

    1. ഉറപ്പൊന്നും പറയാൻ പറ്റില്ല…എന്തായാലും 2 ആഴ്ച കഴിയും

      ❤️❤️❤️

  17. Next

    1. ❤️❤️

  18. ❤️❤️❤️

    1. ❤️❤️❤️❤️

  19. Examinu poovatto. Night vayichitt abhiprayam parayaam tto……

    1. നിങ്ങൾക്ക് മോഡറേഷൻ ഒന്നും ഇല്ലേ ?

      1. Ninakkokke moderation und..Njan ellathilum keri approve cheyyanda avastha aanu ippol ?

    2. Nee KTU aanoda ? ..രാത്രി വായിച്ചിട്ട് അഭിപ്രായം പറ ❤️❤️

      1. Yep B.tech S2…
        Mech

Comments are closed.