❣️The Unique Man 11❣️[DK] 1186

ഹലോ

 

ഇതൊരു ഫിക്ഷൻ കഥ ആണ്……

 

അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

 

ഇതിൽ എല്ലാം ഉണ്ടാകും…

 

ഫാന്റസിയും മാജിക്കും മിത്തും…….

 

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

 

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

 

അഭിപ്രായം പറയുക……

 

 

?️?️?️?️

 

 

❣️The Unique Man 11❣️

Editor : Vickey wick

 

എല്ലാരും കണ്ടോളു ബാംഗ്ലൂർ സ്ട്രീറ്റ് ഫൈറ്റ് കണ്ടതിൽ ഏറ്റവും സ്‌കിൽഡ് ഫൈറ്റർ ദേ നിന്നു മോങ്ങുന്നു……

 

എല്ലാരും അത് കേട്ടു ചിരി തുടങ്ങി ….

 

ദേവു അപമാനത്താൽ തല താഴ്ത്തി……

 

അവൾക്കു പ്രതികരിക്കാൻ ഉള്ള ശക്തി നഷ്ടം ആയതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു…

 

പെട്ടെന്ന് റോഷൻ മുന്നോട്ടു വന്നു ദേവൂന്റെ മുടിക്ക് കുത്തി പിടിച്ചു……

 

കാർത്തു അത് കണ്ടു റോഷനെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും ദേവു കാർത്തുനെ തള്ളി മാറ്റി……

 

എന്നിട്ട് പറഞ്ഞു

 

വേണ്ട നിന്നെക്കൂടെ എനിക്ക് ചെറിയുടെ ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല…..

 

ദേവൂന്റെ ദയനീയമായ സ്വരം കേട്ടപ്പോൾ കാർത്തുന്റെ കണ്ണുകൾ നിറഞ്ഞു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.