❣️The Unique Man 11❣️[DK] 1185

ഹലോ

 

ഇതൊരു ഫിക്ഷൻ കഥ ആണ്……

 

അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

 

ഇതിൽ എല്ലാം ഉണ്ടാകും…

 

ഫാന്റസിയും മാജിക്കും മിത്തും…….

 

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

 

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

 

അഭിപ്രായം പറയുക……

 

 

?️?️?️?️

 

 

❣️The Unique Man 11❣️

Editor : Vickey wick

 

എല്ലാരും കണ്ടോളു ബാംഗ്ലൂർ സ്ട്രീറ്റ് ഫൈറ്റ് കണ്ടതിൽ ഏറ്റവും സ്‌കിൽഡ് ഫൈറ്റർ ദേ നിന്നു മോങ്ങുന്നു……

 

എല്ലാരും അത് കേട്ടു ചിരി തുടങ്ങി ….

 

ദേവു അപമാനത്താൽ തല താഴ്ത്തി……

 

അവൾക്കു പ്രതികരിക്കാൻ ഉള്ള ശക്തി നഷ്ടം ആയതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു…

 

പെട്ടെന്ന് റോഷൻ മുന്നോട്ടു വന്നു ദേവൂന്റെ മുടിക്ക് കുത്തി പിടിച്ചു……

 

കാർത്തു അത് കണ്ടു റോഷനെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും ദേവു കാർത്തുനെ തള്ളി മാറ്റി……

 

എന്നിട്ട് പറഞ്ഞു

 

വേണ്ട നിന്നെക്കൂടെ എനിക്ക് ചെറിയുടെ ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല…..

 

ദേവൂന്റെ ദയനീയമായ സ്വരം കേട്ടപ്പോൾ കാർത്തുന്റെ കണ്ണുകൾ നിറഞ്ഞു……

Updated: October 20, 2021 — 1:18 am

173 Comments

  1. ബ്രോ ഇതിന്റെ ബാക്കി എവിടെ
    നിർത്തി പോകല്ലേ പ്ലീസ്
    ഒരു റിപ്ലൈ എങ്കിലും തരണേ
    കാത്തിരിക്കണോ ഇനിയും ?

  2. Bro adutha bhagam odane enganum kanumo

  3. ഇതും നിന്നു

  4. കൊച്ചിക്കാരൻ

    ബ്രോ.. Ok അല്ലേ.. ഇത് ഇഷ്ടപ്പെട്ടിരുന്നവർ ആണ് -ve ആയും കമന്റ്സ് ഇടുന്നത്.. കഴിയുമെങ്കിൽ ഒരു rply എങ്കിലും തരാൻ ശ്രമിക്കുക ❤️❤️

  5. അടുത്ത ഭാഗം എന്ന് വരും

  6. Dk നിർത്തി പോവില്ല ചില തിരക്ക് കാരൻമാണ് ഒന്ന് കാത്തിരിക്കൂ വേഗം വരും എന്ന് പ്രതീക്ഷിക്കാം

  7. Hey any update???

    1. ത്രിലോക്

      നോക്കിയിരുന്നോ ???

      1. Hey trilok bhai kaise he

  8. ×‿×രാവണൻ✭

    ഇപ്പൊൾ ചിക്കുവും ഇല്ല DK യും illa? update um illa

  9. Dona MK LOVER 4 EVER

    Eda chekka evida thaan….? Miss cheyyuneda vekam edit cheythu konduvaaaa

    1. ലുയിസ്

      കുറെ വരും??

  10. ഇത്തിരി പൂവ്‌

    RIP ??????????????

  11. Vallathum nadakko

  12. എന്തിനാടോ വായനക്കാരെക്കൊണ്ട് തന്റെ മാതാവിനെയും പിതാവിനെയും സ്മരിപ്പിക്കുന്നത്, അവർ എന്തു തെറ്റ് ചെയ്തു തന്നെ ജനിപ്പിച്ചു. അ തെറ്റ് മാത്രമേ ചെയ്തുള്ളു. എഴുതാൻ പറ്റിയില്ലെങ്കിൽ എന്തുമാതിരി പണിക്കെറങ്ങല്ലു. മിനക്കെടുക്കാതെ കളഞ്ഞിട്ടു പോയി വേറെ പണിനോക്ക്.

  13. Daa patillenkil kalanjitu poda

  14. കളഞ്ഞിട്ട് പോടെ പോടെ മിനക്കെടുക്കാതെ

    1. Aaarkkariyaaam

  15. Bro തുണ്ട് പാർട്ട് ആയിട്ട് എങ്കിലും ഇടുമോ

    1. ആഞ്ജനേയദാസ്

      ???????????

  16. Waiting

  17. entuade oru vivaravum illalo

  18. ഇയാൾ idd evide
    Next part iduooo

  19. DKDK December 13, 2021 at 2:31 pm
    Unique Update ?

    5375 (not Edited )word’s ayittel ollu eniyoum unde 10k athonnu ezhuthan ippol time illa xmas kazhiyoumbol free aavum

    കളഞ്ഞിട്ട് പോടെ, സെപ്റ്റംബർ ഒരു പാർട്ട്‌ വന്നതിനു ശേഷം ഒരു uptodae

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      Exams anenne parayunnathe udaayippne,aathe neerom aarum padikkan onnum poonilla.njan thanne exam anne mind free aakan game okke kalikukayaane pathive.ooro udayippe nyayagle.oru divasaam ara manikoor time spend cheythe azhuthiyaal eppo thanne 20k words above aayane.

      Pattumegil azhuthe silly reasons onnum veenda.katha ezhttam ullapol eduka.

  20. Bro ഈ കഥയുടെ ബാക്കി ഉണ്ടാകുമോ വളരെയധികം പ്രതീക്ഷയോടെ ഇരിക്കുന്ന കുറെ ആൾക്കാരുണ്ട് അതിൽ ഞാനും പെടും ഇത് പൂർത്തിയാക്കാതെ പോവരുത് എന്നൊരു അപേക്ഷ മാത്രം

  21. ഗഫൂർക്കാ ദോസ്ത്

    Bossss………………………….

    Any updates………………….

  22. Any updates bro

    1. നിർത്തിയോ ബ്രോ.??????????¿??
      ഒരു update പോലുമില്ലാ ?

    2. Bro late aakaathe pettannu post cheyyane….. Kuree aayi wait cheyyanu

  23. ?‌?‌?‌?‌?‌?‌?‌?‌ ?

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ?‍♂️?‍♂️?‍♂️

  24. Bro waiting ane endhalum ayo

Comments are closed.